ഓഡി ക്യു 3 ബുക്കിംഗ്
Saturday, August 13, 2022 12:49 AM IST
കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡി, പുതിയ ഓഡി ക്യു 3-യുടെ, ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. ww w.audi.in.