വ​ര്‍​ക്‌​ഷോ​പ്പ് ക​ത്തി ന​ശി​ച്ചു
Thursday, May 9, 2024 1:47 AM IST
നേ​മം: പാ​പ്പ​നം​കോ​ട് പൂ​ഴി​ക്കു​ന്നി​നു സ​മീ​പം പ്ലാ​ങ്കാ​ല​മു​ക്ക് തൃ​ക്ക​ണ്ണാ​പു​രം റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന രാ​ജ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ര്‍​ക്‌​ഷോ​പ്പി​ന് തീപിടി​ച്ചു.

ഇന്നലെ രാ​വി​ലെ പ​ത്തു മ​ണി​യോ​ടെയാ​ണു സം​ഭ​വം. ഷീ​റ്റുമേ​ഞ്ഞ മേ​ല്‍​ക്കൂ​ര ക​ത്തി​ന​ശി​ച്ചു. ചെ​ങ്ക​ല്‍​ചൂ​ള​യി​ല്‍ നി​ന്നെത്തി​യ അഗ്നിശമനസേന യൂ​ണി​റ്റ് തീയ​ണ​ച്ചു.