കോൺഗ്രസ് വിടില്ലെന്ന് വികാസ് അഗ്രഹാരി
കോൺഗ്രസ് വിടില്ലെന്ന് വികാസ് അഗ്രഹാരി
Friday, April 19, 2024 1:11 AM IST
അ​​മേ​​ഠി: താ​​ൻ കോ​​ൺ​​ഗ്ര​​സ് വി​​ടി​​ല്ലെ​​ന്ന് പ്ര​​ഖ്യാ​​പി​​ച്ച് യു​​പി കോ​​ൺ​​ഗ്ര​​സ് കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ വി​​കാ​​സ് അ​​ഗ്ര​​ഹാ​​രി.

ഇ​​ന്ന​​ലെ കേ​​ന്ദ്ര​​മ​​ന്ത്രി സ്മൃ​​തി ഇ​​റാ​​നി​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ വി​​കാ​​സ് ബി​​ജെ​​പി അം​​ഗ​​ത്വ​​മെ​​ടു​​ക്കു​​മെ​​ന്നു റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നു. അ​​മേ​​ഠി ലോക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ ജ​​ഗ​​ദീ​​ഷ്പു​​ർ സ്വ​​ദേ​​ശി​​യാ​​ണ് അ​​ഗ്ര​​ഹാ​​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.