ടാ​റിം​ഗ് തൊ​ഴി​ലാ​ളി മി​ന്ന​ലേ​റ്റ് മ​രി​ച്ചു
Friday, May 10, 2024 1:48 AM IST
മേ​ലു​കാ​വ് : ടാ​റിം​ഗ്തൊ​ഴി​ലാ​ളി മി​ന്ന​ലേ​റ്റ് മ​രി​ച്ചു. ക​റു​ക​ച്ചാ​ൽ ക​രി​ക്കാ​നി​ര​വ് സ്വ​ദേ​ശി വെ​ട്ടി​കു​ള​ങ്ങ​ര വി. ​കെ. ബി​നു​വാ​ണ് മ​രി​ച്ച​ത്.

ഇ​ട​മ​റു​കി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ടാ​റിം​ഗ് ജോ​ലി ന​ട​ക്ക​വെ ഇ​ന്ന​ലെ വെെ​കു​ന്നേ​രം നാ​ലി​നാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ ബി​നു​വി​നെ മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന് ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

മൃ​ത​ദേ​ഹം പാ​ലാ ഗ​വ​ണ്മെ​ന്റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ. ഭാ​ര്യ : ഷീ​ല ബി​നു , മ​ക്ക​ൾ : അ​നൂ​പ് വി. ​ബി​നുഅ​നി​ഘ ബി​നു, പി​താ​വ് : വി. ​കു​ട്ട​പ്പ​ൻ. അ​മ്മ : മ​ണി​യ​മ്മ.