ബാ­​ല­​വി­​വാ­​ഹം അ­​ധി­​കൃ­​ത​ര്‍ ത​ട​ഞ്ഞു; പ​ത്താം ക്ലാ­​സു­​കാ­​രി­​യെ 32 വ­​യ­​സു­​കാ­​ര​ന്‍ ക­​ഴു­​ത്ത­​റു­​ത്ത് കൊ­​ല­​പ്പെ­​ടു­​ത്തി
ബാ­​ല­​വി­​വാ­​ഹം അ­​ധി­​കൃ­​ത​ര്‍ ത​ട​ഞ്ഞു; പ​ത്താം ക്ലാ­​സു­​കാ­​രി­​യെ 32 വ­​യ­​സു­​കാ­​ര​ന്‍ ക­​ഴു­​ത്ത­​റു­​ത്ത് കൊ­​ല­​പ്പെ­​ടു­​ത്തി
Friday, May 10, 2024 1:37 PM IST
ബം​ഗ​ളൂ​രു: ക​ര്‍​ണാ­​ട­​ക­​യി​ല്‍ പ​ത്താം ക്ലാ­​സ് വി­​ദ്യാ​ര്‍­​ഥി­​നിയെ 32 വ­​യ­​സു­​കാ​ര​ന്‍ ക­​ഴു­​ത്ത­​റു­​ത്ത് കൊ­​ല­​പ്പെ­​ടു­​ത്തി. മീ­​ന(16) എ­​ന്ന പെ​ണ്‍­​കു­​ട്ടി­​യാ­​ണ് കൊ​ല്ല­​പ്പെ­​ട്ട­​ത്.

പെ​ണ്‍​കു​ട്ടി​യു​മാ​യി വി​വാ​ഹം നി​ശ്ച​യി​ച്ച പ്ര​കാ​ശ് എ​ന്ന യു​വാ­​വാ­​ണ് കൊ­​ല ന­​ട­​ത്തി­​യ­​ത്. ബാ­​ല​വി­​വാ­​ഹം അ­​ധി­​കൃ­​ത​ര്‍ ഇ­​ട­​പെ­​ട്ട് ത​ട­​ഞ്ഞ­​തോ​ടെ വി​വാ​ഹ​ത്തി​ല്‍ നി​ന്ന് കു​ടും­​ബം പി­​ന്മാ­​റി­​യി­​രു​ന്നു. ഇ­​തി­​ന്‍റെ വൈ­​രാ­​ഗ്യ­​ത്തി­​ലാ­​യി­​രു­​ന്നു കൊ­​ല­​പാ­​ത​കം.

വ്യാ­​ഴാ​ഴ്ച വൈ­​കി­​ട്ടാ­​ണ് സം­​ഭ­​വം. പ്ര​കോ​പി­​ത​നാ​യ പ്ര​കാ​ശ് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മ​ണം ന­​ട­​ത്തു­​ക­​യാ­​യി­​രു​ന്നു. വീ​ടി​നു​ള്ളി​ല്‍ നി­​ന്ന് കു­​ട്ടി­​യെ പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ട്ട​തി​ന് ശേ​ഷം മാ​താ​പി​താ​ക്ക​ളു​ടെ ക​ണ്‍​മു​ന്നി​ല്‍ വ­​ച്ചാ­​യി­​രു­​ന്നു കൊ​ല​പാ­​ത​കം. സം­​ഭ­​വ­​ത്തി­​ന് പി­​ന്നാ­​ലെ പ്ര­​തി ര­​ക്ഷ­​പെ​ട്ടു.


പെ​ണ്‍­​കു­​ട്ടി­​യു​ടെ പ​ത്താം ക്ലാ​സ് ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ​യാ­​ണ് സം­​ഭ­​വം. ഇ​യാ​ളു​മാ​യി പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹ നി​ശ്ച​യം വീ​ട്ടു​കാ​ര്‍ നേ​ര­​ത്തേ ന​ട​ത്തി​യി­​രു​ന്നു. എ­​ന്നാ​ല്‍ ബാ​ല​വി​വാ​ഹ​ത്തി​ന് എ​തി​രെ ചി​ല​ര്‍ ചൈ​ല്‍​ഡ് ഹെ​ല്‍​പ്പ് ലൈ​നി​ല്‍ വി​വ​രം അ​റി​യി­​ച്ചു.

ഇ​തേ​തു​ട​ര്‍​ന്ന് സാ​മൂ​ഹി​ക ക്ഷേ​മ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വീ​ട്ടി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചു. 18 വ​യ​സ് തി​ക​യു​മ്പോ​ഴെ വി​വാ​ഹം ന​ട​ത്താ​ന്‍ സാ​ധി​ക്കൂ എന്ന് മാ​താ​പി​താ​ക്ക​ളെ അ​ധി​കൃ​ത​ര്‍ ബോ​ധ്യ​പ്പെ​ടു​ത്തി. ഇ​തോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം വി​വാ​ഹ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി­​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<