വ​ണ്‍ പ്ല​സി​ന്‍റെ പു​തി​യ മോഡൽ അ​ടു​ത്ത​മാ​സം
Wednesday, April 24, 2019 11:26 PM IST
കൊ​​​ച്ചി: വ​​​ണ്‍ പ്ല​​​സ് മി​​​ക​​​ച്ച ഡി​​​സൈ​​​നും കൂ​​​ടു​​​ത​​​ൽ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ പു​​​തി​​​യ സീ​​​രീ​​​സ് സ്മാർട്ട്ഫോൺ മേ​​​യ് 14ന് ​​​ബം​​​ഗ​​ളൂ​​രു ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​ക്സി​​​ബി​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​ട​​ങ്ങി​​ൽ പു​​​റ​​​ത്തി​​​റ​​​ക്കു​​ം. പ്ര​​​വേ​​​ശ​​​ന പാ​​​സു​​​ക​​​ൾ ഇ​​​ന്നു മു​​​ത​​​ൽ വ​​​ണ്‍ ​പ്ല​​​സ് വെ​​​ബ്സൈ​​​റ്റാ​​​യ www.oneplus.inൽ ​​ല​​​ഭ്യ​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.