മധ്യപ്രദേശിലെ ബസ് അപകടം: 54 മൃതദേഹങ്ങളും കണ്ടെത്തി
Sunday, February 21, 2021 12:08 AM IST
സി​​​ദ്ധി: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ സി​​​ദ്ധി​​​യി​​​ൽ ബ​​​സ് ക​​​നാ​​​ലി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞ് മ​​​രി​​​ച്ച 54 പേ​​​രു​​​ടെ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി. ഇ​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ 16 നു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള തി​​​ര​​​ച്ചി​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.