മു​ഖ്യ​മ​ന്ത്രി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല
മു​ഖ്യ​മ​ന്ത്രി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല
Saturday, April 20, 2024 12:52 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​ക്കെ​​​​തി​​​​രാ​​​​യി മോ​​​​ശം പ​​​​രാ​​​​മ​​​​ർ​​​​ശം ന​​​​ട​​​​ത്തി​​​​യ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ അ​​​​തു പി​​​​ൻ​​​​വ​​​​ലി​​​​ച്ച് മാ​​​​പ്പു പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സ് വ​​​​ർ​​​​ക്കിം​​​​ഗ് ക​​​​മ്മി​​​​റ്റി അം​​​​ഗം ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.​​

മോ​​​​ദി​​​​യെ സു​​​​ഖി​​​​പ്പി​​​​ക്കാ​​​​ൻ പി​​​​ണ​​​​റാ​​​​യി ഇ​​​​ത്ര​​​​ത്തോ​​​​ളം ത​​​​രം താ​​​​ഴാ​​​​ൻ പാ​​​​ടി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. മോ​​​​ശം പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തോ​​​​ടൊ​​​​പ്പ​​​​മു​​​​ള്ള കൊ​​​​ഞ്ഞ​​​​നം കു​​​​ത്ത​​​​ൽ ആ​​​​രോ​​​​ച​​​​ക​​​​മാ​​​​യി​​​​പ്പോ​​​​യി. രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​ക്കെ​​​​തി​​​​രേ പ​​​​റ​​​​ഞ്ഞ് ബി​​​​ജെ​​​​പി​​​​യു​​​​ടെ​​​​യും മോ​​​​ദി​​​​യു​​​​ടെ​​​​യും കൈ​​​​യ​​​​ടി നേ​​​​ടാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന പി​​​​ണ​​​​റാ​​​​യി താ​​​​ൻ ഇ​​​​രി​​​​ക്കു​​​​ന്ന പ​​​​ദ​​​​വി​​​​യെ മ​​​​റ​​​​ക്ക​​​​രു​​​​താ​​​​യി​​​​രു​​​​ന്നു എ​​​​ന്നും ര​​​​മേ​​​​ശ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.