ഈ​ദ് ഗാ​ഹ് വ​ലി​യ പെ​രു​ന്നാ​ൾ ന​മ​സ്കാ​രം
Monday, August 20, 2018 11:50 PM IST
കു​വൈ​ത്ത് : കു​വൈ​ത്ത് ഒൗ​ക്കാ​ഫ് മ​ത​കാ​ര്യ​വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ സ​ബാ​ഹി​യ്യ ത്വി​ഫ്ല അ​സ​ഹ​ബി പ​ള്ളി​യി​ൽ ഒ​രു​ക്കു​ന്ന പെ​രു​നാ​ൾ ന​സ്കാ​ര​ത്തി​ന് സി.​കെ അ​ബു​ല്ല​ത്തീ​ഫ് റ​ഷീ​ദി നേ​തൃ​ത്വം ന​ൽ​കും. ജ​ഹ്റ​അ​ൽ മു​അ്ത​സിം പ​ള്ളി​യി​ൽ മു​ർ​ഷി​ദ് അ​രീ​ക്കോ​ടും മ​ങ്ക​ഫി​ലെ ഫാ​ത്വി​മ അ​ൽ​അ​ജ്മി പ​ള്ളി​യി​ൽ സ​യ്യി​ദ് അ​ബ്ദു​റ​ഹി​മാ​ൻ ത​ങ്ങ​ളും മെ​ഹ്ബൂ​ല​യി​ലെ നാ​സ​ർ സ്പോ​ർ​ട്സ് കേ​ന്പ് പ​ള്ളി​യി​ല് ഷ​രീ​ഫ് മ​ണ്ണാ​ർ​ക്കാ​ടും നേ​തൃ​ത്വം ന​ൽ​കും. ന​മ​സ്കാ​രം സ​മ​യം 5.34 നാ​ണ്. സ്ത്രീ​ക​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 67774232, 99463835

സാ​ൽ​മി​യ അ​ബ്ദു​ല്ല വു​ഐ​ബ് പ​ള്ളി ചൊ​വാ​ഴ്ച പെ​രു​നാ​ൾ ന​മ​സ്കാ​ര​ത്തോ​ടെ തു​റ​ക്കും

സാ​ൽ​മി​യ : പു​തു​ക്കി പ​ണി​യാ​നാ​യി അ​ട​ച്ചി​രു​ന്ന സാ​ൽ​മി​യ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ളി​ന് (ജൂ​നി​യ​ർ ബ്രാ​ഞ്ച്) സ​മീ​പ​ത്തെ അ​ബ്ദു​ല്ല വു​ഐ​ബ് പ​ള്ളി ചൊ​വാ​ഴ്ച പെ​രു​നാ​ൾ ന​മ​സ്കാ​ര​ത്തോ​ടെ തു​റ​ക്കും. പെ​രു​നാ​ൾ ന​മ​സ്കാ​ര​ത്തി​ന് യു​വ​പ​ണ്ഡി​ത​ൻ മു​ഹ​മ്മ​ദ് അ​രി​പ്ര നേ​തൃ​ത്വം ന​ൽ​കും.

ബ​ലി​പെ​രു​നാ​ൾ ന​മ​സ്കാ​രം

കു​വൈ​ത്ത്: കു​വൈ​ത്ത് ഒൗ​ക്കാ​ഫ് മ​ത​കാ​ര്യ​വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ സ​ബാ​ഹി​യ്യ ത്വി​ഫ്ല അ​സ​ഹ​ബി പ​ള്ളി​യി​ൽ ഒ​രു​ക്കു​ന്ന പെ​രു​നാ​ൾ ന​സ്കാ​ര​ത്തി​ന് സ​യ്യി​ദ് അ​ബ്ദു​റ​ഹി​മാ​ൻ ത​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും. ജ​ഹ്റ അ​ൽ മു​അ്ത​സിം പ​ള്ളി​യി​ൽ മു​ർ​ഷി​ദ് അ​രീ​ക്കോ​ടും മ​ങ്ക​ഫി​ലെ ഫാ​ത്വി​മ അ​ൽ​അ​ജ്മി പ​ള്ളി​യി​ൽ മു​ഹ​മ്മ​ദ് അ​രി​പ്ര​യും മെ​ഹ്ബൂ​ല​യി​ലെ നാ​സ​ർ സ്പോ​ർ​ട്സ് കേ​ന്പ് പ​ള്ളി​യി​ൽ ഷ​രീ​ഫ് മ​ണ്ണാ​ർ​ക്കാ​ടും നേ​തൃ​ത്വം ന​ൽ​കും. ന​മ​സ്കാ​രം സ​മ​യം 5.34 നാ​ണ്. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് വി​ളി​ക്കു​ക 67774232, 99463835

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ