അന്ത്യശാസനം വിലപ്പോകില്ല: സ്റ്റീഫൻ ജോർജ്
Saturday, June 6, 2020 1:00 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്ന പി.​​ജെ. ജോ​​സ​​ഫി​​ന്‍റെ അ​​ന്ത്യ​​ശാ​​സ​​നം വി​​ല​​പ്പോ​​കില്ലെ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്.

ഇ​ല്ലാ​​ത്ത ഒ​​രു ക​​രാ​​ർ നി​​ല​​വി​​ലു​​ണ്ടെ​ന്നു സ്ഥാ​​പി​​ച്ചു പ​​ദ​​വി​​ക​​ൾ സ്വ​​ന്ത​​മാ​​ക്കാ​​ൻ​ജോ​​സ​​ഫ് ന​​ട​​ത്തു​​ന്ന ശ്ര​​മം രാ​​ഷ്‌​ട്രീ​​യ അ​​ധാ​​ർ​മി​ക​​ത​​യാ​​ണ്. കെ.​​എം. മാ​​ണി നേ​​രി​​ട്ടു രൂ​​പം​കൊ​​ടു​​ത്ത ക​​രാ​​ർ മാ​​ത്ര​​മാ​​ണ് നി​​ല​​വി​​ലു​​ള്ള​​ത്. മ​​റ്റു ധാ​​ര​​ണ​​ക​​ളു​ണ്ടെ​​ന്ന​​തു നു​​ണ​​പ്ര​​ച​​ര​​ണ​​മാ​​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.