ക​ട​മാ​യി ന​ല്കി​യ സ്വ​ര്‍​ണാ​ഭ​ര​ണം തി​രി​ച്ച് ന​ല്‍​കി​യി​ല്ല: ഒ​രാ​ൾ പി​ടി​യി​ൽ
Wednesday, May 1, 2024 7:46 AM IST
പ​യ്യ​ന്നൂ​ര്‍: വി​വാ​ഹാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നാ​യി ക​ടം വാ​ങ്ങി​യ മൂ​ന്ന​ര പ​വ​ന്‍റെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ തി​രി​ച്ച് ന​ല്‍​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ ഒ​രാ​ൾ പി​ടി​യി​ൽ.​കൊ​ല്ലം വ​ട​ക്കേ​വി​ള സ്വ​ദേ​ശി​നി ടി. ​അ​ഭി​രാ​മി​യു​ടെ പ​രാ​തി​യി​ലാ​ണ് കു​ഞ്ഞി​മം​ഗ​ല​ത്തെ ജി​തേ​ഷി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ​രാ​തി​ക്കാ​രി​യു​ടെ സു​ഹൃ​ത്തി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി ന​ല്‍​കി​യ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം വി​ല​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ളാ​ണ് തി​രി​ച്ച് ന​ല്‍​കാ​തെ വ​ഞ്ച​ന ന​ട​ത്തി​യ​ത്.

ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ പ​ല​വ​ട്ടം ചോ​ദി​ച്ചി​ട്ടും പ്ര​തി കൈ​പ്പ​റ്റി​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ തി​രി​ച്ച് ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ഇ​തേ​തു​ട​ര്‍​ന്ന് വ​ഞ്ച​നാ​കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത പോ​ലീ​സ് ഉ​ട​ന്‍​ത​ന്നെ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.