‘ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ൾ ദൈ​വ​ത്തി​നും സ​മൂ​ഹ​ത്തി​നു​മി​ട​യി​ൽ പാ​ല​മാ​യി വ​ർ​ത്തി​ക്ക​ണം’
Tuesday, May 7, 2024 5:45 AM IST
ക​ണി​യാ​ന്പ​റ്റ: ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ൾ പു​രോ​ഹി​ത ഗ​ണ​ത്തി​ൽ പെ​ടു​ന്ന​വ​രാ​ണെ​ന്നും ദൈ​വ​ത്തി​നും മ​നു​ഷ്യ​ർ​ക്കും സ​മൂ​ഹ​ത്തി​നു​മി​ട​യി​ൽ പാ​ല​മാ​യി വ​ർ​ത്തി​ക്ക​ണ​മെ​ന്നും മാ​നന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം. ക​ണി​യാ​ന്പ​റ്റ സെ​ന്‍റ്മേ​രീ​സ് ഇ​ട​വ​ക​യു​ടെ കൃ​ത​ജ്ഞ​താ വ​ർ​ഷ സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് തി​രു​നാ​ൾ കു​ർ​ബ്ബാ​ന അ​ർ​പ്പി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​ന്പ​ത് ദി​വ​സം നീ​ണ്ടു​നി​ന്ന ന​വ​ദി​ന ന​ന്ദി​യു​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വീ​ക​രി​ച്ച ഇ​ട​വ​ക മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സു​വ​ർ​ണ ജൂ​ബി​ലി സ്മ​ര​ണി​കാ പ്ര​കാ​ശ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.
ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ത്തേ​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​റും ന​ട​ത്തി​പ്പ് കൈ​ക്കാ​ര​നു​മാ​യ ബേ​ബി നാ​പ്പ​ള്ളി,

സ്മ​ര​ണി​കാ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ജോ​ർ​ജ് പി. ​ജോ​ർ​ജ്, അ​ന്പ​ല​ത്തി​ങ്ക​ൽ ജോ​സ​ഫ്, ഷി​ബു കി​ഴ​ക്കേ പ​റ​ന്പി​ൽ, ജോ​ജോ കു​റ്റി​യാ​നി​ക്ക​ൽ, മ​ത്താ​യി പൊ​ട്ട​യ്ക്ക​ൽ, ബി​ജു ജോ​സ​ഫ് അ​ന്പ​ല​ത്തി​ങ്ക​ൽ, ബൈ​ജു പു​ളി​ന്തി​ട്ട, സ​ജി ത​ട്ട​ത്തു​പ​റ​ന്പി​ൽ, ബേ​ബി ആ​ലി​ല​ക്കു​ഴി, അ​ല​ൻ വാ​ഴ​പ്പ​ള്ളി, ഫി​ലോ​മി​ന വാ​ഴ​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.