തിരുനാൾ
Tuesday, May 7, 2024 4:18 AM IST
ക​രി​ങ്ങാ​ച്ചി​റ ക​ത്തീ​ഡ്ര​ലി​ൽ നേ​ർ​ച്ച​സ​ദ്യ ഇ​ന്ന്

തൃ​പ്പൂ​ണി​ത്തു​റ: ജോ​ർ​ജി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ക​രി​ങ്ങാ​ച്ചി​റ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ലി​ൽ മാ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പെ​രു​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നേ​ർ​ച്ച​സ​ദ്യ ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 8.30ന് ​മാ​ത്യൂ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് 11ന് ​നേ​ർ​ച്ച​സ​ദ്യ ആ​ശീ​ർ​വ​ദി​ക്കും.

പ്ര​ത്യേ​ക​മാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള ഏ​ഴ് കൗ​ണ്ട​റു​ക​ളി​ലൂ​ടെ പൂ​ർ​ണ​മാ​യും ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് സ​ദ്യ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

വൈ​കി​ട്ട് ച​ങ്ങം​പു​ത കു​രി​ശു പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. വി​കാ​രി​മാ​രാ​യ ഫാ.​സാം​സ​ൻ മേ​ലോ​ത്ത്, ഫാ. ​ഗ്രി​ഗ​ർ കൊ​ള്ളി​നൂ​ർ, ഫാ. ​ഷൈ​ജു പ​ഴം​മ്പി​ള്ളി​ൽ, അ​ൽ​മാ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ഏ​ലി​യാ​സ്, ട്ര​സ്റ്റി​മാ​രാ​യ ബി​നോ​യി എം. ​പാ​ല​ത്തി​ങ്ക​ൽ,

എം.​വി. വ​ർ​ഗീ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഐ.​കെ. ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മ​റ്റി​യാ​ണ് ക്ര​മീ​ക​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ചെ​റി​യ​പ്പി​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ ഊ​ട്ടു​തി​രു​നാ​ൾ

പ​റ​വൂ​ർ: ചെ​റി​യ​പ്പി​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ഊ​ട്ടു​തി​രു​നാ​ളി​ന് എ​ട്ടി​ന് വൈ​കി​ട്ട് 5.30ന് ​കോ​ട്ട​പ്പു​റം ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റും.

ഊ​ട്ടു​തി​രു​നാ​ൾ ദി​ന​മാ​യ 12ന് ​പ​ക​ൽ 10ന് ​തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​നെ​ൽ​സ​ൺ ജോ​ബ് മു​ഖ്യ കാ​ർ​മി​ക​നാ​കും.​കോ​ട്ട​പ്പു​റം രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. റോ​ക്കി റോ​ബി​ൻ ക​ള​ത്തി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

ഫാ. ​ജോ​സ​ഫ് കു​ന്ന​ത്തൂ​ർ ഊ​ട്ടു​സ​ദ്യ വെ​ഞ്ച​രി​ക്കും. പ​ക​ൽ ഒ​ന്നി​നും, മൂ​ന്നി​നും, വൈ​കീ​ട്ട് 5.30,6.30നും ​ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. രാ​ത്രി 8.30 ന് ​പാ​ലാ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ഗാ​ന​മേ​ള.