ദേ​വാ​ല​യ​ങ്ങ​ളി​ല്‍ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍
Thursday, March 28, 2024 11:47 PM IST
അ​ര്‍​ത്തു​ങ്ക​ല്‍
സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ്
ബ​സി​ലി​ക്ക​യി​ല്‍

അ​ര്‍​ത്തു​ങ്ക​ല്‍ സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ല്‍ ഇ​ന്ന് ദുഃ​ഖ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റി​ന് ദി​വ്യ​കാ​രു​ണ്യ​രാ​ധ​ന. വൈ​കു​ന്നേ​രം മു​ന്നി​ന് ദൈ​വ​വ​ച​ന ശു​ശ്രൂ​ഷ, പീ​ഡാ​നു​ഭ​വ അ​നു​സ്മ​ര​ണം, കു​രി​ശു​വ​ന്ദ​നം കു​രി​ശി​ന്‍റെ വ​ഴി. ബ​സി​ലി​ക്ക റെ​ക്ട​ര്‍ റ​വ. ഡോ. ​യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ല്‍​ത​യ്യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. റ​വ. ഡോ. ​ജോ​ഷി മ​യ്യാ​റ്റി​ല്‍ സ​ന്ദേ​ശം ന​ൽ​കും. തു​ട​ര്‍​ന്ന് ന​ഗ​രി കാ​ണി​ക്ക​ല്‍, തി​രു​സ്വ​രൂ​പ വ​ന്ദ​നം. രാ​ത്രി 10 ന് ​ക​ബ​റ​ട​ക്കം. 30ന് ​രാ​ത്രി ഒ​മ്പ​തി​ന് തീ, ​തി​രി, വെ​ള്ളം വെ​ഞ്ച​രി​പ്പ് തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ ഉ​യി​ര്‍​പ്പ് ദി​വ്യ​ബ​ലി, പ്ര​ദ​ക്ഷി​ണം.

പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ്
ഫൊ​റോ​ന പ​ള്ളി​യി​ൽ

മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ പെ​സ​ഹാ​ദി​ന കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യ്ക്ക് വി​കാ​രി റ​വ. ഡോ. ​പീ​റ്റ​ര്‍ ക​ണ്ണ​മ്പു​ഴ, സ​ഹ​വി​കാ​രി ഫാ. ​അ​മ​ല്‍ പെ​രി​യ​പ്പാ​ട​ന്‍, റെ​സി. പ്രീ​സ്റ്റ് ജോ​സ​ഫ് മ​ക്കോ​ത​കാ​ട്ട് എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. പെ​സ​ഹാ കു​ര്‍​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ്ക്ക് വി​വി​ധ യൂ​ണി​റ്റു​ക​ളും ഭ​ക്ത​സം​ഘ​ട​ന​ക​ളും നേ​തൃ​ത്വം ന​ല്‍​കി. ദുഃ​ഖ​വെ​ള്ളി ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ 6.30ന് ​പീ​ഡാ​നു​ഭ​വ വാ​യ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന സ്വീ​ക​ര​ണം, ആ​ഘോ​ഷ​മാ​യ കു​രി​ശി​ന്‍റെ വ​ഴി, വി​ശു​ദ്ധ കു​രി​ശു ചും​ബ​നം, നേ​ര്‍​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ന​ഗ​രി കാ​ണി​ക്ക​ല്‍. പ​ള്ളി​പ്പു​റ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും വി​വി​ധ യൂ​ണി​റ്റു​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണ​മാ​യി ഒ​റ്റ​പ്പു​ന്ന, ത​വ​ണ​ക​ട​വ് വ​ഴി പ​ള്ളി​പ്പു​റം പ​ള്ളി​യി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്നു. തു​ട​ര്‍​ന്ന് പീ​ഡാ​നു​ഭ​വ സ​ന്ദേ​ശം, വി​ശു​ദ്ധ കു​രി​ശ് ചും​ബ​നം, ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ. 30 ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, പു​ത്ത​ന്‍ തീ​യും പു​ത്ത​ന്‍ വെ​ള്ള​വും വെ​ഞ്ച​രി​പ്പ്. രാ​ത്രി 11.30ന് ​ഉ​യ​ര്‍​പ്പ് തി​രു​ക​ര്‍​മ്മ​ങ്ങ​ള്‍, പ്ര​ദ​ക്ഷി​ണം, ദി​വ്യ​ബ​ലി. 31ന് ​രാ​വി​ലെ 6.30ന് ​പ​ള്ളി​പ്പു​റം, കേ​ള​മം​ഗ​ലം, ഒ​റ്റ​പ്പു​ന്ന പ​ള്ളി​യി​ലും ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും.

മ​രു​ത്തോ​ര്‍​വ​ട്ടം
സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ്
ദേ​വാ​ല​യ​ത്തി​ല്‍

മ​രു​ത്തോ​ര്‍​വ​ട്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ദേ​വാ​ല​യ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് ദുഃ​ഖ​വെ​ള്ളി​യു​ടെ തി​രു​ക്കര്‍മ​ങ്ങ​ള്‍ തു​ട​ങ്ങും. കു​രി​ശു​ചും​ബ​നം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​രി​ശി​ന്‍റെ വ​ഴി, പീ​ഡാ​നു​ഭ​വ സ​ന്ദേ​ശം, ന​ഗ​രി കാ​ണി​ക്ക​ല്‍ ശു​ശ്രൂ​ഷ, ക​ബ​റ​ട​ക്കം. വി​കാ​രി ഫാ. ​കു​ര്യ​ന്‍ ഭ​ര​ണി​കു​ള​ങ്ങ​ര കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 30 ന് ​രാ​വി​ലെ 6.30ന് ​പു​ത്ത​ന്‍​തി​രി, വെ​ള്ളം വെ​ഞ്ചി​രി​പ്പ്, വി​ശു​ദ്ധ കു​ര്‍​ബാ​ന. രാ​ത്രി 10.30 ന് ​ഈ​സ്റ്റ​ര്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ തു​ട​ങ്ങും. വി​ശു​ദ്ധ കു​ര്‍​ബാ​ന, പ്ര​സം​ഗം, പ്ര​ദ​ക്ഷി​ണം.

ചേ​ര്‍​ത്ത​ല മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍

മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ ചേ​ര്‍​ത്ത​ല മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ ഇ​ന്ന​ലെ പെ​സ​ഹാ കു​ര്‍​ബാ​ന​യ്ക്കു ശേ​ഷം ന​ട​ന്ന കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​ക്ക് വി​കാ​രി റ​വ. ഡോ. ​ആ​ന്‍റോ ചേ​രാം​തു​രു​ത്തി കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. വൈ​കു​ന്നേ​രം പൊ​തു​ആ​രാ​ധ​ന​ക്കു​ശേ​ഷം അ​പ്പം മു​റി​ക്ക​ല്‍ ശു​ശ്രൂ​ഷ ന​ട​ന്നു. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30 ന് ​പീ​ഡാ​നു​ഭ​വ​ങ്ങ​ള്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. വി​കാ​രി റ​വ. ഡോ. ​ആ​ന്‍റോ ചേ​രാം​തു​രു​ത്തി മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ബോ​ണി ക​ട്ട​ക്ക​ക​ത്തൂ​ട്ട് സ​ന്ദേ​ശം ന​ല്‍​കും. വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ കു​രി​ശി​ന്‍റെ വ​ഴി.​എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത ചാ​ന്‍​സി​ല​ര്‍ റ​വ. ഡോ. ​മാ​ര്‍​ട്ടി​ന്‍ ക​ല്ലു​ങ്ക​ല്‍ പീ​ഡാ​നു​ഭ​വ​സ​ന്ദേ​ശം ന​ല്‍​കും. വി​ലാ​പ​യാ​ത്ര, തി​രു​സ്വ​രൂ​പ വ​ണ​ക്കം തു​ട​ര്‍​ന്ന് ക​ബ​റ​ട​ക്കം. 30ന് ​രാ​വി​ലെ 6.30ന് ​വെ​ള്ളം വെ​ഞ്ചി​രി​പ്പ്, ദി​വ്യ​ബ​ലി. രാ​ത്രി 10 30 ന് ​ഉ​യി​ര്‍​പ്പ് തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ കു​ര്‍​ബാ​ന ഫാ.​ജോ​സ് പാ​ല​ത്തി​ങ്ക​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

ചേ​ര്‍​ത്ത​ല ഫാ​ത്തി​മ മാ​താ
ദേ​വാ​ല​യ​ത്തി​ല്‍

ചേ​ര്‍​ത്ത​ല ഫാ​ത്തി​മ മാ​താ ദേ​വാ​ല​യ​ത്തി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രം 3.30ന് ​ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം, കു​രി​ശാ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം, കു​രി​ശി​ന്‍റെ വ​ഴി. സ​ന്ദേ​ശം-​ബ്ര​ദ​ര്‍ ബി​നോ​യ്. തു​ട​ര്‍​ന്ന് ന​ഗ​രി​കാ​ണി​ക്ക​ല്‍, തി​രു​സ്വ​രൂ​പ വ​ന്ദ​നം. രാ​ത്രി 10ന് ​ക​ബ​റ​ട​ക്കം. വി​കാ​രി ഫാ. ​ഫ്രാ​ൻ​സീ​സ് സേ​വ്യ​ര്‍ നേ​തൃ​ത്വം ന​ല്കും. 30ന് ​രാ​ത്രി 11.30ന് ​തീ, തി​രി,വെ​ള്ളം വെ​ഞ്ച​രി​പ്പ്, പെ​സ​ഹാ​പ്ര​ഘോ​ഷ​ണം, ദൈ​വ​വ​ച​ന​പ്ര​ഘോ​ഷ​ണം, ജ്ഞാ​ന​സ്നാ​ന​വ്ര​ത ന​വീ​ക​ര​ണം, ഉ​യ​ര്‍​പ്പു ദി​വ്യ​ബ​ലി.

തു​വ​യൂ​ർ സെ​ൻ​റ് മേ​രീ​സ്
ദേ​വാ​ല​യ​ത്തി​ൽ

പെ​സ​ഹാവ്യാ​ഴ​ദി​ന​ത്തി​ൽ തു​വ​യൂ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന കാ​ൽ ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യ്ക്ക് മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കി.