ജെ.​പി റൂ​ഫിം​ഗ് സൊ​ല്യൂ​ഷ​ൻ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Tuesday, May 7, 2024 1:55 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ല​മാ​യി കെ​ട്ടി​ട നി​ർ​മാണ സാ​മ​ഗ്രി​ക​ളു​ടെ വി​പ​ണ​ന മേ​ഖ​ല​യി​ൽ വി​ശ്വാ​സ്യ​ത​യു​ടെ പ​ര്യാ​യ​മാ​യി നി​ല​കൊ​ള്ളു​ന്ന ജെ.​പി ട്രേ​ഡി​ംഗ് ക​ന്പ​നി​യു​ടെ നൂ​ത​നസം​രം​ഭ​മാ​യ ജെ.​പി റൂ​ഫിം​ഗ് സൊ​ല്യൂ​ഷ​ൻ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ക​ടു​പ്പ​ശേരി ആ​ന​കുത്തി​യ​ന്പ​ല​ത്തി​നുസ​മീ​പം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ജെ.​പി റൂ​ഫിം​ഗ് സൊ​ല്യൂ​ഷ​ൻ​സി​ന്‍റെ വെ​ഞ്ച​രി​പ്പ് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ നി​ർ​വ​ഹി​ച്ചു. ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​രി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് ജെ.​ ചി​റ്റി​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ സ്വി​ച്ച് ഓ​ണ്‍ നി​ർ​വ​ഹി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ ജോ​സ് മാ​ളി​യേ​ക്ക​ൽ, കെഎ​ൽഎം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ ജോ​സ് പു​ല്ലൂ​പ​റ​ന്പി​ൽ, അ​വി​ട്ട​ത്തൂ​ർ ഹോ​ളി​ഫാ​മി​ലി പ​ള്ളി വി​കാ​രി ഫാ. ​ഡേ​വിസ് അ​ന്പൂ​ക്ക​ൻ, പുല്ലൂർ സെ​ന്‍റ് സേ​വി​യേ​ഴ്സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​യ് വ​ട്ടോ​ലി സിഎം​ഐ, വേ​ളൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പു​ഷ്പം ജോ​യ്, ജെ​സി സെ​ബാ​സ്റ്റ്യ​ൻ, വ​ത്സ വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.

ഐടി​യു ബാ​ങ്ക് ചെ​യ​ർ​മാ​ൻ എം.​പി. ജാ​ക്സ​ൻ, കെ.​പി.​ജെ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​പി. ജോ​യ്, ബി.​എ​ൻ.​ഐ എ​ക്സി.​ ഡ​യ​റ​ക്ട​ർ ബെ​സ്റ്റി​ൻ ജോ​യ്, ലൈ​റ്റ്നർ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​ഒ. പോ​ൾ, സു​നിൽ ചെ​ര​ടാ​യി, ഇ​രി​ങ്ങാ​ല​ക്കു​ട വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ഷാ​ജു പാ​റേ​ക്കാ​ട​ൻ, സെ​ക്ര​ട്ട​റി എ​ബി​ൻ വെള്ളാനിക്കാരൻ തു​ട​ങ്ങി രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

ജെ.​പി ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​ത​വും മാ​നേ​ജിം​ഗ് പാ​ർ​ട്ട്ണ​ർ വി​ൽ​ജി ബി​നോ​യ് ന​ന്ദി​യും പ​റ​ഞ്ഞു.