ഇരിങ്ങാലക്കുട ഡോ​ണ്‍ ബോ​സ്കോ ദേവാലയം ആശീർവദിച്ചു
Thursday, May 9, 2024 1:29 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഡോ​ണ്‍ ബോ​സ് കോ അ​ങ്ക​ണ​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന മാ​താ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ ലു​ള്ള പു​തു​ക്കി​പ്പ​ണി​ത ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശാ​ക​ർ​മം ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ നി​ർ​ വ​ഹി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ന​ട​ന്ന ദി​വ്യ​ബ​ലി​ക്കും ബി​ഷ​പ് മു​ഖ്യ​കാ​ർമി​ക​ത്വം വ​ഹി​ച്ചു. റെ​ക്ട​ർ ഫാ. ​ഇ​മ്മാ​നു​വ​ൽ വ​ട്ട​ക്കു​ന്നേ​ൽ, ഫാ. ​അ​നൂ​പ് പാ​ട്ട​ത്തി​ൽ, ഫാ. ​സ​ ന്തോ​ഷ് മാ​ത്യു, ഫാ. ​മ​നു പീ​ടി​ക​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

തി​രു​നാ​ൾ കൊ​ടി​യേ​റ്റം ഇ​ന്നു രാ​വി​ലെ 7.15 ന് ​ഡോ​ണ്‍ ബോ​സ് കോ റെ​ക്ട​ർ ഫാ. ​ഇ​മ്മാനു​വ​ൽ വ​ട്ട​ക്കു​ന്നേ​ൽ എ​സ്ഡി​ബി നി​ർ​വ​ഹി​ക്കും. 11 ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് ദി​വ്യ​ബ​ലി, പ്ര​സു​ദേ​ന്തിവാ​ഴ്ച, രൂ​പം എ​ഴു​ന്നു​ള്ളി​ച്ചു​വ​യ്ക്ക​ൽ.

തി​രു​നാ​ൾദി​ന​മാ​യ 12 ന് ​രാ​വി​ലെ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് സ​ലേ​ഷ്യ​ൻ ബംഗളൂരു തി​രു​ഹൃ​ദ​യ പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യൽ റ​വ. ഡോ. ​ജോ​സ് കോ​യി​ക്ക​ൽ എ​സ്ഡി​ബി മു​ഖ്യ​കാ​ർ​മി​കത്വം വ​ഹി​ക്കും. തു​ട ർ​ന്ന് 200 വി​ശു​ദ്ധ​രു​ടെ തി​രു​ശേ​ഷി​പ്പുവ​ണ​ക്ക​ത്തി​നു​ള്ള അ​വ​സരം വൈ​കീ​ട്ട് 5.30 വ​രെ. 5.30ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 7.30 ന് ​സ​മാ​ പ​നം.