കെ​എ​സ്ആ​ർ​ടി​സി ബസ് നി​യ​ന്ത്ര​ണംവി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് 10 പേ​ർ​ക്ക് പ​രി​ക്ക്
Friday, May 10, 2024 12:21 AM IST
തി​​ട​​നാ​​ട്: കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് മ​​ര​​ത്തി​​ലി​​ടി​​ച്ച് 10 പേ​ർ​ക്കു പ​രി​ക്ക്. ​തി​​ട​​നാ​​ട് അ​​മ്പ​​ല​​ത്തി​​നു സ​​മീ​​പം വൈ​​കു​​ന്നേ​​രം നാ​​ലി​​നാ​​യി​​രു​​ന്നു സം​​ഭ​​വം. എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്നു കു​​മ​​ളി​​യി​​ലേ​​ക്ക് പോ​​യ കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് മ​​ഴ​​യി​​ൽ റോ​​ഡി​​ൽ തെ​​ന്നി മ​​ര​​ത്തി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തി​​ട​​നാ​​ട് പോ​​ലീ​​സും ഈ​​രാ​​റ്റു​​പേ​​ട്ട ഫ​​യ​​ർ​​ഫോ​​ഴ്സും നാ​​ട്ടു​​കാ​​രും ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി.