സ്വര്‍ണവില കൂടി
സ്വര്‍ണവില കൂടി
Wednesday, May 12, 2021 12:36 AM IST
കൊ​ച്ചി: സ്വ​ര്‍ണ​വി​ല​യി​ല്‍ വ​ര്‍ധ​ന. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് വ​ര്‍ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു ഗ്രാം ​സ്വ​ര്‍ണ വി​ല 4,470 രൂ​പ​യും പ​വ​ന് 35,760 രൂ​പ​യു​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.