റി​യ​ല്‍​മി ഡീ​സൊ ബ്രാ​ന്‍​ഡ് പ്ര​ഖ്യാ​പി​ച്ചു
Wednesday, May 26, 2021 11:54 PM IST
കൊ​​​ച്ചി: റി​​​യ​​​ല്‍​മി ടെ​​​ക് ലൈ​​​ഫ് ഇ​​​ക്കോ​​​സി​​​സ്റ്റം അ​​​തി​​​ന്‍റെ ആ​​​ദ്യ ബ്രാ​​​ന്‍​ഡാ​​​യ ഡീ​​​സൊ പ്ര​​​ഖ്യാ​​​പി​​​ച്ചു. സ്മാ​​​ര്‍​ട് എ​​​ന്‍റ​​​ര്‍​ടെ​​​യ്ന്‍​മെ​​​ന്‍റ്, സ്മാ​​​ര്‍​ട്ട് ഹോം, ​​​സ്മാ​​​ര്‍​ട് കെ​​​യ​​​ര്‍, ആ​​​ക്സ​​​സ​​​റി​​​സ് എ​​​ന്നി​​​വ​​​യി​​​ലാ​​​ണു റി​​​യ​​​ല്‍​മി ഡീ​​​സൊ ഊ​​​ന്ന​​​ല്‍ ന​​​ല്‍​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.