ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 550 കോടിയുടെ അറ്റാദായം
Sunday, May 2, 2021 12:11 AM IST
കൊച്ചി: പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 2021 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 550 കോടി രൂപയുടെ അറ്റാദായം. മുൻവർഷം 389 കോടിയായിരുന്ന അറ്റാദായമാണ് 42 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയത്.