മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ചു യു​വാ​വ് മ​രി​ച്ചു
Friday, May 10, 2024 10:52 PM IST
നി​ല​മ്പൂ​ര്‍: മ​ഞ്ഞ​പ്പി​ത്ത​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ എ​ള​മ്പി​ലാ​ക്കോ​ട് പ​ന്ത​ലി​ങ്ങ​ല്‍ റെ​നീ​ഷ്(42) ആ​ണ് മ​രി​ച്ച​ത്.

കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: ശി​ഹാ​ന. മ​ക്ക​ള്‍: റി​ദ, ഷെ​സ, ഹെ​മി​ല്‍.പി​താ​വ്: ഹ​മീ​ദ്. മാ​താ​വ്. ക​ദീ​ജ.