നിസാൻ കിക്ക്സിന്റെ ബുക്കിംഗ് ആരംഭിച്ചു
Tuesday, December 18, 2018 1:07 AM IST
കൊച്ചി: നിസാന്റെ ഏറ്റവും പുതിയ എസ്യുവി- നിസാൻ കിക്ക്സിന്റെ ബുക്കിംഗ് ആരംഭിച്ചു. 25,000 രൂപ നല്കി നിസാൻ ഡീലർഷിപ്പുകളിൽ കിക്ക്സ് ബുക്ക് ചെയ്യാം. www.nissan.in എന്ന സൈറ്റ് വഴിയും ബുക്ക് ചെയ്യാം.