ക​യ്റോ​സ്-കെ​എ​ൽ​എം മേയ്‌​ദി​നാ​ഘോ​ഷ​വും തൊ​ഴി​ലാ​ളി സം​ഗ​മ​വും പൊ​തു​സ​മ്മേ​ള​ന​വും
Wednesday, May 1, 2024 7:46 AM IST
ക​ണ്ണൂ​ർ:​ ക​യ്റോ​സ്-കെ​എ​ൽ​എം മേയ്‌​ ദി​നാ​ഘോ​ഷ​വും തൊ​ഴി​ലാ​ളി സം​ഗ​മ​വും പൊ​തു​സ​മ്മേ​ള​ന​വും ഇ​രി​ട്ടി ഉ​ളി​ക്ക​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ന്നു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ഷാ​ജി അ​ധ്യ​ഷ​ത വ​ഹി​ച്ചു.

ക​ണ്ണൂ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് അ​ല​ക്സ്‌ വ​ട​ക്കും​ത​ല​ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും, ഇ​രി​ട്ടി ഫോ​റോ​നാ വി​കാ​രി ഫാ. ​ജോ​സ് അ​വ​ന്നൂ​ർ, വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ വി.​എ​ൻ. ബാ​ബു​രാ​ജ്, അ​ഹ​മ്മ​ദ്‌ കു​ട്ടി ഹാ​ജി, ബാ​ബു ഉ​ളി​ക്ക​ൽ, ക​യ്റോ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​കി​ര​ൺ ജോ​സ്, കെഎ​ൽഎം ​രൂ​പ​ത കോ-​ഓ​ർ​ഡി​നേ​റ്റ​റും ക​യ്റോ​സ് ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ കെ.​വി. ച​ന്ദ്ര​ൻ, കെ​എ​ൽ​എം രൂ​പ​ത സെ​ക്ര​ട്ട​റി പീ​റ്റ​ർ കൊ​ള​ക്കാ​ട്. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.