കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സോ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ നടത്തി
Friday, May 10, 2024 12:21 AM IST
അ​​തി​​ര​​മ്പു​​ഴ: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത കാ​​ത്ത​​ലി​​ക് ടീ​​ച്ചേ​​ഴ്സ് ഗി​​ൽ​​ഡ് സോ​​ണ​​ൽ ക​​ൺ​​വ​​ൻ​​ഷ​​ൻ അ​​തി​​ര​​മ്പു​​ഴ സെ​ന്‍റ് അ​​ലോ​​ഷ്യ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ ന​​ട​​ത്തി.

സ്കൂ​​ൾ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന ക​​ൺ​​വ​​ൻ​​ഷ​​ൻ ഫൊ​​റോ​​ന വി​​കാ​​രി റ​​വ.​ ഡോ. ​ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​സി​​സ്റ്റ​ന്‍റ് കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ റ​​വ.​ ഡോ. ​ക്രി​​സ്റ്റോ നേ​​ര്യം​​പ​​റ​​മ്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ. ​​മ​​നോ​​ജ്‌ ക​​റു​​ക​​യി​​ൽ മാ​​ർ​​ഗ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കി.

കാ​​ത്ത​​ലി​​ക് ടീ​​ച്ചേ​​ഴ്സ് ഗി​​ൽ​​ഡ് സോ​​ണ​​ൽ പ്ര​​സി​​ഡ​​ന്‍റ് ഷൈ​​നി കു​​ര്യാ​​ക്കോ​​സ്, ഡോ. ​​ഡൊ​​മി​​നി​​ക് ജോ​​സ​​ഫ്, സെ​ന്‍റ് അ​​ലോ​​ഷ്യ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ബി​​നു ജോ​​ൺ, ഹെ​​ഡ്മാ​​സ്റ്റ​​ർ ചെ​​റി​​യാ​​ൻ ജോ​​ബ്, ലി​​ജി മാ​​ത്യു, സു​​നി​​മോ​​ൾ തോ​​മ​​സ്, ഷാ​​ജി സി. ​​മാ​​ണി, ഡോ. ​​ജി​​ഷാ​​മോ​​ൾ അ​​ല​​ക്സ്‌ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ക്ലി​​നി​​ക്ക​​ൽ സൈ​​ക്കോ​​ള​​ജി​​സ്റ്റ് സി​​സ്റ്റ​​ർ ഡോ. ​​ഡോ​​ണ എ​​സ്‌​സി​വി ക്ലാ​​സ് ന​​യി​​ച്ചു.