Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പാൽ വില സബ്സിഡി; ജില്ലാതല വിതരണോദ്ഘാടനം നടത്തി
Thursday, November 24, 2022 12:18 AM IST
കൽപ്പറ്റ: ജില്ലയിലെ ക്ഷീര കർഷകർക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ച പാൽ വില സബ്സിഡി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. അന്പലവയൽ ക്ഷീരോത്പാദക സഹകരണ സംഘം കോണ്‍ഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത് അധ്യക്ഷത വഹിച്ചു.
ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. ഉഷാദേവി പദ്ധതി വിശദീകരിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് സംയുക്ത പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് വിഹിതമായി 1.97 കോടി (1,97,28,420 രൂപ) യാണ് വകയിരുത്തിയത്. ജില്ലയിലെ 20,000 ത്തോളം ക്ഷീര കർഷകർക്കാണ് സബ്സിഡിയുടെ ആനുകൂല്യം ലഭിക്കുക.
ക്ഷീരവികസന വകുപ്പിന്റെ പാൽ ഗുണനിലവാര ത്രൈമാസ തീവ്ര യജ്ഞ ക്യാന്പയിനിന്റെ ഭാഗമായി ജില്ലാ ഗുണ നിയന്ത്രണ ഓഫീസിന്റെയും അന്പലവയൽ ക്ഷീരസംഘത്തിന്റെയും ആഭിമുഖ്യത്തിൽ പ്രത്യേക പാൽ ഗുണമേൻമ ബോധവത്ക്കരണ പരിപാടിയും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഉഷ തന്പി, ക്ഷീര സംഘം പ്രസിഡന്റ് എ.പി. കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.
അന്പലവയലിൽ ജനകീയ ശുചീകരണ കാന്പയിൻ 18നും 19നും
അന്പലവയൽ: പകർച്ചവ്യാധി വ്യാപനം തടയൽ, മഴക്കാലപൂർവ ശുചീകരണം എന്നിവ ലക്ഷ്യമിട്ട് "മഴയെത്തും മുൻപേ മാലിന്യമുക്തമാ
കേൾവി സംസാരക്കുറവുള്ള കുട്ടികൾക്ക് അഡ്മിഷൻ ആരംഭിച്ചു
സുൽത്താൻ ബത്തേരി: പൂമല സെന്റ് റോസല്ലോസ് സ്പീച് ആൻഡ് ഹിയറിംഗ് സ്കൂളിൽ നേഴ്സറി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലേക്ക
വിമൻ ചേംബർ പ്രദർശന, വിപണന മേള 18 മുതൽ
കൽപ്പറ്റ: വിമൻ ചേംബർ ഓഫ് കൊമേഴ്സ് വനിതാ സംരംഭകരുടെ ഉത്പന്ന പ്രദർശന, വിപണന മേള നടത്തുന്നു. ഛായാമുഖി-2024 എന്ന പേരിൽ
അരങ്ങ് കലോത്സവം: വെങ്ങപ്പള്ളി സിഡിഎസ് ജേതാക്കൾ
കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ അയൽക്കൂട്ട ഓക്സിലറി അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന ’അരങ്ങ്’ വൈത്ത
കൊളവള്ളി-മരക്കടവ് പ്രദേശത്തെ കാട്ടാന ശല്യത്തിന് പരിഹാരം കാണണം
പുൽപ്പള്ളി: കർണാടക വനത്തിൽ നിന്നിറങ്ങുന്ന കാട്ടാനകളെ തടയാൻ വനാതിർത്തിയിൽ നിർമിച്ച തൂക്കുവേലി തകർത്ത് കാട്ടാനകൾ
താത്കാലിക അധ്യാപക നിയമനം പിടിഎ മുഖേന നടത്താനുള്ള നീക്കം ഉപേക്ഷിക്കണം: ആർ. രാജൻ
കൽപ്പറ്റ: വിദ്യാഭ്യാസ വകുപ്പിൽ താത്കാലിക അധ്യാപക നിയമനം സ്കൂൾ പിടിഎ വഴി നടപ്പാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണ
പ്ലസ് വണ്‍ ഏക ജാലകം: അപേക്ഷ ഇന്ന് മുതൽ
കൽപ്പറ്റ: ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ്, ഹയർ
ഗോത്ര വിഭാഗത്തിലെ നവജാത ശിശുക്കൾക്ക് ഇനിമുതൽ കുഞ്ഞുടുപ്പുകൾ സൗജന്യം
മാനന്തവാടി: ഗോത്ര വിഭാഗത്തിലെ നവജാത ശിശുക്കൾക്ക് ഇനിമുതൽ ഫസ്റ്റ് ക്വിസ് കുഞ്ഞുടുപ്പുകൾ സൗജന്യം. വയനാട് മെഡിക്കൽ കേ
കെവിവിഇഎസ് ജനറൽ ബോഡി യോഗവും കുടുംബ സംഗമവും നടത്തി
കൽപ്പറ്റ: വ്യാപാരി വ്യവസായി ഏകോപന സമിതി മുട്ടിൽ യൂണിറ്റ് ജനറൽ ബോഡി യോഗവും കുടുംബ സംഗമവും ഓഷിൻ ഓഡിറ്റോറിയത്തിൽ
മാലിന്യ മുക്ത കേരളം: പന്നിത്തീറ്റ ഉറപ്പുവരുത്തണമെന്ന് കർഷകർ
കൽപ്പറ്റ: വളർത്തുപന്നികൾക്കു തീറ്റ ഉറപ്പുവരുത്തി മാലിന്യമുക്ത കേരളം പരിപാടി നടപ്പാക്കണമെന്ന് പിഗ് ഫാർമേഴ്സ് അസോ
ചെറുകാട്ടൂർ സെന്റ് ജോസഫ്സ് സ്കൂളിന് നൂറുമേനി
ചെറുകാട്ടൂർ: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ചെറുകാട്ടൂർ സെന്റ് ജോസഫ്സ് സ്കൂളിന് നൂറു ശതമാനം വിജയം. പരീക്ഷയെഴുതിയ
ആം ആദ്മി പാർട്ടി കൽപ്പറ്റ മണ്ഡലത്തിന് പുതിയ നേതൃത്വം
കൽപ്പറ്റ: ആം ആദ്മി പാർട്ടി കൽപ്പറ്റ നിയോജകമണ്ഡലത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൽപ്പറ്റ എംജിടി ഹാളിൽ നടന
26-ാം തവണയും നൂറു ശതമാനം വിജയവുമായി ഡി പോൾ പബ്ലിക് സ്കൂൾ
കൽപ്പറ്റ: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ തുടർച്ചയായ 26- ാം തവണയും നൂറു ശതമാനം വിജയവുമായി കൽപ്പറ്റ ഡി പോൾ പബ്ലിക
ജല സ്രോതസിന്റെ സംരക്ഷണത്തിന് നാട് ഒന്നായി അണിചേർന്നു
മാനന്തവാടി: ജല സംരക്ഷണത്തിന്റെ പ്രസക്തി ഏറെയുള്ള ഈ സമയത്ത് ഒരു നാട് മുഴുവൻ ഒന്നായി ഒരു പ്രദേശത്തെ പ്രധാന ജലസ്രോത
തരിയോട് പഞ്ചായത്തിനെതിരായ ആരോപണം അടിസ്ഥാനരഹിതം: പ്രസിഡന്റ്
കൽപ്പറ്റ: തരിയോട് പഞ്ചായത്തിനെതിരേ ഒൻപതാം വാർഡിൽ താമസിക്കുന്ന മൂത്തേടത്ത് ബേബി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹ
വയനാടിനെ വരൾച്ചബാധിതമായി പ്രഖ്യാപിക്കുന്നതിന് എൽഡിഎഫ് നിവേദനം
കൽപ്പറ്റ: വയനാടിനെ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചക്കുന്നതിന് എൽഡിഎഫ് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും കൃഷിമന്ത്രി
ലയങ്ങളുടെ സുരക്ഷിതത്വം, അടിസ്ഥാന സൗകര്യം എന്നിവ ഉറപ്പാക്കും
കൽപ്പറ്റ: തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് തോട്ടം മേഖലയിൽ ഊർജിത പരിശോധനക്കൊരുങ്ങി തൊഴിൽ വകു
മാനന്തവാടി പാരിസണ്‍ എസ്റ്റേറ്റ് ജെസി ഡിവിഷൻ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്
മാനന്തവാടി: വിവിധ ആവശ്യങ്ങളുന്നയിച്ച് മാനന്തവാടി പാരിസണ്‍ എസ്റ്റേറ്റ് ജെസി ഡിവിഷൻ തൊഴിലാളികൾ പ്രക്ഷോഭത്തിനൊരുങ
വേനൽമഴ പെയ്തതോടെ വനമേഖലയിലെ കാട്ടുതീ ഭീഷണിക്ക് ആശ്വാസമായി
പുൽപ്പള്ളി: ചെറിയൊരു തീപ്പൊരി വീണാൽ കത്തിയമരുന്ന പുൽപ്പള്ളി വനമേഖലയിലെ കാടുകളെ ഇക്കൊല്ലവും വേനൽമഴ കാത്തു.
ജി
വരൾച്ച: കൃഷി നശിച്ച മുഴുവൻ കർഷകരുടെയും കൃഷിയിടങ്ങൾ സന്ദർശിക്കണമെന്ന്
പുൽപ്പള്ളി: വരൾച്ചയും കൃഷിനാശവുമുണ്ടായ മുഴുവൻ കർഷകരുടെയും കൃഷിയിടം സന്ദർശിച്ച് നഷ്ടം കണക്കാക്കാൻ കൃഷി വകുപ്പ് ത
കബനിയിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
പുൽപ്പള്ളി: കബനി പുഴയിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട് അയ്യംകൊല്ലി അംബേദ്കർ ടി. രാജ്കുമാർ (24
കുളമായി കുന്നുമ്മൽ അങ്ങാടി റോഡ്; കാൽനടയാത്ര പോലും അസാധ്യം
വെള്ളമുണ്ട: പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്നതും കക്കടവ് പാലം വഴി മാനന്തവാടി-വൈത്തിരി താലൂക്കുകളെ ബന്ധിപ്പിക്കുന്നതു
വരൾച്ചയും കാറ്റും മഴയും: മാനന്തവാടി ബ്ലോക്കിന് കീഴിൽ 60 ഹെക്ടർ വാഴക്കൃഷി നശിച്ചു
മാനന്തവാടി: കഴിഞ്ഞ മാസവും ഈ മാസവും ഉണ്ടായ കടുത്ത വരൾച്ചയിലും വേനൽ മഴയിലും ശക്തമായ കാറ്റിലും മാനന്തവാടി ബ്ലോക്ക് പ
ആനത്താര: ഗൂഡല്ലൂർ മണ്ഡലത്തിൽ പ്രതിഷേധം ശക്തമാകുന്നു
ഗൂഡല്ലൂർ: ഗൂഡല്ലൂർ നിയോജക മണ്ഡലത്തിലെ പുതിയ ആനത്താര പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. പല ഗ്രാമങ്ങളും ജനവാസ
ആഹ്ലാദ പ്രകടനവും റാലിയും സംഘടിപ്പിച്ച് ആം ആദ്മി പാർട്ടി
പുൽപ്പള്ളി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കേജരിവാളിന് സുപ്രീം കോടതിയിൽ നിന്നും
നീലഗിരി ഡെവലപ്മെന്റ് സൊസൈറ്റി വാർഷികാഘോഷവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി
ഗൂഡല്ലൂർ: നീലഗിരി ഡെവലപ്മെന്റ് സൊസൈറ്റി(എൻഡിഎസ്) വാർഷികാഘോഷവും തൊഴിൽ പരിശീലന പരിപാടിയായ ഹോം ഹെൽത്ത് എയ്ഡ് ക
മലയോര ഹൈവേ: വൈദ്യുതി കാലുകൾ
മാനന്തവാടി: നിർമാണം പുരോഗമിക്കുന്ന മലയോര ഹൈവേയുടെ മാനന്തവാടി നഗരത്തിലെ അവശേഷിക്കുന്ന ഭാഗങ്ങളിലെ റോഡ് നവീകരണ
അന്ധ വയോധികന്റെ റേഷനരി കാർഡിൽ നിന്ന് നീക്കിയതായി പരാതി
മാനന്തവാടി: കാഴ്ചനഷ്ടപ്പെട്ട വയോധികന്റെ റേഷനരി അജ്ഞാത പരാതിയെ തുടർന്ന് വെട്ടിക്കളഞ്ഞതായി പരാതി. നിത്യരോഗിയായ ക
സിബിഎസ്സി പത്താം ക്ലാസ്: മികച്ച നേട്ടവുമായി കൽപ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്കൂൾ
കൽപ്പറ്റ: സിബിഎസ്സി പത്താം ക്ലാസ് പരീക്ഷയിൽ മികച്ച നേട്ടവുമായി കൽപ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്കൂൾ. 24-ാം വർ
പൂതാടി പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് എൽഡിഎഫ്
പുൽപ്പള്ളി: നാട്ടിൽ ഒട്ടനവധി വികസന പ്രശ്നങ്ങൾ നിലനിൽക്കേ പൂതാടി പഞ്ചായത്ത് ഓണ്‍ ഫണ്ടിൽനിന്നും 2.64 കോടി രൂപ പൂതാടി സ
മികച്ച കലാസംവിധായകൻ: പുരസ്കാരം സുരേഷ് പുൽപ്പള്ളിക്ക്
പുൽപ്പള്ളി: 2023 ലെ മികച്ച കലാസംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് വയനാട് സ്വദേശി സുരേഷ് പുൽപ്പള്ളിക്ക്. നൊ
നടവയലിൽ മിന്നലിൽ നാശനഷ്ടം
പനമരം: കഴിഞ്ഞ ദിവസം വൈകുന്നേരം വേനൽമഴയ്ക്കിടെ മിന്നലിൽ നടവയലിൽ നാശനഷ്ടം.
ടൗണിനോടു ചേർന്ന ഭാഗത്തെ വ്യാപാര
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
മുള്ളൻകൊല്ലി: പഞ്ചായത്തിലെ ചേലൂർ സ്റ്റേഡിയത്തിലേക്കുള്ള പാലത്തിനു സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ആഴ്ചകൾ
കോവിഷീൽഡ്: മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന്
കൽപ്പറ്റ: കോവിഷീൽഡിന്റെ പാർശ്വഫലങ്ങൾ മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം കേന്ദ്ര സർക്കാർ നഷ്ടപരിഹാ
കാട്ടാന വീട് തകർത്തു
പന്തല്ലൂർ: ചേരങ്കോട് പഞ്ചായത്തിലെ കൊളപ്പള്ളി കുറുഞ്ചി നഗറിൽ കാട്ടാന വീട് തകർത്തു. പ്രദേശവാസിയായ ഷണ്മുഖദാസിന്റെ
ലോക മാതൃദിനം ആചരിച്ചു
പുൽപ്പള്ളി: മുള്ളൻകൊല്ലി കോണ്‍ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ മരക്കടവ് സെന്റ് കാതറിൻസ് കോണ്‍വന്റിലെ വൃദ്ധസദ
അരിയിലെ മായം: കർഷക ശാസ്ത്രജ്ഞൻ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി
കൽപ്പറ്റ: അരിയിൽ മായം കലർത്തുന്നത് തടയുന്നതിന് ഇടപെടൽ തേടി ഗ്രാമീണ കർഷക ശാസ്ത്രജ്ഞൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷ
വയനാട് ജില്ലയെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കണം: മഹിളാ കോണ്‍ഗ്രസ്
പുൽപ്പള്ളി: മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി മേഖലയിലെ വരൾച്ചാ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
കടുത
ഇന്ത്യാ മുന്നണി കേന്ദ്ര ഭരണം പിടിക്കണമെന്ന അഭിലാഷത്തിൽ വയനാടൻ ജനത
കൽപ്പറ്റ: ഇന്ത്യാ മുന്നണി കേന്ദ്രത്തിൽ അധികാരത്തിലെത്തണമെന്ന അഭിലാഷത്തിൽ വയനാടൻ ജനത. എൻഡിഎയിലെ പാർട്ടികളിൽപ്പെ
മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനകീയ സെമിനാർ: വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം
സുൽത്താൻ ബത്തേരി: വയനാടിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകൾ പരിഗണിച്ച് പ്രത്യേക വയനാട് പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥ
മരിയ ജംഗ്ഷൻ-ചുണ്ടക്കൊല്ലി റോഡ് തകർന്നു
പുൽപ്പള്ളി: പഞ്ചായത്തിലെ മരിയ ജംഗ്ഷൻ-ചുണ്ടക്കൊല്ലി റോഡ് പാടെ തകർന്ന് കുണ്ടും കുഴിയുമായിട്ടും റോഡ് റീടാർ ചെയ്യാൻ നട
മൂലങ്കാവ് കാപ്പി സ്റ്റോറിൽ കാട്ടാനശല്യം
സുൽത്താൻബത്തേരി: മൂലങ്കാവ് കാപ്പി സ്റ്റോർ പ്രദേശത്ത് കാട്ടാന ശല്യം വർധിച്ചു. കഴിഞ്ഞ ദിവസം ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ
സിപിഎമ്മിന്റെ കപടമുഖം തിരിച്ചറിയണം: കെ.എൽ. പൗലോസ്
കൽപ്പറ്റ: കേരളത്തിലെ സിപിഎമ്മിന്റെ കപടമുഖം തിരിച്ചറിയാൻ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ തയാറാകണമെന്ന് കെപിസിസി നി
വെള്ളമുണ്ടയിൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് തുടങ്ങി
വെള്ളമുണ്ട: ജിഎംഎച്ച്എസ്എസ് ഗ്രൗണ്ടിൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് തുടങ്ങി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാ
എസ്എസ്എൽസി: കയ്യൂന്നി സേക്രഡ് ഹാർട്ടിന് ഉജ്വല വിജയം
ഗൂഡല്ലൂർ: തമിഴ്നാട് എസ്എസ്എൽസി പരീക്ഷയിൽ കയ്യൂന്നി സേക്രഡ് ഹാർട്ട് മെട്രിക്കുലേഷൻ സ്കൂളിനു ഉജ്വലവിജയം. വിദ്യാലയത്തി
കടമാൻതോട് പദ്ധതി പഠന റിപ്പോർട്ട് പുറത്തുവിടണം: എകെപിഎ
പുൽപ്പള്ളി: നിർദിഷ്ട കടമാൻതോട് പദ്ധതി പഠന റിപ്പോർട്ട് പുറത്തുവിടണമെന്ന് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ യ
ലിഫ്റ്റ് ഇടയ്ക്കിടെ തകരാറിലാകുന്നത് രോഗികളെ വലയ്ക്കുന്നു
മാനന്തവാടി: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെയും നവജാത ശിശു പരിചരണ വിഭാഗത്തിലെയും ലിഫ്റ്റുകൾ
പച്ചത്തേങ്ങ സംഭരണ കേന്ദ്രം നോക്കുകുത്തിയായി
പുൽപ്പള്ളി: കൊട്ടിഘോഷത്തോടെ മുള്ളൻകൊല്ലി പഞ്ചായത്തിലെ സീതാമാണ്ടിൽ ഉദ്ഘാടനം ചെയ്ത പച്ചത്തേങ്ങ സംഭരണ കേന്ദ്രം നോക്ക
ശൈശവ വിവാഹ നിരോധനം: കോളനികളിൽ അവബോധം സൃഷ്ടിക്കണമെന്ന്
കൽപ്പറ്റ: ശൈശവ വിവാഹ നിരോധനം, പോക്സോ നിയമം എന്നിവയിൽ പട്ടികവർഗ മേഖലയിൽ അവബോധം സൃഷ്ടിക്കുന്നതിനു പ്രവർത്തനം ക
കുടിവെള്ളക്ഷാമം: പരിഹാര നടപടിയുമായി ബത്തേരി നഗരസഭ
സുൽത്താൻബത്തേരി: മുഴുവൻ ഡിവിഷനുകളിലും കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വാഹനത്തിൽ വെള്ളം എത്തിച്ച് നഗരസഭ.

Latest News
കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം: പ്രതിപക്ഷനേതാവ്
പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
മിനി വാൻ നിയന്ത്രണംവിട്ട് അപകടം
Thiruvananthapuram
ദേശീയ ഡെങ്കിപ്പനി ദിനാചരണം ഇന്ന്; ജാഗ്രതയോ ടെ തുടരണമെന്ന് ആരോ ഗ്യവകുപ്പ്
Kollam
ന്യൂനപക്ഷ കമ്മീഷന് ജില്ലാതല സെമിനാര്‍: ആലോചനായോഗം ചേര്‍ന്നു
Pathanamthitta
‘ഹരിത വിദ്യാലയം’ പോപ്പ് പയസ് സ്കൂൾ അവാർഡ് ഏറ്റുവാങ്ങി`
Alappuzha
എലിക്കുളം നാട്ടുചന്ത ആറാം വർഷത്തിലേക്ക്
Kottayam
തപസ്യ പുരസ്കാരം ഡോ. ആർ.എൽ.വി രാമകൃഷ്ണന്
Idukki
മഴയെത്തും മുന്‍പേ ഇതും കാണണം
Ernakulam
അഖിലേന്ത്യാ റെയിൽവേ സമരം: അന്‍പതാം വാർഷികം 18ന്
Thrissur
ലക്കിടി തടയണയുടെ സംഭരണശേഷി വർധിപ്പിക്കാൻ നടപടി തുടങ്ങി
Palakkad
ലഹരി വിരുദ്ധ ഫുട്ബോള്‍ കാമ്പയിനു തുടക്കം
Malappuram
ചങ്ങാതി പദ്ധതി; പരിശീലനം സംഘടിപ്പിച്ചു
Kozhikode
നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു
Kannur
കെവിവിഇഎസ് ജനറൽ ബോഡിയോഗം

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top