ഇ​ടി​മി​ന്ന​ലി​ൽ തേ​ക്ക് നെ​ടു​കെ പി​ള​ർ​ന്നു
Sunday, May 5, 2024 1:42 PM IST
പ​രി​യാ​രം: ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ക​ന​ത്ത ഇ​ടി​മി​ന്ന​ലി​ൽ തേ​ക്ക് മ​രം നെ​ടു​കെ പി​ള​ർ​ന്നു. ക​ട​ന്ന​പ്പ​ള്ളി പ​ടി​ഞ്ഞാ​റെ​ക്ക​ര ക​ക്ക​ര​ക്കാ​വി​ന് സ​മീ​പ​ത്തെ കോ​യി​ക്കീ​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ പ​റ​മ്പി​ലെ വ​ലി​യ തേ​ക്ക് മ​ര​മാ​ണ് ഇ​ടി​മി​ന്ന​ൽ നെ​ടു​കെ പി​ള​ർ​ന്ന​ത്. ഇ​ടി​മി​ന്ന​ലി​ൽ സ​മീ​പ​ത്തെ ഷെ​ഡി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.