നാലു തീവ്രവാദികൾ കൊല്ലപ്പെട്ടു
Friday, April 12, 2019 11:10 PM IST
കാ​​​ബൂ​​​ൾ: കി​​​ഴ​​​ക്ക​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ പ​​​ക്തി​​​യ പ്ര​​​വി​​​ശ്യ​​​യി​​​ൽ ന​​​റ്റോ സ​​​ഖ്യ​​​സേ​​​ന ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഹ​​​ഖാ​​​നി തീ​​​വ്ര​​​വാ​​​ദ​​​ ശൃം​​​ഖ​​ല​​​യി​​​ലെ നാ​​​ല് അം​​​ഗ​​​ങ്ങ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സി​​​വി​​​ലി​​​യ​​​ന്മാ​​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടി​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.