എ​സ്എ​സ്എ​ൽ​സി: ജി​ല്ല​യി​ൽ 99.69% വി​ജ​യം
Thursday, May 9, 2024 1:29 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ 99.69 ശ​ത​മാ​നം വി​ജ​യം. ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ 39661 പേ​രി​ൽ 39539 പേ​ർ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. പ​രീ​ക്ഷ എ​ഴു​തി​യ 20020 ആ​ണ്‍​കു​ട്ടി​ക​ളി​ൽ 19934 പേ​രും പ​രീ​ക്ഷ എ​ഴു​തി​യ 19641 പെ​ണ്‍​കു​ട്ടി​ക​ളി​ൽ 19605 പേ​രും വി​ജ​യി​ക​ളാ​യി.
ഒ​റ്റ​പ്പാ​ലം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 12484 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 12446 പേ​ർ വി​ജ​യി​ച്ചു. 99.7 ശ​ത​മാ​നം വി​ജ​യം. 6409 ആ​ണ്‍​കു​ട്ടി​ക​ളും 6075 പെ​ണ്‍​കു​ട്ടി​ക​ളും പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 6381 ആ​ണ്‍​കു​ട്ടി​ക​ളും 6065 പെ​ണ്‍​കു​ട്ടി​ക​ളും വി​ജ​യി​ച്ചു.

പാ​ല​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 18126 പേ​ർ എ​ഴു​തി​യ​തി​ൽ 18065 പേ​ർ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി.

99.66 വി​ജ​യ​ശ​ത​മാ​നം. 9091 ആ​ണ്‍​കു​ട്ടി​ക​ളും 9035 പെ​ണ്‍​കു​ട്ടി​ക​ളും പ​രീ​ക്ഷ എ​ഴു​തി. 9050 ആ​ണ്‍​കു​ട്ടി​ക​ളും 9015 പെ​ണ്‍​കു​ട്ടി​ക​ളും ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. മ​ണ്ണാ​ർ​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 9051 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 9028 പേ​ർ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. വി​ജ​യ​ശ​ത​മാ​നം 99.75. പ​രീ​ക്ഷ എ​ഴു​തി​യ 4520 ആ​ണ്‍​കു​ട്ടി​ക​ളി​ൽ 4503 പേ​ർ വി​ജ​യി​ച്ചു.

പ​രീ​ക്ഷ എ​ഴു​തി​യ 4531 പെ​ണ്‍​കു​ട്ടി​ക​ളി​ൽ 4525 പേ​രും വി​ജ​യി​ച്ചു.
ജി​ല്ല​യി​ൽ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ​ത് 4265 കു​ട്ടി​ക​ളാ​ണ്. 1229 ആ​ണ്‍​കു​ട്ടി​ക​ളും 4265 പെ​ണ്‍​കു​ട്ടി​ക​ളും.