Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഭരണകക്ഷി അംഗങ്ങൾ തമ്മിൽ വാക്കേറ്റം: ചുങ്കത്തറയിൽ യോഗം അലങ്കോലമായി
Wednesday, February 1, 2023 12:02 AM IST
എടക്കര: ഭരണകക്ഷി അംഗങ്ങൾ തമ്മിൽ നടന്ന വാക്പോരിനെതുടർന്ന് ചുങ്കത്തറയിൽ ഭരണസമിതി യോഗം അലങ്കോലമായി. അടിന്തര പ്രാധാന്യമുള്ള അജണ്ടകളിൽ തീരുമാനമെടുത്ത് അംഗീകാരം നൽകേണ്ട ഭരണസമിതി യോഗമാണ് ഇടത് അംഗങ്ങൾ തമ്മിലുള്ള വാക്കേറ്റത്തെത്തുടർന്ന് അലങ്കോലമായത്. ഇരുപത്തിയാറ് അജണ്ടകളാണ് ഇന്നലെ യോഗത്തിൽ ചർച്ച ചെയ്യേണ്ടിയിരുന്നത്.
പതിമൂന്നാം വാർഡ് അംഗം ബിന്ദു കുരിക്കാശേരി നൽകിയ കത്ത് അജണ്ടയിൽ ഉൾപ്പെടുത്താത്തത് ചോദ്യം ചെയ്തതാണ് പ്രശനങ്ങൾക്ക് കാരണം. സ്വകാര്യ വ്യക്തി പഞ്ചായത്തിന് ഭൂമി സൗജന്യമായി വിട്ടുനൽകുന്നത് സംബന്ധിച്ചായിരുന്നു കത്ത്. ഇരുപത്തിയാറ് അജണ്ടകൾ ഉള്ളതിനാൽ ഇവരുടെ കത്ത് ഉൾപ്പെടുത്താൻ കഴിയില്ലെന്ന് പ്രസിഡന്റ് എം.കെ. നജ്മുന്നീസ അറിയിച്ചതോടെ വാക്കേറ്റമായി. ഇതിനിടെ കസേര തട്ടിത്തെറിപ്പിക്കലും ചയ ഗ്ലാസ് വലിച്ചെറിയലുംവരെ നടന്നു.
പത്തരക്ക് ആരംഭിച്ച യോഗം അജണ്ടകളൊന്നും ചർച്ച് ചെയ്യാതെ പതിനൊന്നോടെ അലസിപ്പിരിഞ്ഞു. ആദിവാസി കോർപസ് ഫണ്ടുപയോഗിച്ച് നാല് വാർഡുകളിൽ നടപ്പിലാക്കേണ്ട കുുടിവെള്ളപദ്ധതികൾ, സർക്കാർ കണ്ടെത്തിയ അതി ദരിദ്രർക്കുള്ള ഭക്ഷണ വിതരണം, എസ്സി, എസ്ടി വിഭാഗ ലൈഫ് ഗുണഭോക്താക്കൾക്കുള്ള ഫണ്ട് വകമാറ്റിയെടുക്കൽ, തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കേണ്ട വിവിധ പ്രവർത്തികൾ, നിർമ്മാണ പ്രവർത്തികളുടെ ടെണ്ടറുകൾ പാസാക്കൽ, പുഴകളിലെ തടയണ നിർമ്മാണം തുടങ്ങി നിരവധി അണ്ടകളാണ് അംഗീകാരം നൽകി പാസാക്കേണ്ടിയിരുന്നത്.
എന്നാൽ അജണ്ടകളൊന്നും ചർച്ചക്കെടുക്കാൻ കഴിഞ്ഞില്ല. വാർഷിക പദ്ധതി ഫണ്ട് നാൽപത് ശതമാനം മാത്രമാണ് ഇതുവരെ വിനിയോഗിക്കാൻ ഭരണസമിതിക്കായത്. സാന്പത്തികവർഷം അവസാനിക്കാൻ ഒന്നരമാസം മാത്രം ബാക്കിനിൽക്കെ പദ്ധതികൾക്ക് അംഗീകാരം നൽകാതെ ഭരണസമിതി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
സോളാര്‍ വൈദ്യുതി വേലിയില്‍ തട്ടി യുവാവിന് ഷോക്കേറ്റു
നിലമ്പൂര്‍: വനം വകുപ്പ് കാട്ടാന പ്രതിരോധത്തിന് സ്ഥാപിച്ച സോളാര്‍ വൈദ്യുതി വേലിയില്‍ തട്ടി യുവാവിന് ഷോക്കേറ്റു. മമ്പാട് ട
വെള്ളക്കെട്ടിനെതിരേ സംസ്ഥാന പാത ഉപരോധിച്ചു
വണ്ടൂര്‍: മഴപെയ്താല്‍ വണ്ടൂരങ്ങാടിയില്‍ അനുഭവപ്പെടുന്ന വെള്ളക്കെട്ടിനെതിരെ അധികൃതര്‍ നടപടി എടുക്കാത്തതില്‍ പ്രതി
സ്കൂള്‍ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവര്‍മാര്‍ക്ക് ക്ലാസും
പെരിന്തല്‍മണ്ണ: സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു പെരിന്തല്‍മണ്
സി.ടി. ജസീന തുവൂര്‍ പഞ്ചായത്ത് പ്രസിഡന്റ്
കരുവാരകുണ്ട്: തുവൂര്‍ പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിലെ സി.ടി. ജസീന തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് വിട്ടു നിന്ന
നിലമ്പൂരില്‍ മഴക്കാലപൂര്‍വ ശുചീകരണം
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭാ പരിധിയില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവൃത്തികള്‍ തുടങ്ങി. ഹരിതകാന്തിയുടെ നേതൃത്വത്ത
വന്‍തോതില്‍ കൃഷി നശിപ്പിച്ചു; മലയോര മേഖലയില്‍ കാട്ടാനശല്യം രൂക്ഷം
കരുവാരകുണ്ട്: പുതുമഴ പെയ്തതോടെ കാട്ടാനകള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രത്തിലെ കൃഷിയിടങ്ങളിലെത്തി വ്യാപകമായി കൃഷി നശി
മക്കരപ്പറമ്പില്‍ ഫര്‍ണിച്ചര്‍ കട കത്തിനശിച്ചു
മക്കരപ്പറമ്പ്: മക്കരപ്പറമ്പില്‍ ഫര്‍ണിച്ചര്‍ കട കത്തിനശിച്ചു. കോഴിക്കോട് പാലക്കാട് ദേശീയ പാതയോരത്തെ കടയിലാണ് വന്‍
അങ്ങാടിപ്പുറത്ത് മഴക്കാല പൂര്‍വ ശുചീകരണം നടത്തി
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിലെ വാര്‍ഡുകളില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി. 23ാം വാര്‍ഡില്‍ പ്രസിഡന്റ്
വിവരം നല്‍കുന്നവരുടെ പേരുകള്‍ പരസ്യമാക്കരുത്: മനുഷ്യാവകാശ കമ്മീഷന്
മലപ്പുറം: ബസുകളില്‍ ഓഡിയോ, വീഡിയോ സിസ്റ്റം പ്രവര്‍ത്തിച്ച് നിയമലംഘനം നടത്തി അപകടങ്ങളുണ്ടാക്കുന്ന സ്വകാര്യബസുകളെ സ
അല്‍ശിഫയില്‍ കെ 4 കെയര്‍ പദ്ധതി: സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
പെരിന്തല്‍മണ്ണ: മലപ്പുറം കുടുംബശ്രീമിഷന്റെയും ഹിന്ദുസ്ഥാന്‍ ലാറ്റെക്സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന് ട്രസ്റ്റിന്റെയും ന
മഴക്കാല കെടുതികളെ നേരിടാന്‍ പരിശീലനം
മലപ്പുറം: മഴക്കാല കെടുതികളെ പ്രതിരോധിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ദുരന്തനിവാരണ വകുപ്പിന്റെയും
മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ : മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
മലപ്പുറം: ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധി
ബൈക്ക് മോഷണം: യുവാവ് അറസ്റ്റില്‍
നിലമ്പൂര്‍: നിലമ്പൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയ സംഭവത്തില്‍ യുവാവ് അറ
മഴക്കാലരോഗം: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തില്‍ കര്‍മ പദ്ധതിയായി
പെരിന്തല്‍മണ്ണ: കാലവര്‍ഷത്തോടനുബന്ധിച്ച് പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്തലത്തി
"ഒന്നിക്കാം മഴക്കു മുമ്പേ’ പരിപാടിക്ക് തുടക്കം
പുഴക്കാട്ടിരി: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യത്തിന്റെ "ഒന്നിക്കാം മഴക്ക് മുമ്പേ’ പരിപാടിക്ക് തുടക്കമായി.
നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെള്ളക്കെട്ട്; യാത്രാദുരിതം രൂക്ഷം
നിലമ്പൂര്‍: വേനല്‍ മഴ പെയ്തപ്പോള്‍ തന്നെ നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെള്ളക്കുഴികള്‍ നിറഞ്ഞതോടെ യാത്രക്കാരും ബസ് തൊഴി
ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പില്‍ നിന്നു മാലിന്യങ്ങള്‍ ശേഖരിക്കും
മഞ്ചേരി: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഞ്ചേരി നഗരസഭാ പരിധിയിലെ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ്
വനിതകള്‍ക്ക് സ്കൂട്ടറുകള് വിതരണം ചെയ്തു
പെരിന്തല്‍മണ്ണ: നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ സഹായത്തോടെ മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷന് 50 ശതമാനം സബ്സിഡിയോടെ വനി
നിലമ്പൂരില്‍ കെഎച്ച്ആര്‍എ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് തുടക്കം
നിലമ്പൂര്‍: കേരളാ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് (കെഎച്ച്ആര്‍എ) അംഗങ്ങള്‍ക്കും ആശ്രിതര്‍ക്കും ഏറെ ആശ്വാസക
അങ്ങാടിപ്പുറത്ത് മാലിന്യം നീക്കം ചെയ്യാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു
അങ്ങാടിപ്പുറം: ക്ലീന്‍ കേരള കമ്പനിയുടെ അലംഭാവം കാരണം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ ഖരമാലിന്യ സംഭരണ കേന്ദ്രത്തില്‍
305 ലിറ്റര്‍ വാഷ് പിടികൂടി
നിലമ്പൂര്‍: എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ചാരായമുണ്ടാക്കാന്‍ തയാറാക്കി വച്ച 305 ലിറ്റര്‍ വാഷും വാറ്റുപക
ജില്ലയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍ : നാലു കേന്ദ്രങ്ങളില്‍ വോട്ടെണ്ണും
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ അന്തിമ ഘട്ടത്തില്‍. ജൂണ്‍ നാലി
വാര്‍ഷികവും ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു
മഞ്ചേരി: ഗോത്രനീതി പദ്ധതിയുടെ ഭാഗമായി ഗോത്രവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സും മെഡിക്കല്‍ ക്യാന്പു
"വിജയാരവം 2024' സംഘടിപ്പിച്ചു
പെരിന്തൽമണ്ണ: എസ്എഫ്ഐ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. എസ്എ
"സംവരണ റൊട്ടേഷന്‍ ചാര്‍ട്ടും അനുബന്ധ രേഖകളും ഒരാഴ്ചക്കകം ലഭ്യമാക്കണം'
മലപ്പുറം: കോഴിക്കോട് സര്‍വകലാശാലയിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട സംവരണ റൊട്ടേഷന്‍ ചാര്‍ട്ടും അനുബന്ധ രേഖകള
നിലമ്പൂരില്‍ മോട്ടോര്‍ വാഹന വകുപ്പ് റോഡ് ടെസ്റ്റ് നടത്തി
നിലമ്പൂര്‍: സമരത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന റോഡ് ടെസ്റ്റിന് നിലമ്പൂരില്‍ ഇന്നലെ വീണ്ടും തുടക്കമായി. കഴിഞ്ഞ ദിവ
"നാലുവർഷ ഡിഗ്രി കോഴ്സ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തണം'
പെരിന്തൽമണ്ണ: കേരളത്തിൽ ഈ വർഷം മുതൽ ആരംഭിക്കുന്ന നാലുവർഷ ഡിഗ്രി കോഴ്സ് പ്രവേശനത്തിന് കേന്ദ്ര സർവകലാശാല പ്രവേശന
പെരുവമ്പാടത്ത് കാട്ടാനകള്‍ വീടിന്റെ മുന്‍ഭാഗം തകര്‍ത്തു
നിലമ്പൂര്‍: നിലമ്പൂര്‍ പെരുവമ്പാടത്ത് കാട്ടാനകള്‍ വീടിന്റെ മുന്‍ഭാഗം തകര്‍ത്തു. പെരുവമ്പാടത്തെ കടമ്പോടന്‍ മുഹമ്മദി
തെരുവ് നായ ആക്രമണം: കുട്ടികളടക്കം 12 പേർക്ക് കടിയേറ്റു
പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ തെരുവുനായയുടെ ആക്രമണത്തിൽ കുട്ടികളടക്കം 12 പേർ
ഗോത്ര ഊരുകളിലെ കുട്ടികള്‍ക്കായി സഹവാസ ക്യാമ്പ് തുടങ്ങി
നിലമ്പൂര്‍: ഗോത്ര ഊരുകളിലെ കുട്ടികള്‍ക്കായി ത്രിദിന സഹവാസ ക്യാമ്പ് തുടങ്ങി. കിസ്റ്റോണ്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നില
അമീബിക്ക് മസ്തിഷ്ക ജ്വരബാധ: പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ
മലപ്പുറം: അമീബിക്ക് മസ്തിഷ്ക ജ്വരബാധ റിപ്പോർട്ട് ചെയ്ത മൂന്നിയൂർ പഞ്ചായത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ജില
കാവനൂര്‍ യുഡിഎഫിനകത്ത് പോര് രൂക്ഷം: വൈസ് പ്രസിഡന്റ് രാജിവച്ചു
മഞ്ചേരി: കാവനൂര്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗ് - കോണ്‍ഗ്രസ് പോര് രൂക്ഷമായതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് രാജിവച്ചു. പഞ്
ലഹരി വിരുദ്ധ ഫുട്ബോള്‍ കാമ്പയിനു തുടക്കം
നിലമ്പൂര്‍: ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ജന്‍ ശിക്ഷണ്‍ സന്സ്ഥാന് മലപ്പുറം നടത്തുന്ന "ഗോത്രാമൃത്’ ഫുട്ബോള്‍ ടൂ
നിലമ്പൂര്‍-കോഴിക്കോട് കെഎസ്ആര്‍ടിസി പുതിയ സര്‍വീസ്
നിലമ്പൂര്‍: നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്നു എടവണ്ണ, അരീക്കോട്, മുക്കം, കോഴിക്കോട് മെഡിക്കല്‍ കോളജ് വഴ
തൃക്കലങ്ങോട് പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചേക്കും
മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഈ മാസാവസാനത്തോടെ രാജിവച്ചേക്കും. തെരഞ്ഞെടുപ്പിനു ശേഷ
ഉടുമുണ്ട് പൊക്കി കാണിച്ച വയോധികന് ആറു വര്‍ഷം കഠിന തടവ്
മഞ്ചേരി : വഴിയാത്രികനായ പതിനാറുകാരനു നേരെ വീടിന്റെ സിറ്റൗട്ടിലിരുന്ന് ഉടുമുണ്ട് പൊക്കി കാണിച്ച അറുപതുകാരന് മഞ്ചേര
മഞ്ചേരിയിലെ ഉന്നത വിജയികള്‍ക്ക് നഗരസഭയുടെ അനുമോദനം
മഞ്ചേരി: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് മഞ്ചേരി നഗരസഭയുടെ അനുമോദനം. ന
കാറും മിനിലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
മഞ്ചേരി: തൃക്കലങ്ങോട് 32ല്‍ കാറും മിനിലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ കാരക്കുന്ന് തച്ചുണ്ണി
എസ്ടിയു നില്‍പ്പ് സമരം നടത്തി
പെരിന്തല്‍മണ്ണ: മോട്ടോര്‍ തൊഴിലാളി യൂണിയന് എസ്ടിയു മണ്ഡലം കമ്മിറ്റി നില്പ്പു സമരവും ജോയിന്റ് ആര്‍ടിഒയ്ക്ക് നിവേദന
ജനറേറ്ററില്‍ നിന്നു പുക ശ്വസിച്ച് 12 പേര് ആശുപത്രിയില്‍
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ബൈപാസ് റോഡിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ച ജനറേറ്ററിലെ പുക ശ്വസിച്ച് ദേ
മഞ്ചേരിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരും പോലീസും തമ്മില്‍ തര്‍ക്കം
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് ആംബുലന്‍സ് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട്
ജില്ലയിലെ സ്കൂളുകളില്‍ ഹെല്‍ത്ത് നഴ്സുമാരില്ല : യോഗ്യരായവര്‍ ഇല്ലെന്ന് അധികൃതര്‍
പെരിന്തല്‍മണ്ണ: സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ ആരോഗ്യ,മാനസിക പ്രശ്നങ്ങള്‍ക്ക് പ്രാഥമിക പരിഹാരം കാണുന്നതിന് ചുമതലയ
അരുന്ധതിയെ അനുമോദിച്ചു
മങ്കട പള്ളിപ്പുറം : പ്ലസ് ടു പരീക്ഷയില്‍ അറബിയില്‍ ഫുള്‍മാര്‍ക്ക് നേടി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച കൂട്ടിലങ്ങാടി
അഗ്നിരക്ഷാ സേന നീന്തല്‍ പരിശീലനം നല്കി
മഞ്ചേരി : നീന്തല്‍ വശമില്ലാത്ത സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സിവില്‍ ഡിഫന്‍സ്, താലൂക്ക് ദുരന്ത നിവാരണ സേന അംഗങ്ങള്‍ക്കു
എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് തിളക്കവുമായി അക്കാഡമി താരങ്ങള്‍
അങ്ങാടിപ്പുറം: കായിക മത്സരങ്ങളില്‍ വിജയം കൊയ്തെടുത്ത പരിയാപുരം മരിയന്‍ സ്പോര്‍ട്സ് അക്കാഡമിയിലെ മിന്നുംതാരങ്ങള്‍ എ
ചീനിക്കുന്നില്‍ കാട്ടാനകള്‍ കൃഷി നശിപ്പിച്ചു
എടക്കര: മൂത്തേടം ചീനിക്കുന്നില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കളത
മഴക്കാലപൂര്‍വ ശുചീകരണം: ചുങ്കത്തറയില്‍ കര്‍മ പദ്ധതിയായി
എടക്കര: ചുങ്കത്തറ ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ കര്‍മ പദ്ധതി തയാറാക്കാന്‍ യോഗം ചേ
നിലമ്പൂര്‍ ബൈപാസ് : നഷ്ടപരിഹാരത്തിനു വില നിര്‍ണയം പൂര്‍ത്തീകരിക്കും
നിലമ്പൂര്‍: നിലമ്പൂര്‍ ബൈപ്പാസിന് വിട്ടു നല്കിയ ഭൂമിക്ക് നഷ്ടപരിഹാരം നല്കാന് ജൂലൈ 15ന് മുമ്പ് ഭൂമിയുടെ വില നിര്‍ണ
വിദ്യാര്‍ഥിനിയെ ശല്യം ചെയ്ത യുവാവിന് 10 വര്‍ഷം കഠിന തടവ്
മഞ്ചേരി : സ്കൂള്‍ വിട്ടു വരുന്ന പതിനാലുകാരിയെ സ്കൂട്ടറില്‍ പിന്തുടര്ന്ന് നിരന്തരം ശല്യം ചെയ്യുകയും കൈ പിടിച്ച് വലിക്കു
മഴക്കാലപൂര്‍വരോഗ പ്രതിരോധം: ആലോചനാ യോഗം ചേര്‍ന്നു
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയില്‍ മഴക്കാലപൂര്‍വരോഗ പ്രതിരോധ ശുചീകരണ, മാലിന്യ പരിപാലന കര്‍മ പരിപാടിക

Latest News
അർധരാത്രി ചികിത്സതേടിയെത്തിയ ഗർഭിണിയെ മടക്കി അയച്ചു; കുഞ്ഞ് മരിച്ചതായി പരാതി
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി
യുവാവിനെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമം; മൂന്നുപേർ പിടിയിൽ
എറണാകുളത്ത് മഞ്ഞപ്പിത്തം നിയന്ത്രണവിധേയം: ആരോഗ്യ വകുപ്പ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സ്കൂൾ മാർക്കറ്റ് ആരംഭിച്ചു
Thiruvananthapuram
വ്യക്തിശുചിത്വം പോലെ പ്രാധ്യാന്യമര്‍ഹിക്കുന്നതാണ് പരിസര ശുചിത്വവും: ജില്ലാ കളക്ടര്‍
Kollam
കുമ്പഴ സ്കീം: ഹിയറിംഗ് 30, 31 തീയതിയിൽ
Pathanamthitta
താറാവുകളെ കൊന്നൊടുക്കി; തലവടിയിലും തഴക്കരയിലുമായി 15,000 പക്ഷികളെ കൊന്നു ദഹിപ്പിച്ചു
Alappuzha
കരിയര്‍ ഗൈഡന്‍സ്- വ്യക്തിത്വ വികസന സെമിനാർ 21ന്
Kottayam
നഗരസഭാ പരിധിയിലെ അനധികൃത കച്ചവടം ഒഴിപ്പിക്കും
Idukki
വിരമിച്ചവരെ നിയമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
Ernakulam
നെൽകർഷകർ പ്രതിസന്ധിയിൽ; ജില്ലയിൽ 150 കോടിയുടെ നഷ്ടം
Thrissur
താങ്ങുതടികൾ വെട്ടിയൊതുക്കി അടുത്ത സീസണിന്റെ ഒരുക്കത്തിൽ കർഷകർ
Palakkad
കാടുകളിൽ യൂക്കാലിപ്റ്റ്സ് നട്ടുപിടിപ്പിക്കരുതെന്ന്
Kozhikode
കേരളത്തിലെ യുഡിഎഫ് സംവിധാനം തകരും: കെ.ജെ. ദേവസ്യ
Wayanad
മാക്കൂട്ടം ചുരത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങി
Kannur
ദേശീയപാത നിര്‍മാണമേഖലകളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കളക്ടറുടെ നിർദേശം

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top