പെ​പ്പ​ര്‍​ഫ്രൈ​യു​ടെ പു​തി​യ സ്റ്റു​ഡി​യോ തൊ​ടു​പു​ഴ​യി​ൽ
പെ​പ്പ​ര്‍​ഫ്രൈ​യു​ടെ  പു​തി​യ സ്റ്റു​ഡി​യോ  തൊ​ടു​പു​ഴ​യി​ൽ
Friday, December 9, 2022 12:24 AM IST
കൊ​ച്ചി: ഇ-​കൊ​മേ​ഴ്‌​സ് ഫ​ര്‍​ണി​ച്ച​ര്‍ ഹോം ​ഗു​ഡ്‌​സ് ക​മ്പ​നി​യാ​യ പെ​പ്പ​ര്‍​ഫ്രൈ​യു​ടെ പു​തി​യ സ്റ്റു​ഡി​യോ തൊ​ടു​പു​ഴ​യി​ല്‍ തു​റ​ന്നു.

ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന വി​പ​ണി​ക​ളി​ലേ​ക്ക് സാ​ന്നി​ധ്യം വ്യാ​പി​പ്പി​ക്കാ​നും ഹോം, ​ലി​വിം​ഗ് സ്‌​പേ​സ് തു​ട​ങ്ങി​യ വി​പ​ണി​ക​ളി​ല്‍ ഒ​മ്‌​നി ചാ​ന​ല്‍ ബി​സി​ന​സ് രൂ​പ​പ്പെ​ടു​ത്താ​നു​മാ​ണ് ഓ​ഫ്‌​ലൈ​ന്‍ വി​പു​ലീ​ക​ര​ണ​മെ​ന്ന് ക​ന്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.