പവന് 35,320 രൂപ
Wednesday, October 13, 2021 1:44 AM IST
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്.ഇതോടെ ഗ്രാമിന് 4,415 രൂപയും പവന് 35,320 രൂപയുമായി.