ക​ന​ത്ത കാ​റ്റി​ൽ 3000ത്തോ​ളം നേ​ന്ത്ര​വാ​ഴ​ക​ൾ ന​ശി​ച്ചു
Monday, May 6, 2024 1:29 AM IST
കു​റ്റ്യാ​ട്ടൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം വേ​ന​ൽ മ​ഴ​യോ​ടൊ​പ്പം വീ​ശി​യ ക​ന​ത്ത കാ​റ്റി​ൽ പാ​വ​ന്നൂ​രി​ലെ വാ​ഴ ക​ര്‍​ഷ​ക​ന്‍ കെ.​പി. അ​ബ്ദു​ൾ അ​സീ​സി​ന്‍റെ 3000 ത്തോ​ളം നേ​ന്ത്ര​വാ​ഴ​ക​ൾ ന​ശി​ച്ചു.

വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ​തും ഓ​ണ വി​പ​ണി ല​ക്ഷ്യം വ​ച്ച് ര​ണ്ടു​മാ​സം മു​ന്പ് കൃ​ഷി​യി​റ​ക്കി​യ​തു​മാ​യ വാ​ഴ​ക​ളാ​ണ് കാ​റ്റി​ല്‍ പൂ​ര്‍​ണ​മാ​യും ന​ശി​ച്ച​ത്. 10 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടെ​ന്ന് അ​ബ്ദു​ൾ അ​സീ​സ് പ​റ​ഞ്ഞു.