കൃതി സനോണ്‍ വണ്ടർഷെഫിന്റെ ബ്രാൻഡ് അംബാസഡർ
Friday, September 10, 2021 11:08 PM IST
കോട്ടയം: ഗൃഹോപകരണ ബ്രാൻഡായ വണ്ടർഷെഫ് പ്രമുഖ ബോളിവുഡ് താരം കൃതി സനോണിനെ ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുത്തു.
രവി സക്സേനയും സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂറും 2009ൽ തുടക്കമിട്ടതാണു വണ്ടർഷെഫ്.