Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അപകടത്തിൽ പരിക്കേറ്റയാളെ കൊണ്ടുപോകാനെത്തിയ ആംബുലൻസ് ജീവനക്കാരെ അപകടത്തിൽപ്പെട്ടയാൾ ആക്രമിച്ചു : രണ്ടു പേർക്ക് പരിക്ക്
Friday, December 9, 2022 12:30 AM IST
വിഴിഞ്ഞം: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വന്ന 108 ആംബുലൻസ് ജീവനക്കാർക്കു നേരെ ആക്രമണം. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കും നേഴ്സിനും പരിക്ക്. വ്യാഴാഴ്ച ഉച്ചയോടെയാണ് വെങ്ങാനൂർ പനങ്ങോട് റോഡിലാണ് സംഭവം. യുവാക്കൾ സഞ്ചരിച്ച ബൈക്ക് റോഡിനു സമീപത്തെ ഓടയിൽ മറിഞ്ഞ് അപകടമുണ്ടായതിനെ തുടർന്നാണ് സംഭവമുണ്ടായത്.
അപകടത്തിൽ ബാലരാമപുരം സ്വദേശികളായ തൗഫീഖ് (22) ശ്രീനന്ദൻ (19) എന്നിവർക്ക് പരിക്കേറ്റു. തുടർന്ന് സംഭവം കണ്ടുനിന്ന നാട്ടുകാർ ഉടൻ തന്നെ 108 ആംബുലൻസിന്റെ സേവനം തേടി. ഇതിന്റെ അടിസ്ഥാനത്തിൽ നേമം താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് സ്ഥലത്തെത്തി. എന്നാൽ ആംബുലൻസ് എത്തി ജീവനക്കാർ പുറത്തിറങ്ങാൻ ശ്രമിക്കവേ അപകട ശേഷം അക്രമാസക്തനായ തൗഫീഖ് വാഹനത്തിന്റെ ഡോർ പിടിച്ചടയ്ക്കുകയും ജീവനക്കാർക്കു നേരെ അസഭ്യം പറയുകയും ചെയ്തുവെന്ന് സംഭവം കണ്ടു നിന്നവർ പറയുന്നു.
അപകടത്തിൽ പരിക്കുപറ്റി ഓടയിൽ കിടന്ന ശ്രീനന്ദനെ ആംബുലൻസ് ജീവനക്കാർ പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഇതിനിടയിൽ ആംബുലൻസിനുള്ളിൽ കയറിയ തൗഫീഖ് പരിക്കേറ്റ ശ്രീനന്ദനെ മർദിക്കുകയും ഇത് തടയാൻ ശ്രമിച്ച ആംബുലൻസിലെ നഴ്സ് വിഷ്ണുവിനെ ആക്രമിക്കുകയും ചെയ്തു. ഇതു കൂടാതെ തൗഫീഖ് കൈയിൽ ഉണ്ടായിരുന്ന ഹെൽമറ്റ് ആംബുലൻസിനുള്ളിൽ വലിച്ചെറിയുകയും ഇത് തടയാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ രാഹുലിനെ ആംബുലൻസിലെ ഡോർ പൊട്ടിച്ചെടുത്ത കമ്പി കൊണ്ട് ആക്രമിച്ചതായും നാട്ടുകാർ പറഞ്ഞു.
ഇതേ തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെയും തൗഫീഖ് അസഭ്യം പറഞ്ഞു. പിന്നീട് പോലീസിന്റെ നേതൃത്വത്തിൽ തൗഫീഖിനെയും ശ്രീനന്ദനെയും ആംബുലൻസിൽ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെയും അക്രമാസക്തനായ തൗഫീഖ് ഡോക്ടറെ അസഭ്യം പറയുകയും ആംബുലൻസ് ജീവനക്കാരെയും ആശുപത്രി ജീവനക്കാരെയും ആക്രമിക്കാൻ ശ്രമം നടത്തുകയും ചെയ്തു.
തുടർന്ന് ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോവളം പോലീസ് സ്ഥലത്തെത്തി തൗഫീഖിനെ കസ്റ്റഡിയിൽ എടുത്തു. തൗഫീഖിന്റെ ആക്രമണത്തിൽ പരിക്കേറ്റ ആംബുലൻസ് ജീവനക്കാർ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഡ്യൂട്ടി തടസപ്പെടുത്തിയതിന് ആശുപത്രിയിലെ ഡോക്ടർ നൽകിയ പരാതിയിൽ കോവളം പോലീസ് തൗഫീഖിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലുലു ഫാഷൻ വീക്കിന് ഇന്ന് തുടക്കം
തിരുവനന്തപുരം : ലുലു ഫാഷൻ വീക്കിന് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. ലുലു ഫാഷൻ വീക്കിന്റെ രണ്ടാമത്തെ എഡീഷനാണ് തിരുവന
സഹകരണ സംഘത്തിൽ മോഷണം നടത്തിയയാൾ പിടിയിൽ
നെടുമങ്ങാട് : കൈത്തറി സഹകരണ സംഘത്തിൽ മോഷണം നടത്തിയ താന്നിമൂട് ഉണ്ടപ്പാറ സ്വദേശി ഷറഫിനെ ജീവനക്കാരന് പിടികൂടി പോല
തുടർ പഠന സാധ്യതകൾ വിദ്യാർഥികൾ മനസിലാക്കണം: മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: വിവിധ വിഷയങ്ങളിലെ തുടർ പഠന സാധ്യതകൾ വിദ്യാർഥികൾ മനസിലാക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
കെട്ടിടം നിർമിച്ചിട്ട് നാലുവർഷം: കുറ്റിച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടിത്തി ചികിത്സ ഇനിയും തുടങ്ങിയില്ല
കാട്ടാക്കട: കിടത്തിച്ചികിത്സയില്ല, രാത്രിയിൽ ഡോക്ടറുടെ സേവനവുമില്ല. അഗസ്ത്യവനത്തിലെ 27 ആദിവാസി ഊരിലുള്ളവർക്കും ജ
പട്ടം എസ്യുടി ആശുപത്രിയില്‍ നഴ്സസ് ദിനം ആചരിച്ചു
തിരുവനന്തപുരം: പട്ടം എസ്യുടി ആശുപത്രിയിലെ അന്താരാഷ്ട്ര നഴ്സസ് ദിനാചരണം ആശുപ ത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍
ടിഎംഎ വാർഷിക സമ്മേളനം 16,17 തീയതികളിൽ; ഗവർണർ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷൻ (ടിഎംഎ) വാർഷിക സമ്മേളനമായ "ട്രിമ-2024' 16,17 തീയതികളിൽ ഒ ബ
കെഎസ്ആർട്ടിസി ശന്പള പ്രതിസന്ധി: തീരുമാനമെടുക്കാതെ മാനേജ്മെന്റ്
കെഎസ്ആർടിസി ചീഫ് ഓഫീസിലേക്ക് ടിഡിഎഫ് മാർച്ച്
തിരുവനന്തപുരം: ജീവനക്കാർക്ക് ശന്പളം വിതരണം ചെയ്യുന്ന കാര്യത്ത
മാതൃ-പിതൃവേദി ആലംബഹീനരുടെ ആശ്രയമാകണം: മാർ തോമസ് തറയിൽ
തിരുവനന്തപുരം: മാതൃ-പിതൃ വേദി കരുണയുടെ ശുശ്രൂഷകരും ആലംബഹീനരുടെ ആശ്രയവും ആകണമെന്ന് ചങ്ങനാശേരി അതിരൂപത സഹായമെ
വേനല്‍മഴയില്‍ അതിര്‍ത്തി പ്രദേശത്ത് വ്യാപക കൃഷിനാശം
പാറശാല: ശക്തമായ വേനല്‍മഴയില്‍ അതിര്‍ത്തി പ്രദേശത്ത് വ്യാപക കൃഷിനാശം. മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ വിള
മകന്റെ മർദനമേറ്റ് പരിക്കേറ്റ പിതാവ് മരിച്ചു: മകൻ കസ്റ്റഡിയിൽ
കാട്ടാക്കട: മകന്റെ മർദനത്തെ തുടർന്നു പരിക്കേറ്റ അച്ഛൻ മരിച്ചു. വിളവൂർക്കൽ ചെറുപൊറ്റ പാറപ്പൊറ്റ പൂവണംവിള വീട്ടിൽ
വീടിനുള്ളിൽ അമ്മ മരിച്ച നിലയിൽ: മകൻ കസ്റ്റഡിയിൽ
കാട്ടാക്കട: വീട്ടമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മകനെ പോലീസ് സ്റ്റഡി യിലെടുത്തു. കൂവളശേരി അപ്പു നിവാസിൽ
പോലീസുകാരന് തലയ്ക്കടിയേറ്റു; കാർ കത്തിച്ചു: ആറുപേർ കസ്റ്റഡിയിൽ
കഴക്കൂട്ടം: മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനവേളയിൽ സംഘർഷം. പോലീസുകാരെ കമ്പികൊണ്ട് തലയ്ക്കടിച്ചു. എആർ ക
അൻഷികയുടെ സ്കൂളിന് പുതിയ കെട്ടിടം: മന്ത്രിയുടെ ഗ്യാരണ്ടി
തിരുവനന്തപുരം: "സർ എന്റെ പേര് അൻഷിക, ഞാൻ ആനാട് പഞ്ചായത്തിൽ രാമപുരം ഗവണ്മെന്റ് സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർഥി
കരമന അഖിൽ വധക്കേസ്: പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും
തിരുവനന്തപുരം: കരമന അഖിൽ വധക്കേസിൽ അറസ്റ്റിലായി ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ വിശദമായി ചോദ്യം ചെയ്യാനും
സിബിഎസ്ഇ പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷ: മിന്നുന്ന നേട്ടവുമായി തിരുവനന്തപുരത്തെ സ്കൂളുകൾ
തിരുവനന്തപുരം: സിബിഎസ് ഇ, പ്ലസ് ടു, പത്താം ക്ലാസ് ഫലം വന്നപ്പോൾ മിന്നും ജയവുമായി തലസ്ഥാനത്തെ സ്കൂളുകൾ. നൂറുമേനി വിജ
ഡ്രൈവിംഗ് പരിഷ്കരണം: സെക്രട്ടേറിയറ്റിനു മുന്നിൽ സംയുക്ത സമരസമിതിയുടെ വൻ പ്രതിഷേധം
തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂൾ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഗതാഗതവകുപ്പ് പുറത്തിറക്കിയ 4/2024 എന്ന സർക്കുലർ പി
പി. ഭാസ്കരൻ മാനവികതയുടെ പാട്ടുകാരൻ: പ്രേംകുമാർ
തിരുവനന്തപുരം: അനുഗൃഹീതനായ സർഗപ്രതിഭയ്ക്കപ്പുറം ഹൃദയം നിറഞ്ഞ നന്മയുള്ള മഹാമനുഷ്യനായിരുന്നു പി. ഭാസ്കരനെന്ന് സം
കർമപദ്ധതികളുടെ ഉദ്ഘാടനവും അല്മായദിനാചരണവും
തിരുവനന്തപുരം: മലങ്കര കാത്തലിക് അസോസിയേഷൻ കിളിമാനൂർ വൈദിക ജില്ലയുടെ ഈ വർഷത്തെ കർമപദ്ധതികളുടെ ഉദ്ഘാടനവും അല
വെഞ്ഞാറമൂട്ടിൽ അപകടഭീഷണിയായി റോഡരികിലെ കുഴികൾ
വെഞ്ഞാറമൂട് : പൈപ്പ് ലയനിനുവേണ്ടി എടുത്ത കുഴികൾ അപകടക്കെണിയാകുന്നു. വെഞ്ഞാറമൂട് ജംഗ്ഷനിൽ ട്രാഫിക് കുരിക്കിൽ ജനം പ
റോഡിനു കുറുകെ തെങ്ങ് വീണു: ഗതാഗതം തടസപ്പെട്ടു
വലിയതുറ: റോഡിനു കുറുകെ കേബിള്‍ ലൈനിനു മുകളിലായി തെങ്ങ് വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പേട്ട നാലുമുക്ക് അഞ്ജ
സിബിഎസ്ഇ പരീക്ഷാ ഫലം: ോഓൾ സെയിന്റ്സ് പബ്ലിക് സ്കൂളിന് നൂറുമേനി വിജയം
തിരുവനന്തപുരം: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷാഫലം പ്രസിധീകരിച്ചപ്പോൾ വിതുര ചാ യം ഓൾ സെയിന്റ്സ് പബ്ലിക്
പൊതുസമ്മേളനം സംഘടിപ്പിച്ചു
പാറശാല: എസ്എന്‍ഡിപി യോഗം പാറശാല യുണിയന്‍ ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പാറശാല സ്വാതി ഓഡിറ്റോറിയത്തില്‍ നടന്
ഇരുപത് വർഷത്തിനിടയിൽ 150-ഓളം മോഷണം; പ്രതിയെ കോവളത്ത് എത്തിച്ച് മൊഴിയെടുത്തു
വിഴിഞ്ഞം: ഇരുപത് വർഷത്തിനിടയിൽ 150-ഓളം മോഷണം. തുണിക്കടകളും മെഡിക്കൽ സ്റ്റോറുകളും ഇഷ്ട കേന്ദ്രങ്ങൾ. ജയിൽ മോചിതനായി
ഇരട്ടി മധുരവുമായി ഇരട്ടകളുടെ വിജയം
നെടുമങ്ങാട്: മൂന്നു ജോഡി ഇരട്ടകളാണ് നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷ എഴുതി എല
പ്ലസ്ടുവിന് മുഴുവൻ മാർക്ക്
നെടുമങ്ങാട്: വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ. വി ആൻഡ് എച്ച്എസ്എസിൽ പ്ലസ്ടുവിന് രണ്ട് വിദ്യാർഥികൾക്ക് മുഴു വൻ മാർ
മാതൃദിനത്തില്‍ ഗര്‍ഭിണികളുടെ റാംപ് വാക്കും ഫാഷന്‍ ഷോയും
തിരുവനന്തപുരം: അമ്മയാകാനൊരുങ്ങുന്നവരുടെ റാംപ് വാക്കും ഫാഷന്‍ ഷോയും തലസ്ഥാനത്തിന് കൗതുകമായി. മാതൃദിനത്തോടനുബന്ധി
ഗോത്ര ജ്വാല 2024ന് തുടക്കമായി
വെള്ളറട: തിരുവനന്തപുരം ജില്ല ലീഗല്‍ സര്‍വീസ് അഥോറിറ്റിയും നെയ്യാറ്റിന്‍കര താലൂക്ക് ലീഗല്‍ സര്‍വീസ് അഥോറിറ്റിയും സം
ആണവ ഭീഷണിയിൽ നിന്നും പശ്ചിമേഷ്യയെ രക്ഷിക്കണം: ജി. സുഗുണൻ
ആറ്റിങ്ങൽ: ഇസ്രായേലിന്റെ ആക്രമണത്തെത്തുടർന്ന് നിരപരാധികളായ 35000ൽ പരം പേർ ഗാസയിൽ കൊലപാതകത്തിനു ഇരയായിരിക്കുക
ആദിപരാശക്തി വിഗ്രഹം പൗർണമിക്കാവിലെത്തിച്ചു
വിഴിഞ്ഞം: ഒറ്റക്കൽ മാർബിളിൽ കൊത്തിയ ആദിപരാശക്തി ദേവിയുടെ വിഗ്രഹം രാജസ്ഥാനിൽനിന്ന് വെങ്ങാനൂർ പൗർണമിക്കാവിലെത്തിച്
ഇലക്ട്രിക്ക് പോസ്റ്റിന് തീപിടിച്ചു
വലിയതുറ: ഡൊമസ്റ്റിക്ക് എയര്‍പോര്‍ട്ടിന് സമീപം ലിസി റോഡില്‍ ഇലക്ട്രിക്ക് പോസ്റ്റിന് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരം ആറ
യാത്രാക്ലേശം അവസാനിക്കാതെ മുട്ടട ജംഗ്ഷന്
പേരൂര്‍ക്കട: യാത്രാ ദുരിതം മാറാതെ വയലിക്കട-പരുത്തിപ്പാറ റോഡ്. മുട്ടട ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപ
കിരീടവും പൊന്നുമ്മയും സമ്മാനിച്ച് മക്കള്‍: വ്യത്യസ്തമായി മാതൃദിനാഘോഷം
തിരുവനന്തപുരം: ചുവന്ന റോസാപ്പൂക്കള്‍ ചേര്‍ത്തുവച്ചു തയാറാക്കിയ കിരീടം അമ്മമാരുടെ തലയില്‍ അണിയിച്ചും കവിളത്തു പൊന്‍
മാധ്യമപ്രവർത്തന മേഖലയിലെ സ്നേഹത്തിന്റെ പ്രകാശമായിരുന്നു എസ്.എൽ. ശ്യാം: മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: മത്സരത്തിന്റെയും ശത്രുതയുടെയും കാലഘട്ടത്തിൽ മാധ്യമപ്രവർത്തന മേഖലയിലെ സ്നേഹത്തിന്റെ പ്രകാശമായി
കിണറ്റിൻ അകപ്പെട്ട കാളക്കുട്ടിയെ രക്ഷപ്പെടുത്തി
കാട്ടാക്കട: കിണറ്റിൻ അകപ്പെട്ട കാളക്കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാസേന. വിളപ്പിൽശാല ചൊവ്വള്ളൂർ മുളയറ കണികാണുംപാ
ആശാൻ സ്മാരകത്തിൽ വേനൽകൂട്ടായ്മ സമാപിച്ചു
മുരുക്കുംപുഴ: വരിക്ക്മുക്ക് ഇ സെഡ്എച്ച്എം ലൈബ്രറിയുടെ ബാലവേദി കൂട്ടുകാർക്കായി സംഘടിപ്പിച്ച "വേനൽ കൂട്ടായ്മ 2024 ' സമാപി
വലിയതുറയില്‍ വീടിന്റെ കിടപ്പ് മുറിയ്ക്ക് തീപിടിച്ചു
വലിയതുറ: എസിയ്ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് വീടിന്റെ കിടപ്പുമുറി കത്തി നശിച്ചു. വലിയതുറ ഒഎല്‍ജി നഗര്‍ വിശ്വഭാരതി ട
വാഹനയാത്രക്കാർക്ക് ഭീഷണിയായി വെള്ളക്കെട്ട്
പാറശാല: ധനുവച്ചപുരം, കൊല്ലയില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലെ വെള്ളക്കെട്ട് വാഹന യാത്രികര്‍ക്കും കാല്‍നടവഴി യാത്രക്
കരമന അഖിൽ കൊലക്കേസ്: മുഖ്യ പ്രതികളടക്കം ഏഴുപേർ പിടിയിൽ
തിരുവനന്തപുരം: കരമന മരുതൂർ കടവിൽ അഖിൽ എന്ന യുവാവിനെ ക്രൂരമായി അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി
നിരവധി കവര്‍ച്ചാ കേസിലെ പ്രതി പിടിയിൽ
വെള്ളറട: ബൈക്ക് മോഷണം, റബര്‍ ഷീറ്റ് മോഷണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ പൊന്നമ്പി കല്ലുവരമ്പ് പുത്തന്‍വീട്ടില്‍
ദ്വന്ദ്വാത്മകത വൈപ്പോലിള്ളി കവിതകളുടെ കരുത്ത്: ഡോ.സാബു കോട്ടുക്കൽ
തിരുവനന്തപുരം: വൈരുദ്ധ്യങ്ങളുടെ കൂട്ടിയിരുപ്പ് വൈലോപ്പിള്ളി കവിതകളുടെ അടിസ്ഥാന ഭാവമായി നിലനിൽക്കുന്നുവെന്ന് കേന
പഞ്ചായത്ത് അധികൃതർ കോഴിഫാം പൂട്ടിച്ചു
നെടുമങ്ങാട്: വെള്ളനാട് പഞ്ചായത്തിൽ പുതുമംഗലം അങ്കണവാടിക്ക് സമീപം പ്രവർത്തിക്കുന്ന കോഴിഫാം പഞ്ചായത്ത് അധികൃതർ പൂട
ബൈക്കിലെത്തി മാല മോഷ്ടിച്ച യുവാവ് അറസ്റ്റില്‍
പാറശാല: ബൈക്കിലെത്തി മാല പൊട്ടിച്ചെടുത്ത കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചിതറ തടത്തരികത്ത് വീട്ടില്‍
കുളവികോണത്ത് പൈപ്പ് പൊട്ടുന്നത് പതിവാകുന്നു
നെടുമങ്ങാട്: കുളവികോണത്ത് പൈപ്പ് പൊട്ടൽ പതിവാകുന്നു. റോഡ്വശത്ത് ഒരു സ്ഥലത്ത് തന്നെ മൂന്നാം തവണയാണ് പൈപ്പ് പൊട്ടുന്നത
പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യം: ജാമ്യത്തിൽ ഇറങ്ങിയ പ്രതി പരാതിക്കാരന്റെ വീടിന് തീയിട്ടു
കഴക്കൂട്ടം : കഴുത്തിൽ വെട്ടുകത്തി വച്ച് ഭീഷണിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ ഗുണ്ട പരാതി നൽകി
തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി
വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില
കാട്ടാക്കടയിലേത് കൊലപാതകമെന്ന് റിപ്പോർട്ട്: വീട്ടിൽ വരാറുള്ള അജ്ഞാതൻ മന്ത്രവാദിയെന്ന് സംശയം
കാട്ടാക്കട: കാട്ടാക്കടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. കൊല
പാങ്ങോട് സൈനിക കേന്ദ്രത്തിന് അഭിമാനം; ശിവാനിക്ക് എല്ലാ വിഷയത്തിനും എ പ്ലസ്
തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ച ജഗതി ബധിര, മൂക വിദ്യാ
കരമനയിലെ കൊലപാതകം : പ്രതികളെ തിരിച്ചറിഞ്ഞു; ഒരാൾ കസ്റ്റഡിയിൽ, മൂന്നുപേർ ഒളിവിൽ
തിരുവനന്തപുരം: കരമന മരൂതൂർകടവിൽ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു.
പരീക്ഷയിൽ തോറ്റ പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
വിഴിഞ്ഞം: പ്ലസ് ടു പരീക്ഷയിൽ തോറ്റ മനോവിഷമത്തിൽ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ. വെങ്ങാനൂർ നെല്ലിയറത്തലയിൽ അരവിന്
വീട്ടിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം
വിഴിഞ്ഞം: വീട്ടിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. വിഴിഞ്ഞം പുല്ലൂർക്കോണം പനയറക്കുഴി വീട്ടിൽ അനിൽകുമാർ (53)ആ

Latest News
രാജസ്ഥാനിലെ ഖനിയിൽ ലിഫ്റ്റ് തകരാറിലായി; വിജിലൻസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ കുടുങ്ങിക്കിടക്കുന്നു
ഇറാനുമായി വ്യാപാര ബന്ധമുള്ളവരും ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്ക
യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ
യുപിയിൽ വിനോദയാത്രയ്ക്ക് പോയ അഞ്ച് കൗമാരക്കാർ മുങ്ങി മരിച്ചു
ആന്ധ്രാപ്രദേശിൽ ബസും ട്രാക്ടറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
നൂറുമേനി വിജയത്തിളക്കത്തിൽ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ
Kollam
ലോക കുടുംബ ദിനം ആചരിക്കും
Pathanamthitta
ആറുമക്കളും കൈവിട്ടു; ഇനി ഈ അമ്മ കരുണാലയത്തിന്റെ തണലിൽ
Alappuzha
പ്രഫ. ഏറ്റുമാനൂര്‍ സോമദാസന് ജന്മദിനാചരണം നാളെ
Kottayam
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Idukki
ഡ്രൈവിംഗ് ടെസ്റ്റ് നാളെ പുനരാരംഭിക്കും
Ernakulam
പറക്കോട്ടുകാവ് പരിസരം വൃത്തിയാക്കി
Thrissur
വീട്ടിൽ കയറി യുവാവിനെ മർദിച്ച കേസിൽ ആറുപേർ അറസ്റ്റിൽ
Palakkad
അരുന്ധതിയെ അനുമോദിച്ചു
Malappuram
വനിതാ ജനപ്രതിനിധിയെ അധിക്ഷേപിച്ചതായുള്ള പരാതി; ഇടത് നേതാക്കൾക്കെതിരേ ചുമത്തിയത് ദുർബല വകുപ്പുകളെന്ന് ആക്ഷേപം
Kozhikode
ചെറുകാട്ടൂർ സെന്റ് ജോസഫ്സ് സ്കൂളിന് നൂറുമേനി
Wayanad
മഴക്കാല പൂർവ ശുചീകരണം നടത്തി
Kannur
പെൺകുട്ടികളുടെ "ശല്യക്കാരൻ'; ഒടുവില്‍ അറസ്റ്റ്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top