ഐസിഐസിഐ 867 കോടി ബോണസ് നല്‍കും
Tuesday, June 8, 2021 11:51 PM IST
കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് പങ്കാളിത്ത പോളിസി ഉടമകള്‍ക്ക് 867 കോടി രൂപ വാര്‍ഷിക ബോണസ് പ്രഖ്യാപിച്ചു. കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ബോണസ് നിരക്കാണിത്.