വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും
Sunday, April 28, 2024 11:07 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കാ​ഞ്ഞി​ര​പ്പ​ള്ളി യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി​ച്ച​ൻ കു​ട്ട​ൻ​ചി​റ​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സു​കു​ട്ടി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ.​എ​ൻ. പ​ണി​ക്ക​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ചാ​ക്കോ വെ​ട്ടി​യാ​ങ്ക​ൽ, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് തോ​മ​സ്, ബി​ജു പ​ത്യാ​ല, വി.​എം. അ​ബ്ദു​ൾ സ​ലാം, ജോ​ജി ഗ്ലോ​ബ​ൽ, പി.​കെ. അ​ൻ​സാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗ​മാ​യ ഇ.​ജെ. ദേ​വ​സ്യ ഇ​ല​വു​ങ്ക​ലി​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി മാ​ത്യു ചാ​ക്കോ വെ​ട്ടി​യാ​ങ്ക​ൽ - ര​ക്ഷാ​ധി​കാ​രി, ബെ​ന്നി​ച്ച​ൻ കു​ട്ട​ൻ​ചി​റ​യി​ൽ - പ്ര​സി​ഡ​ന്‍റ്, എ.​ആ​ർ. മ​നോ​ജ് അ​മ്പാ​ട്ട്, പി.​കെ. അ​ൻ​സാ​രി, ജോ​ജി ഗ്ലോ​ബ​ൽ, ന​ജീ​ബ് ഇ​സ്മാ​യി​ൽ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ബി​ജു പ​ത്യാ​ല - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പി.​വി. സു​രേ​ഷ് കു​മാ​ർ, മു​ഹ​മ്മ​ദ് ശ​രീ​ഫ്, ഉ​ണ്ണി ചെ​റി​യാ​ൻ, പി.​ഇ. അ​ബ്ദു​ൾ ജ​ബ്ബാ​ർ - സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.