കൊടുംചൂട്; ഒഡീഷയിൽ ഒരു മരണം
കൊടുംചൂട്; ഒഡീഷയിൽ  ഒരു മരണം
Saturday, April 20, 2024 2:54 AM IST
ഭൂ​​​വ​​​നേ​​​ശ്വ​​​ർ: കൊ​​​ടും​​​ചൂ​​​ട് തു​​​ട​​​രു​​​ന്ന ഒ​​​ഡീ​​​ഷ​​​യി​​​ൽ സൂ​​​ര്യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് 62കാ​​​ര​​​ൻ മ​​​രി​​​ച്ചു. ബാ​​​ല​​​സോ​​​റി​​​ലെ മ​​​ഹേ​​​ഷ്പു​​​ർ സ്വ​​​ദേ​​​ശി ല​​​ക്ഷി​​​കാ​​​ന്ത് സാ​​​ഹു ആ​​​ണ് മ​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണു സാ​​​ഹു​​​വി​​​ന് സൂ​​​ര്യാ​​​ഘാ​​​ത​​​മേ​​​റ്റ​​​ത്.

സൂ​​​ര്യാ​​​ഘാ​​​തം മൂ​​​ലം 71 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി ചി​​​കി​​​ത്സ തേ​​​ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ നി​​​ര​​​ഞ്ജ​​​ൻ മി​​​ശ്ര അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​ൽ 35 പേ​​​ർ സു​​​ന്ദ​​​ർ​​​ഗ​​​ഡി​​​ലാ​​​ണ്.


മ​​​യൂ​​​ർ​​​ഭ​​​ഞ്ച്, അ​​​ൻ​​​കു​​​ൽ ജി​​​ല്ല​​​ക​​​ളി​​​ൽ ഏ​​​ഴു​​​പേ​​​ർ വീ​​​ത​​​വും ചി​​​കി​​​ത്സ തേ​​​ടി​​​യി​​​ട്ടു​​​ണ്ട്. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഒ​​​ഡീ​​​ഷ​​​യി​​​ലെ ബൗ​​​ദി​​​ൽ ഇ​​​ന്ന​​​ലെ 44.3 ഡി​​​ഗ്രി സെ​​​ൽ​​​ഷസ് ആ​​​യി​​​രു​​​ന്നു താ​​​പ​​​നി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.