അ​യി​രൂ​ര്‍ സെ​ന്‍റ് പാ​ട്രി​ക്‌​സ് പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍
Wednesday, May 8, 2024 11:25 PM IST
അ​യി​രൂ​ര്‍: സെ​ന്‍റ് പാ​ട്രി​ക്‌​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ഷാ​ജി ബ​ഹ​നാ​ന്‍ കൊ​ടി​യേ​റ്റ് നി​ര്‍​വ​ഹി​ച്ചു. ഇ​ന്നു രാ​വി​ലെ സ്വ​ര്‍​ഗാ​രോ​ഹ​ണ തി​രു​നാ​ളും കു​ര്‍​ബാ​ന​യും.

നാ​ളെ മു​ന്‍​വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ ചി​റ​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് ക​ലാ​സ​ന്ധ്യ. 11നു ​വൈ​കു​ന്നേ​രം ഇ​ട​ത്രാ​മ​ണ്‍ പ​ന്ത​ലി​ല്‍ ഫാ. ​മാ​ത്യു ത​ട​ത്തി​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ സ​ന്ധ്യാ​പ്രാ​ര്‍​ഥ​ന. ഫാ.​ഡോ. മാ​ത്യു മ​ഴു​വ​ഞ്ചേ​രി തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കും. ഫാ. ​അ​ല​ക്‌​സ് ഒ​സി​ഡി​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പ​ള്ളി​യി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ റാ​സ.

12നു ​രാ​വി​ലെ കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ അ​പ്രേ​മി​ന്‍റെ പ്ര​ധാ​ന​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ തി​രു​നാ​ള്‍ കു​ര്‍​ബാ​ന. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, സെ​മി​ത്തേ​രി​യി​ല്‍ പ്രാ​ര്‍​ഥ​ന, കൊ​ടി​യി​റ​ക്ക്, സ​മാ​പ​ന ആ​ശി​ര്‍​വാ​ദം, നേ​ര്‍​ച്ച​സ​ദ്യ.