കു​ടു​ബ​യോ​ഗം
Friday, May 10, 2024 11:08 PM IST
അ​മ്പാ​റ​നി​ര​പ്പേ​ൽ: ക​ണി​യാം​പ​ടി​ക്ക​ൽ കു​ടും​ബ​യോ​ഗം 25-ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം ഇ​ന്ന് പ​രേ​ത​നാ​യ പ്ര​ഫ. കെ.​സി​. ജോ​ർ​ജ് ക​ണി​യാം​പ​ടി ആ​ല​പ്പു​ഴ കു​ടും​ബാ​ഗ​ങ്ങ​ളു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് ആ​ല​പ്പു​ഴ ച​ക്ക​ര​ക്ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന സ​മു​ഹ​ബ​ലി​യോ​ടെ കു​ടും​ബ​യോ​ഗ​ത്തി​ന് തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് രാ​വി​ലെ 10.30 ന് ​കാ​ൻ​ലോ​ട്ട് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ് ഫാ. ​ഏ​ബ്ര​ഹാം ക​ണി​യാം​പ​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സി​ൽ​വ​ർ ജൂ​ബി​ലി സ​മ്മേ​ള​നം ച​ങ്ങ​നാ​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ്‌ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ക്ക​ര​ക്ക​ട​വ് പ​ള്ളി വി​കാ​രി ഫാ. ​ജോബി​ൻ തൈ​പ്പ​റ​മ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജൂ​ബി​ലി ആഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ൽ, ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് അ​വാ​ർ​ഡ്ദാ​നം, ചി​കി​ത്സാ സ​ഹാ​യ​ഫ​ണ്ട് വി​ത​ര​ണം എ​ന്നി​വ​യും ന​ട​ക്കും.

പ്ര​വി​ത്താ​നം: തു​ടി​യ​ന്‍​പ്ലാ​ക്ക​ല്‍ കു​ടും​ബ​യോ​ഗം 28-ാമ​ത് വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് പ്ര​വി​ത്താ​നം ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​സ് ഏ​ബ്ര​ഹാ​മി​ന്‍റെ വ​സ​തി​യി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​നം മാ​ര്‍ ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​വി​ത്താ​നം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ര്‍​ജ് വേ​ളൂ​പ്പ​റ​മ്പി​ല്‍, ഫാ. ​കു​രു​വി​ള തു​ടി​യ​ന്‍​പ്ലാ​ക്ക​ല്‍, ഫാ. ​ജോ​സ​ഫ് ചെ​റു​ക​ര​ക്കു​ന്നേ​ല്‍, ജി​സ്‌​മോ​ന്‍ ജോ​സ്, നി​ര്‍​മ​ല ജോ​യി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

മ​ണി​യം​കു​ന്ന്: ഓ​ലി​ക്ക​ൽ കു​ടും​ബ​സം​ഗ​മം ഇ​ന്ന് മ​ണി​യം​കു​ന്ന് തി​രു​ഹൃ​ദ​യ പാ​രി​ഷ്ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് കു​ടും​ബ​യോ​ഗം ര​ക്ഷാ​ധി​കാ​രി ഫാ. ​തോ​മ​സ് ഓ​ലി​ക്ക​ൽ എം​എ​സ്എ​ഫ്എ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം ഒ.​ജെ. സെ​ബാ​സ്റ്റ്യ​ൻ ഓ​ലി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ് ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ, മ​ണി​യം​കു​ന്ന് തി​രു​ഹൃ​ദ​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് തെ​രു​വി​ൽ, കു​ഞ്ഞു​മോ​ൻ ഓ​ലി​ക്ക​ൽ, ത​ങ്ക​ച്ച​ൻ ഓ​ലി​ക്ക​ൽ, സി​സ്റ്റ​ർ വ​ന്ദ​ന ഓ​ലി​ക്ക​ൽ എ​സ്എം​എ​സ്, ഔ​സേ​പ്പ​ച്ച​ൻ ഓ​ലി​ക്ക​ൽ, മാ​ത്തു​ക്കു​ട്ടി ഓ​ലി​ക്ക​ൽ, ജോ​ർ​ജു​കു​ട്ടി താ​ഴ​ത്തു​വീ​ട്ടി​ൽ, സ​ണ്ണി ഓ​ലി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

തൊ​ടു​പു​ഴ: അ​ര​ഞ്ഞാ​ണി കു​ടും​ബ​യോ​ഗ വാ​ര്‍​ഷി​കം ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് പൈ​ങ്ങോ​ട്ടൂ​ര്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ ആ​രം​ഭി​ക്കും. തു​ട​ര്‍​ന്നു പൂ​വ​ത്തു​ങ്ക​ല്‍ കു​ര്യാ​ക്കോ​സ് മെ​മ്മോ​റി​യ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം വി​കാ​രി ഫാ. ​ജ​യിം​സ് വ​രാ​ര​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ് സ​ണ്ണി അ​ഗ​സ്റ്റി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ര​ക്ഷാ​ധി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ന്‍ അ​ര​ഞ്ഞാ​ണി​പു​ത്ത​ന്‍​പു​ര അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫാ. ​തോ​മ​സ് പ​റ​യി​ടം ബൈ​ബി​ള്‍ പ്ര​തി​ഷ്ഠ ന​ട​ത്തും. ഫാ. ​ജോ​ണ്‍ പു​തു​മ​ന, അ​ഡ്വ. ചാ​ള്‍​സ് വി. ​പോ​ള്‍, ജീ​സ​ണ്‍ ജോ​സ​ഫ്, സി​റി​യ​ക് മാ​ത്യു, കെ.​ജെ. അ​ഗ​സ്റ്റി​ന്‍, സി​സ്റ്റ​ര്‍ ലീ​മ സി​എം​സി, ഏ​ബ്ര​ഹാം മാ​ത്യു, എ.​ഒ. പൈ​ലി, അ​ഡ്വ.​ജോ​ണി വ​രി​ക്കാ​നി, ജോ​ര്‍​ഡി​ന്‍ കു​ര്യാ​ക്കോ​സ്, ജോ​സ​ഫ് ജ​യിം​സ്, ജോ​യി ക​ള​ത്തി​ല്‍, പൗ​ളി പു​ത്ത​ന്‍​വാ​ട്ട​പ്പി​ള്ളി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.