മു​ന​യം​കു​ന്ന് ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ പ​താ​ക ജാ​ഥ
Wednesday, May 1, 2024 7:46 AM IST
ചെ​റു​പു​ഴ: മു​ന​യം​കു​ന്ന് ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ​ത്തി​ന്‍റെ പ​താ​ക ജാ​ഥ മു​ന​യം​കു​ന്ന് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ മു​തി​ർ​ന്ന അം​ഗം കെ.​കെ. കൃ​ഷ്ണ​ൻ ഏ​റ്റു​വാ​ങ്ങി അ​ത്‌​ല​റ്റു​ക​ൾ​ക്ക് കൈ​മാ​റി. ച​ട​ങ്ങി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് അ​ത്‌​ല​റ്റു​ക​ളു​ടെ​യും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യി​ലാ​ണ് പ​താ​ക ജാ​ഥ പാ​ടി​യോ​ട്ടു​ചാ​ലി​ലേ​യ്ക്ക് യാ​ത്ര​യാ​യ​ത്. ചെ​റു​പു​ഴ പു​തി​യ പാ​ല​ത്തി​ന് സ​മീ​പം, ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു. ചെ​റു​പു​ഴ ടൗ​ണി​ലും പ​താ​ക ജാ​ഥ​യ്ക്ക് പ്ര​വ​ർ​ത്ത​ക​ർ അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു.

പ​താ​ക​യേ​റ്റുവാ​ങ്ങ​ൽ ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന യോ​ഗ​ത്തി​ൽ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി പി. ​ശ​ശീ​ധ​ര​ൻ, കെ.​കെ. കൃ​ഷ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​ പാ​ടി​യോ​ട്ടു​ചാ​ൽ ര​ക്ത​സാ​ക്ഷി മ​ന്ദി​ര​ത്തി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​വി. ഗോ​വി​ന്ദ​ൻ പ​താ​ക ഉ​യ​ർ​ത്തി ഇ​ന്ന് വൈ​കു​ന്നേ​രം വ​യ​ക്ക​ര ഗ​വ.​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ചു​വ​പ്പ് വ​ള​ണ്ടി​യ​ർ പ്ര​ക​ട​നം ന​ട​ക്കും. പൊ​തു​സ​മ്മേ​ള​നം സി​പി​എം കേ​ന്ദ്ര​ ക​മ്മ​റ്റി​യം​ഗം കെ.​കെ. ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​വി. ത​മ്പാ​ൻ അ​ധ്യ​ഷ​ത​വ​ഹി​ക്കും.