Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വലിച്ചെറിയൽ മുക്ത കേരളം കാന്പയിൻ തുടങ്ങി
Saturday, January 28, 2023 12:40 AM IST
തിരൂർ: സംസ്ഥാനത്ത് അജൈവ മാലിന്യ സംസ്കരണത്തിൽ ഹരിതകർമസേനയുടെ പ്രവർത്തനം ശ്ലാഘനീയമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. നവകേരളം കർമപദ്ധതി രണ്ടാം ഘട്ടത്തിന്റെ ഭാഗമായ വലിച്ചെറിയൽ മുക്ത കേരളം കാന്പയിന്റെ ജില്ലാതല ഉദ്ഘാടനം തിരൂർ വെട്ടം പഞ്ചായത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഹരിത കർമസേനയുടെ പ്രവർത്തനങ്ങളിലൂടെ മാലിന്യത്തിന്റെ തോത് കുറക്കാനായിട്ടുണ്ടെങ്കിലും വലിച്ചെറിയൽ രീതി കൂടി ഒഴിവാക്കാനായാലേ മാലിന്യമുക്ത കേരളമെന്ന സ്വപ്നം യാഥാർഥ്യമാക്കാനാകൂവെന്നു മന്ത്രി പറഞ്ഞു. ഇതിനായി സ്കൂൾ തലം മുതൽ ശരിയായ മാലിന്യ നിർമാർജന രീതികൾ കുട്ടികളിലെത്തിക്കണം. ക്രമേണ കുട്ടികളിലൂടെ തന്നെ തെറ്റായ മാലിന്യ നിർമാർജന രീതികൾക്കു തടയിടാനാകും. മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാതെ വന്നാൽ അത് മനുഷ്യരാശിക്ക് അപകടകരമാണെന്നും മന്ത്രി ഓർമപ്പെടുത്തി.
നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ മാലിന്യത്തിൽ നിന്നു സ്വാതന്ത്യം ഘട്ടം -2 എന്ന രീതിയിൽ കേരളത്തിൽ മുഴുവൻ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് വലിച്ചെറിയൽ മുക്ത കേരളം കാന്പയിൻ നടപ്പാക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും വൻജനപങ്കാളിത്തത്തോടെ നടത്തുന്ന പൊതുയിട ശുചീകരണ പ്രവർത്തനത്തോടു കൂടിയാണ് വലിച്ചെറിയിൽ മുക്ത കാന്പയിന് തുടക്കം കുറിക്കുന്നത്. പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ശുചീകരണ പരിപാടി നടത്തുന്നത്.
വെട്ടം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദീൻ മുഖ്യപ്രഭാഷണം നടത്തി. നവ കേരളം കർമപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ടി.വി.എസ് ജിതിൻ പദ്ധതി വിശദീകരിച്ചു. വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി, വൈസ് പ്രസിഡന്റ് രജനി മുല്ലയിൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഉസ്മാൻ തൈവളപ്പിൽ, ആയിഷ, കെ. റിയാസ് ബാബു, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഹൈദ്രോസ്, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ എം.മണി, പഞ്ചായത്ത് സെക്രട്ടറി സുധീർ എന്നിവർ പ്രസംഗിച്ചു.
പെരിന്തൽമണ്ണ: നവ കേരളം കർമ പദ്ധതിയുടെ ഭാഗമായി പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ന്ധവലിച്ചെറിയൽ മുക്ത കേരളംന്ധ ശുചീകരണം പെരിന്തൽമണ്ണ നഗരസഭയിലെ 33-ാം വാർഡ് കക്കൂത്ത് വലിയങ്ങാടിയിൽ നടത്തി.1927- ൽ പണികഴിപ്പിച്ചതും ഇപ്പോഴും ഉപയോഗിക്കുന്നതുമായ ’അങ്ങാടി കിണർ ’എന്നറിയപ്പെടുന്ന പുരാതന കിണറിന്റെ പരിസരത്തെ മാലിന്യങ്ങൾ നീക്കം ചെയ്തു. മുനിസിപ്പൽതല പരിപാടി വൈസ്ചെയർപേഴ്സണ്‍ നസീറ ഉദ്ഘാടനം ചെയ്തു. വാർഡ് കൗണ്‍സിലർ മൻസൂർ നെച്ചിയിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ്് കമ്മിറ്റി ചെയർമാൻ ഉണ്ണി, മുൻസിപ്പൽ സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവർ പ്രസംഗിച്ചു.
ഇത്തരം പ്രവർത്തനങ്ങളിലൂടെ നഗരസഭയിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടുന്നതും നിക്ഷേപിക്കപ്പെടാൻ സാധ്യത ഉള്ളതുമായ സ്ഥലങ്ങൾ കണ്ടെത്തി അവിടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യും. തുടർന്നു മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി സൗന്ദര്യവത്കരണം നടത്തും. നഗരസഭയിലെ എല്ലാ വാർഡുകളിലും ഇത്തരം മാതൃകാ പ്രവർത്തനങ്ങൾ നടത്താൻ സെക്രട്ടറി മിത്രൻ അഭ്യർഥിച്ചു. ഇതോടൊപ്പം പെരിന്തൽമണ്ണ ഗേൾസ് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥിനികളുടെ കൂട്ടായ്മയിൽ കക്കൂത്ത് വലിയങ്ങാടി പരിസരത്തെ മാലിന്യ കൂന്പാരം നീക്കം ചെയ്തു. 33-ാം വാർഡ് രണ്ടു വർഷത്തേക്ക് ദത്തെടുക്കുന്ന പ്രവൃത്തികളും എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
വനംവകുപ്പിന്റെ തീരുമാനം പുനപരിശോധിക്കണം: കേരള കര്‍ഷക യൂണിയൻ-ബി
നിലമ്പൂര്‍: സംസ്ഥാന വന മേഖലയില്‍ യൂക്കാലി, അക്കേഷ്യ തുടങ്ങിയ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന
നീന്തല്‍ പരിശീലനവുമായി മഞ്ചേരി അഗ്നിരക്ഷാ സേന
മഞ്ചേരി : ജലാശയ അപകടങ്ങളെ ഒഴിവാക്കാനും അപകടങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്താനും സൗജന്യ നീന്തല്‍ പരിശീലനവു
സ്മാരക ഹാള്‍ നാമകരണവും അനുസ്മരണവും
മങ്കട: ദീര്‍ഘകാലം മങ്കട പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറിയും ഗ്രന്ഥശാലാ സംഘത്തിന്റെ ജില്ലാ സെക്രട്ടറിയുമായിരുന്ന കെ. അ
കേശദാനം നടത്തി മൂന്നാം ക്ലാസുകാരി
പെരിന്തല്‍മണ്ണ : പാറല്‍ വീട്ടിക്കാട് എഎംഎല്‍പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി കേശദാനം നടത്തി മാതൃകയായി.
ത
എംഇഎസില്‍ "വാത്സല്യം’സംഘടിപ്പിച്ചു
പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കമ്മിറ്റി നടത്തുന്ന
റോഡിലെ വെള്ളക്കെട്ട് ദുരിതമായി
എടക്കര: പോത്തുകല്‍ പഞ്ചായത്തിലെ കുനിപ്പാലസുല്ത്താന്പടി റോഡിലെ വെള്ളക്കെട്ട് പ്രദേശവാസികള്‍ക്ക് ദുരിതമായി മാറുന്
ആശുപത്രിയിലേക്കു ഫാനുകള്‍ നല്കി
വണ്ടൂര്‍: നടന് മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ഫാനുകള്‍ കൈമാറി. ഓള് ക
സ്കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പ്പന തടയാന്‍ സംയുക്ത പരിശോധന
മലപ്പുറം: ജില്ലയില്‍ സ്കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പ്പന കണ്ടെത്തി തടയുന്നതിനായി സംയുക്ത പരിശോധന നടത്തുമെന്ന് ജി
അമ്പലപ്പടി ബൈപാസ് വീണ്ടും തകര്‍ന്നു
വണ്ടൂര്‍: കഴിഞ്ഞ വര്‍ഷം അറ്റകുറ്റപണികള്‍ നടത്തിയ വണ്ടൂര്‍ അമ്പലപ്പടി ബൈപാസ് വീണ്ടും തകര്‍ന്നു. റോഡില്‍ രൂപപ്പെട്ട കു
സാമ്പത്തിക നയം മാറ്റിയില്ലെങ്കില്‍ കേരളം തകരും: വി.ഡി. സതീശന്
മലപ്പുറം: സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഓവര്‍ ഡ്രാഫ്റ്റ് എടുക്കേണ്ട സ്ഥിതി വന്നത് അതീവ ഗുരുതരമാണെന്നു
ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കും
മലപ്പുറം: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിനുള്ള കര്‍ശന നടപടികളുമായി ജില്ലാ ഭരണക
മഴ; റോഡ് ഗതാഗതം താറുമാറായി
നിലമ്പൂര്‍: മഴ പെയ്തു തുടങ്ങിയതോടെ ദുരിതവും തുടങ്ങി. വല്ലപ്പുഴചാലില് റോഡില്‍ മഴ പെയ്താല്‍ വെള്ളം കെട്ടി നില്ക്കുന്ന
കവര്‍ച്ചാ ശ്രമത്തിനിടെ മോഷ്ടാവിന്റെ വെട്ടേറ്റ വയോധിക അപകടനില തരണം ചെയ്തു
പെരിന്തല്‍മണ്ണ: കവര്‍ച്ചാ ശ്രമത്തിനിടെ മോഷ്ടാവിന്റെ വെട്ടേറ്റ് തലക്ക് ഗുരതര പരിക്കേറ്റ കുന്നക്കാവ് വടക്കേക്കരയിലെ പ
നവീകരിച്ച പുലാമന്തോള്‍ പാലത്തിലെ ടാറിംഗ് അടര്‍ന്നു
പുലാമന്തോള്‍: മൂന്നുമാസം മുമ്പ് നവീകരിച്ച പുലാമന്തോള്‍ പാലത്തിലെ ടാറിംഗ് അടര്‍ന്നതായി പരാതി. പെരുമ്പിലാവ് നിലമ്പൂ
പ്രഥമ പ്രഭ പുരസ്കാരം ഡോ.വി. വേണുഗോപാലന്‍ സമ്മാനിച്ചു
എടത്തറ: എടത്തറ പൊതുജന വായനശാലയും പ്രഭ അനുസ്മരണ സമിതിയും ചേര്‍ന്നു നല്കുന്ന പ്രഥമ പ്രഭ പുരസ്കാരം ഡോ. വി. വേണുഗോപാ
ഗ്രാമോത്സവം സമാപിച്ചു
മക്കരപ്പറമ്പ്: ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ഗ്രാമോത്സവം സമാപിച്ചു. മക്കരപ്പറമ്പ് ഗവണ്മെന്റ് ഹൈസ്കൂള്‍ അങ്കണ
മാലിന്യ സംസ്കരണ കേന്ദ്രത്തെച്ചൊല്ലി തര്‍ക്കം; കോണ്‍ഗ്രസ് യുഡിഎഫ് സംവിധാനം തകര്‍ക്കുന്നുവെന്ന് ലീഗ്
മഞ്ചേരി: ചെങ്ങര മട്ടത്തിരിക്കുന്നിലെ മാലിന്യ സംസ്കരണ കേന്ദ്രത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് വ
വി.എം. ആര്യ മലപ്പുറം അസിസ്റ്റന്റ് കളക്ടര്‍
മലപ്പുറം: മലപ്പുറം അസിസ്റ്റന്റ് കളക്ടറായി വി.എം. ആര്യ ചുമതലയേറ്റു. 2023 ഐഎഎസ് ബാച്ചില്‍ ഉള്‍പ്പെട്ട ആര്യ ഇംഗ്ലീഷില്‍
ഉന്നത വിജയികളെ അനുമോദിച്ചു
തിരൂര്‍ക്കാട്: തിരൂര്‍ക്കാട് വിജയന് സ്മാരക പൊതുജന വായനശാലയുടെ നേതൃത്വത്തില്‍ എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി,
വനിതാ സംഗമം: സംഘാടക സമിതിയായി
പെരിന്തല്‍മണ്ണ: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വനിതാ വേദിയുടെ വനിതാ സംഗമത്തിനു സംഘാടക സമിതി രൂപീകരിച്ചു. 28ന് ആനമങ്ങാ
മിച്ചഭൂമി കേസില്‍ തുടര്‍നടപടികള്‍ കളക്ടര്‍ ത്വരിതപ്പെടുത്തണമെന്ന്
മലപ്പുറം: നിലമ്പൂര്‍ താലൂക്കിലെ കരുവാരകുണ്ട് വില്ലേജില്‍ മിച്ചഭൂമിയായി കണ്ടെത്തിയ 94.39 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട
പ്രകൃതി സൗഹൃദ പേനകള്‍ സമ്മാനിച്ച് ഭിന്നശേഷി വിദ്യാര്‍ഥികള്‍
മലപ്പുറം: മലപ്പുറം സിവില്‍ സ്റ്റേഷനിലെ ഓഫീസുകളില്‍ ഉപയോഗിക്കാന്‍ പരിസ്ഥിതി സൗഹൃദ പേപ്പര്‍ പേനകളുമായി പൊന്മള ബഡ്
ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍
എടക്കര: ആദിവാസി യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലെ സുനിലി(27)നെയ
ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ മരിച്ചു
പെരിന്തല്‍മണ്ണ: അമ്മിനിക്കാട് സ്കൂള്‍പടിയില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് മ
മഞ്ഞപ്പിത്തം: ബോധവത്കരണവുമായി വിദ്യാര്‍ഥി യുവജന പ്രസ്ഥാനം
എടക്കര: മഞ്ഞപ്പിത്ത വ്യാപനം രൂക്ഷമായ പോത്തുകല്‍ പഞ്ചായത്തില്‍ പ്രതിരോധ ബോധവത്കരണ കാമ്പയിനുമായി ഡിവൈഎഫ്ഐ, എസ്എഫ്ഐ
നിലമ്പൂര്‍ മിനി മാരത്തണ്‍ സമാപിച്ചു
പൂക്കോട്ടുംപാടം: ആവേശമാര്‍ന്ന സണ്‍റൈസ് റണ്ണേഴ്സ് ക്ലബ് സംഘടിപ്പിച്ച നിലമ്പൂര്‍ മിനി മാരത്തണ്‍ സമാപിച്ചു. പൂക്കോട്ടുംപാ
മഴക്കാല പൂര്‍വ ശുചീകരണം നടത്തി
മഞ്ചേരി: മഞ്ചേരി നഗരസഭയില്‍ മഴക്കാല പൂര്‍വ ശുചീകരണ യഞ്ജത്തിന് തുടക്കമായി. മുനിസിപ്പല്‍ തല ഉദ്ഘാടനം കുത്തുകല്ല് ജം
‘ക്രിയ’ സിവില്‍ സര്‍വീസ് ടാലന്റ് പരീക്ഷ; വിജയികളെ പ്രഖ്യാപിച്ചു
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ ’ക്രിയ’ സിവില്‍ സര്‍വീസ് അക്കാഡമി സംഘടിപ്പിച്ച സിവില്‍ സര്‍വീസ
മഴയില്‍ സ്കൂളിനുള്ളില്‍ വെള്ളക്കെട്ട്
വണ്ടൂര്‍: കനത്ത മഴയില്‍ വണ്ടൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെള്ളക്കെട്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് ലൈബ്ര
എടക്കരയിലും ചുങ്കത്തറയിലും മഴക്കാല മുന്നൊരുക്കമായി
എടക്കര: മഴക്കാലപൂര്‍വ ശുചീകരണ പ്രവൃത്തിക്ക് എടക്കരയിലും ചുങ്കത്തറയിലും തുടക്കമായി. എടക്കരയില്‍ പാലുണ്ട മുതല്‍ പ
പെരിന്തല്‍മണ്ണയില്‍ മഴക്കാലപൂര്‍വ ശുചീകരണം തുടങ്ങി
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 19 ആരംഭിച്ച്
ഒടമലയില്‍ ആളുകളെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ
ആലിപ്പറമ്പ് : ആലിപ്പറമ്പ് പഞ്ചായത്തിലെ ഒടമല, വളാംകുളം വാര്‍ഡുകളില്‍ കുട്ടികളടക്കം ഒട്ടേറെ പേരെ കടിച്ച തെരുവുനായ
അങ്ങാടിപ്പുറത്ത് റോഡരികിലെ മാലിന്യം നീക്കം ചെയ്യുന്നില്ല
അങ്ങാടിപ്പുറം: കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ അങ്ങാടിപ്പുറം പോളിടെക്നിക് ഹോസ്റ്റലിന് മുന്നില്‍ വന്‍തോതില്‍ മാലി
മെമു സ്പെഷല്‍ എക്സ്പ്രസ് നിലമ്പൂരിലേക്കു നീട്ടണമെന്ന്
പെരിന്തല്‍മണ്ണ: ഷൊര്‍ണൂര്‍ നിലമ്പൂര്‍ പാതയിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമ്പോള്‍ എറണാകുളം ഷൊര്‍ണൂര്‍
പ്രവാസി പുഴയരികില്‍ മരിച്ച നിലയില്‍
മഞ്ചേരി: പ്രവാസിയെ പുഴയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി അച്ചിപ്പിലാക്കല്‍ തച്ചങ്ങോടന്‍ നൗഷാദലി (48) യാണ് മര
ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
കൊളത്തൂര്‍: പടപ്പറമ്പ് ചെറുകുളമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു.ഓണപ്പുടയില്‍ ഹോട്ട
സോളാര്‍ വൈദ്യുതി വേലിയില്‍ തട്ടി യുവാവിന് ഷോക്കേറ്റു
നിലമ്പൂര്‍: വനം വകുപ്പ് കാട്ടാന പ്രതിരോധത്തിന് സ്ഥാപിച്ച സോളാര്‍ വൈദ്യുതി വേലിയില്‍ തട്ടി യുവാവിന് ഷോക്കേറ്റു. മമ്പാട് ട
വെള്ളക്കെട്ടിനെതിരേ സംസ്ഥാന പാത ഉപരോധിച്ചു
വണ്ടൂര്‍: മഴപെയ്താല്‍ വണ്ടൂരങ്ങാടിയില്‍ അനുഭവപ്പെടുന്ന വെള്ളക്കെട്ടിനെതിരെ അധികൃതര്‍ നടപടി എടുക്കാത്തതില്‍ പ്രതി
സ്കൂള്‍ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവര്‍മാര്‍ക്ക് ക്ലാസും
പെരിന്തല്‍മണ്ണ: സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു പെരിന്തല്‍മണ്
സി.ടി. ജസീന തുവൂര്‍ പഞ്ചായത്ത് പ്രസിഡന്റ്
കരുവാരകുണ്ട്: തുവൂര്‍ പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിലെ സി.ടി. ജസീന തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് വിട്ടു നിന്ന
നിലമ്പൂരില്‍ മഴക്കാലപൂര്‍വ ശുചീകരണം
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭാ പരിധിയില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവൃത്തികള്‍ തുടങ്ങി. ഹരിതകാന്തിയുടെ നേതൃത്വത്ത
വന്‍തോതില്‍ കൃഷി നശിപ്പിച്ചു; മലയോര മേഖലയില്‍ കാട്ടാനശല്യം രൂക്ഷം
കരുവാരകുണ്ട്: പുതുമഴ പെയ്തതോടെ കാട്ടാനകള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രത്തിലെ കൃഷിയിടങ്ങളിലെത്തി വ്യാപകമായി കൃഷി നശി
മക്കരപ്പറമ്പില്‍ ഫര്‍ണിച്ചര്‍ കട കത്തിനശിച്ചു
മക്കരപ്പറമ്പ്: മക്കരപ്പറമ്പില്‍ ഫര്‍ണിച്ചര്‍ കട കത്തിനശിച്ചു. കോഴിക്കോട് പാലക്കാട് ദേശീയ പാതയോരത്തെ കടയിലാണ് വന്‍
അങ്ങാടിപ്പുറത്ത് മഴക്കാല പൂര്‍വ ശുചീകരണം നടത്തി
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിലെ വാര്‍ഡുകളില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി. 23ാം വാര്‍ഡില്‍ പ്രസിഡന്റ്
വിവരം നല്‍കുന്നവരുടെ പേരുകള്‍ പരസ്യമാക്കരുത്: മനുഷ്യാവകാശ കമ്മീഷന്
മലപ്പുറം: ബസുകളില്‍ ഓഡിയോ, വീഡിയോ സിസ്റ്റം പ്രവര്‍ത്തിച്ച് നിയമലംഘനം നടത്തി അപകടങ്ങളുണ്ടാക്കുന്ന സ്വകാര്യബസുകളെ സ
അല്‍ശിഫയില്‍ കെ 4 കെയര്‍ പദ്ധതി: സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
പെരിന്തല്‍മണ്ണ: മലപ്പുറം കുടുംബശ്രീമിഷന്റെയും ഹിന്ദുസ്ഥാന്‍ ലാറ്റെക്സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന് ട്രസ്റ്റിന്റെയും ന
മഴക്കാല കെടുതികളെ നേരിടാന്‍ പരിശീലനം
മലപ്പുറം: മഴക്കാല കെടുതികളെ പ്രതിരോധിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ദുരന്തനിവാരണ വകുപ്പിന്റെയും
മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ : മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
മലപ്പുറം: ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധി
ബൈക്ക് മോഷണം: യുവാവ് അറസ്റ്റില്‍
നിലമ്പൂര്‍: നിലമ്പൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയ സംഭവത്തില്‍ യുവാവ് അറ
മഴക്കാലരോഗം: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തില്‍ കര്‍മ പദ്ധതിയായി
പെരിന്തല്‍മണ്ണ: കാലവര്‍ഷത്തോടനുബന്ധിച്ച് പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്തലത്തി

Latest News
ക്വാറിയിലേക്ക് കാൽ തെന്നിവീണ് രണ്ട് യുവാക്കൾ മരിച്ചു
ലോക്സഭ തെരഞ്ഞെടുപ്പ് ആറാംഘട്ടം; പരസ്യ പ്രചാരണം വ്യാഴാഴ്ച അവസാനിക്കും
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്
എംഡിഎംഎയുമായി യുവാവ് പിടിയില്‍
വാടക വീട് കേന്ദ്രീകരിച്ച് വില്പന നടത്തിയിരുന്ന രണ്ട് കോടിയുടെ ലഹരി മരുന്ന് പോലീസ് പിടികൂടി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
‘കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാകുന്നു
Thiruvananthapuram
രാഹുല്‍ഗാന്ധി മാത്രമാണ് ഭാവി ഭാരതത്തിന്റെ പ്രതീക്ഷ : രമേശ് ചെന്നിത്തല
Kollam
രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
Pathanamthitta
നടവഴി തകർത്തെന്നു പരാതി
Alappuzha
രാജീവ് ഗാന്ധി അനുസ്മരണം
Kottayam
വിവാഹപൂർവ കൗണ്‍സലിംഗ് അനിവാര്യം: വനിതാ കമ്മീഷൻ
Idukki
അപകടക്കെണിയൊരുക്കി സ്ലാബ് തകർന്ന കാനകൾ
Ernakulam
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
Thrissur
കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് ഐഐടി ജീവനക്കാരൻ മരിച്ചു
Palakkad
തോമസ് തോണിപ്പാറ കർഷകർക്ക് വേണ്ടി പോരാടിയ നേതാവ്: കെ.എഫ്. ജോർജ്
Kozhikode
ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കണം: കെവിവിഇഎസ്
Wayanad
വിമൽജ്യോതിക്ക് ഇനി ഇരട്ടത്തിളക്കം
Kannur
കാറഡുക്ക സഹകരണസംഘം തട്ടിപ്പ്: രതീശനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top