ദൈ​വ​പ​രി​പാ​ല​ന ഭ​വ​ന​ത്തി​ന്‍റെ​ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Monday, May 6, 2024 1:50 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: എം​എം​ബി സ​ന്യാ ​സ സ​മൂ​ഹസ്ഥാ​പ​ന​മാ​യ മോ​ണ്‍. സ​ക്ക​റി​യാ​സ​ച്ച​നാ​ല്‍ സ്ഥാ​പി​ത​മാ​യ ഇ​രി​ങ്ങാ​ല​ക്കു​ട അ​സീ​സി ഹൗ​സി​ന്‍റെ​യും ദൈ​വ​പ​രി​പാ​ല​ന ഭ​വ​ന​ത്തി​ന്‍റെ​യും പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​സ​മ്മേ​ള​നം മ​ന്ത്രി ഡോ.​ആ​ര്‍. ബി​ന്ദു ഉ​ദ് ഘാ​ട​നം ചെ​യ്തു. ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ. ഡോ. ​ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം​എം​ബി പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ ബ്ര​ദ​ര്‍ ജോ​സ് ചു​ങ്ക​ത്ത് ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണം നി​ര്‍​വ​ഹി​ച്ചു.

എം​എം​ബി സു​പ്പീ​രി​യ​ര്‍ ബ്ര​ദ​ര്‍ ഗി​ല്‍​ബ​ര്‍​ട്ട് ഇ​ട​ശേ​രി, ഫാ. ​റോ​ബി വ​ള​പ്പി​ല, ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ ട്ര​സ്റ്റി ലിം​സ​ണ്‍ ഊ​ക്ക​ന്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഒ.​എ​സ്. അ​വി​നാ​ശ്, പ്രൊ​വി​ഡ​ന്‍​സ് ഫ്ര​ട്ടേ​ണി​റ്റി മെ​മ്പ​ര്‍ അ​ഡ്വ. ജോ​ര്‍​ഫി​ന്‍ പെ​ട്ട എ​ന്നി​വ​ര്‍ പ്രസം​ഗിച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​നോ​ജ്. കെ. ​ഗോ​പി പ്രാ​യ​മാ​യ​വ​രെ ആ​ദ​രി​ച്ചു.