സൂ​ര്യ ക്ല​ബ് വാ​ര്‍​ഷി​കാ​ഘോ​ഷം
Monday, April 29, 2024 1:55 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ബ​ല്ല കു​റ്റി​ക്കാ​ന്‍ സൂ​ര്യ​ക്ല​ബ് ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​ല്‍​കു​മാ​ര്‍ പാ​ച്ചേ​രി​ക്കാ​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി​നി​മാ​താ​രം സാ​ജ​ന്‍ സൂ​ര്യ, ഗാ​യി​ക ജ​യ​ര​ഞ്ജി​ത എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. കെ.​വി.​സു​ശീ​ല, എ​ന്‍.​ഇ​ന്ദി​ര, മ​നു സി.​അ​ത്തി​ക്കോ​ത്ത്, നി​ധീ​ഷ് കു​റു​വാ​ട്ട്, പി.​കെ.​ര​ഘു​രാ​ജ്, പ്ര​വീ​ണ്‍ പൊ​ന്ന​ന്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പൊ​ന്ന​ന്‍, സു​രേ​ന്ദ്ര​ന്‍ പാ​റ​ക്കാ​ട​ന്‍, എം.​മ​ഞ്ജു​ഷ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. വി.​വി.​ര​ഞ്ജി​രാ​ജ് സ്വാ​ഗ​ത​വും ര​വീ​ന്ദ്ര​ന്‍ കു​യി​ല്‍​വീ​ട് ന​ന്ദി​യും പ​റ​ഞ്ഞു.