Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ബ്രഹ്മഗിരി സൊസൈറ്റി: പണം നൽകിയവരുടെ പ്രതീക്ഷ മങ്ങുന്നു
Monday, June 2, 2025 5:56 AM IST
കൽപ്പറ്റ: വിവിധ പ്രോജക്ടുകളിൽ മുടക്കുന്നതിന് ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിക്ക് പണം നൽകിയവരിൽ പ്രതീക്ഷ മങ്ങുന്നു. വിരമിച്ച ഉദ്യോഗസ്ഥർ, കർഷകർ, തൊഴിലാളികൾ എന്നിവരിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പലിശ വാഗ്ദാനം ചെയ്തു കൈപ്പറ്റിയ തുക ഏപ്പോൾ തിരികെ നൽകുമെന്ന് വ്യക്തതയോടെ പറയാൻ സൊസൈറ്റി മാനേജ്മെന്റിനു കഴിയുന്നില്ല.
നിലവിൽ അടഞ്ഞുകിടക്കുന്ന മഞ്ഞാടിയിലെ ഫാക്ടറി പ്രവർത്തനം പുനരാരംഭിച്ച് ലാഭത്തിലോടുന്ന മുറയ്ക്ക് മുതലും പലിശയും ഘട്ടങ്ങളായി നൽകുമെന്ന നിലപാടിലാണ് മാനേജ്മെന്റ്. അതേസമയം ഫാക്ടറി പ്രവർത്തനക്ഷമമാക്കാനുള്ള നീക്കങ്ങൾ എങ്ങുമെത്തുന്നില്ല. ഫാക്ടറി പ്രവർത്തിപ്പിക്കുന്നതിന് മുന്‍പ് സ്വകാര്യ സംരംഭകനുമായി ഏർപ്പെട്ട കരാർ റദ്ദാകുകയാണ് ചെയ്തത്.
പിന്നീട് ഫാക്ടറി നടത്തിപ്പ് സ്വകാര്യ മേഖലയിലെ ധനകാര്യ സ്ഥാപനത്തെ ഏൽപ്പിക്കുന്നതിന് നീക്കം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. കഴിഞ്ഞ ദിവസം സൊസൈറ്റിയുടെ പാതിരിപ്പാലം ഓഫീസിലെത്തി മുതലും പലിശയും തിരികെ ആവശ്യപ്പെട്ടവർക്ക് നിരാശയോടെ മടങ്ങേണ്ട സ്ഥിതിയാണുണ്ടായത്. ആർക്കും ഒരു വിധത്തിലുള്ള ഉറപ്പും നൽകാൻ ഓഫീസിൽ ഉണ്ടായിരുന്നവർക്ക് കഴിഞ്ഞില്ല.
സിപിഎമ്മിന്റെ പരോക്ഷ നിയന്ത്രണത്തിൽ പതിറ്റാണ്ടുകൾ മുന്‍പ് പ്രവർത്തനം തുടങ്ങിയതാണ് ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൊറ്റി. സിപിഎം നേതാവും ബത്തേരി എംഎൽഎയുമായിരുന്ന അന്തരിച്ച പി.വി. വർഗീസ് വൈദ്യരാണ് സൊസൈറ്റി സ്ഥാപക ചെയർമാൻ. ക്ഷീരകർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള പരിപാടികളാണ് തുടക്കത്തിൽ സൊസൈറ്റി നടത്തിയത്.
പിന്നീട് മലബാർ മീറ്റ്, വയനാട് കോഫി, ഫാർമേഴ്സ് ട്രേഡ് മാർക്കറ്റ് തുടങ്ങിയ പദ്ധതികൾ നടപ്പാക്കി. കേരള ചിക്കൻ പ്രോജക്ടിന്റെ നോഡൽ എജൻസിയായും പ്രവർത്തിച്ചു.
വിവിധ പ്രോജക്ടുകളുടെ നിർവഹണത്തിനാണ് സൊസൈറ്റി വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമടക്കം പണം പലിശയ്ക്കു വാങ്ങിയത്. 2016നും 2019നും ഇടയിലായിരുന്നു ഇത്. വായ്പ ഇനത്തിൽ 600ൽപരം വ്യക്തികൾക്കും പത്ത് സഹകരണ ബാങ്കുകളടക്കം ധനകാര്യ സ്ഥാപനങ്ങൾക്കും 70 കോടിയിലധികം രൂപയാണ് സൊസൈറ്റി നൽകാനുള്ളത്.
വ്യക്തിഗതമായി സൊസൈറ്റിക്കു പണം നൽകിയവരിൽ ഭൂരിപക്ഷവും വിരമിച്ച സിപിഎം അനുഭാവികളായ സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരുമാണ്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീടുപണി, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്ക് കരുതിവച്ച പണം അപ്പാടെ സൊസൈറ്റിക്കു നൽകിയവർ വെട്ടിലായിരിക്കയാണ്.
ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ഏറെയും സിപിഎം അംഗങ്ങളോ അനുഭാവികളോ ആയിരുന്നിട്ടും സൊസൈറ്റിയെ പ്രതിസന്ധിയിൽനിന്നു കരകയറ്റുന്നതിനും വ്യക്തികളിൽനിന്നും മറ്റും വാങ്ങിയ പണം തിരികെ കൊടുപ്പിക്കുന്നതിനും പാർട്ടിതലത്തിൽ കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ല. ബ്രഹ്മഗിരിയിൽ 1.5 കോടി രൂപ നിക്ഷേപിച്ച പ്രവാസി സംഘടനയുടെ ഭാരവാഹികൾ മാസങ്ങൾ മുന്‍പ് സിപിഎം സംസ്ഥാന സെക്രട്ടറിയെ നേരിൽക്കണ്ട് പ്രശ്നപരിഹാരത്തിനു ഇടപെടണമെന്ന് അഭ്യർഥിച്ചിരുന്നു. പാർട്ടി സെക്രട്ടറി ചുമതലപ്പെടുത്തിയനുസരിച്ച് ധനമന്ത്രി സൊസൈറ്റി ആസ്ഥാനത്ത് എത്തി സാഹചര്യങ്ങൾ വിലയിരുത്തുകയുമുണ്ടായി.
എന്നിട്ടും സൊസൈറ്റിക്കു പണം നൽകിയവർക്ക് ആശ്വാസം പകരുന്ന നീക്കങ്ങൾ പാർട്ടിതലത്തിൽ ഉണ്ടായില്ല. സൊസൈറ്റി നേരിടുന്ന പ്രതിസന്ധിയിൽ പാർട്ടിക്ക് ഉത്തരവാദിത്വമില്ലെന്ന നിലപാടാണ് നേതാക്കളിൽ ചിലർ സ്വീകരിച്ചത്.
ധനവിനിയോഗത്തിലെ പിടിപ്പുകേടും പ്രോജക്ടുകളിൽ പലതും പരാജയപ്പെട്ടതുമാണ് സൊസൈറ്റിക്കുണ്ടായ ദുര്യോഗത്തിനു പ്രധാന കാരണങ്ങളായി ജില്ലയിൽ പൊതുരംഗത്തുള്ളവരിൽ പലരും വിലയിരുത്തുന്നത്.
നിർവഹണത്തിലെ വീഴ്ചയാണ് പ്രോജക്ടുകൾ നഷ്ടത്തിലാക്കിയതെന്നു അവർ പറയുന്നു. മലബാർ മീറ്റ് പ്ലാന്റ് യാഥാർഥ്യമാക്കുന്നതിനു മാത്രം 4.21 കോടി രൂപ കുടുംബശ്രീ യൂണിറ്റുകൾ, ക്ഷീര സംഘങ്ങൾ എന്നിവയിൽനിന്നും വ്യക്തികളിൽനിന്നും സൊസൈറ്റി സമാഹരിച്ചിരുന്നു. ഈ ബാധ്യത നിലനിൽക്കെയാണ് വിരമിച്ച ജീവനക്കാരിൽനിന്നടക്കം വൻ തുക വായ്പയായും മറ്റും സ്വീകരിച്ചത്.
സൊസൈറ്റിക്കു നൽകിയ പണം തിരിച്ചുപിടിക്കുന്നതിന് ചിലർ ജില്ലാ കളക്ടർക്കും തുടർന്ന് നവകേരള സദസിലും നൽകിയ പരാതികൾ ഫലം ചെയ്തില്ല. വൻതുക ലഭിക്കാനുള്ള ചിലർ കോടതിയിൽനിന്നു ബ്രഹ്മഗിരി സൊസൈറ്റിയുടെ വസ്തുക്കളിൽ അറ്റാച്ച്മെന്റ് ബിഫോർ ജഡ്ജ്മെന്റ് ഉത്തരവ് നേടിയിട്ടുണ്ട്.
സൊസൈറ്റിക്കു പണം നൽകിയവരിൽ ചിലർ ചേർന്ന് കർമ സമിതി രൂപീകരിച്ചിരുന്നു. സമിതി നേതൃത്വം സൊസൈറ്റി മാനേജ്മെന്റിൽ ചെലുത്തുന്ന സമ്മർദം വിലപ്പോകുന്നില്ല. സൊസൈറ്റി സമാഹരിച്ച തുകയുടെ വിനിയോഗത്തിൽ സമഗ്രാന്വേഷണം ഉണ്ടാകണമെന്ന് അഭിപ്രായപ്പെടുന്നവർ നിരവധിയാണ്.
സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ്
കൽപ്പറ്റ: ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ നിക്ഷേപകർ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയ സാഹചര്യത്തിൽ സിപിഎം നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ആവശ്യപ്പെട്ടു. നിക്ഷേപരുടെ സമരത്തിന് കോണ്‍ഗ്രസ് പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
വിരമിച്ച ഉദ്യോഗസ്ഥരിൽനിന്നടക്കം കോടിക്കണക്കിന് രൂപയാണ് സൊസൈറ്റി നിക്ഷേപമായി സ്വീകരിച്ചത്. നിക്ഷേപം തിരികെ ലഭ്യമാക്കണമെന്ന് നിക്ഷേപകർ നിരന്തരം ആവശ്യപ്പെട്ടിട്ടും സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടെ ഭാഗത്ത് നടപടി ഉണ്ടാകുന്നില്ല. നവകേരളസദസിൽ നൽകിയ പരാതികളും വെറുതെയായി.
സർക്കാർ ഓരോ ബജറ്റിലും കോടിക്കണക്കിന് രൂപയാണ് സൊസൈറ്റിക്ക് അനുവദിക്കുന്നത്. ഇതുസംബന്ധിച്ച് വ്യക്തതയില്ലാത്ത സ്ഥിതിയാണുള്ളത്. ചെറുതും വലുതുമായ നിക്ഷേപകരിൽ പലരുടെയും ജീവിതം വഴിമുട്ടിയിരിക്കയാണ്. നിക്ഷേപം എത്രയും വേഗം തിരികെ നൽകി പ്രശ്നം പരിഹരിക്കാൻ ഉത്തരവാദപ്പെട്ടവർ തയാറാകണമെന്നും അപ്പച്ചൻ ആവശ്യപ്പെട്ടു.
നടവയൽ സെന്റ് തോമസ് ഹൈസ്കൂളിൽ പ്രവേശനോത്സവം നടത്തി
നടവയൽ: സെന്റ് തോമസ് ഹൈസ്കൂളിൽ പ്രവേശനോത്സവം നടത്തി. നവാഗതർക്ക് സമ്മാനങ്ങളും പായസവും നൽകി.
കേരള നാടക-
സ്വകാര്യ കൃഷിയിടത്തിൽ മാലിന്യം തള്ളി
സുൽത്താൻ ബത്തേരി: സ്വകാര്യ കൃഷിയിടത്തിൽ മാലിന്യം തള്ളി. ഓടപ്പള്ളം താഴത്തെപുരയ്ക്കൽ ഉണ്ണിക്കൃഷ്ണന്റെ വീടിനു സമീപം കൃഷ
പോലീസിനെതിരേ ആരോപണവുമായി വനിതകൾ
കൽപ്പറ്റ: വാഹന പാർക്കിംഗിനെച്ചൊല്ലി മെയ് 28ന് പിണങ്ങോട് ജംഗ്ഷനു സമീപം ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നൽകിയ പരാ
സാമൂഹിക പ്രവർത്തകൻ കുഞ്ഞിമുഹമ്മദിനെ ആദരിച്ചു
സുൽത്താൻ ബത്തേരി: ചേനാട് ഗവ.ഹൈസ്കൂളിൽ പ്രവേശനോത്സവത്തിൽ സമൂഹിക പ്രവർത്തകൻ കുഞ്ഞിമുഹമ്മദിനെ പൊന്നാടയണിയിച്ച്
അനാസ്ഥ അവസാനിപ്പിക്കണമെന്ന് യുഡിഎഫ്
കോട്ടത്തറ: ചെന്നലോട്-ഉൗട്ടുപാറ റോഡിനോടുള്ള അവഗണന പൊതുമരാമത്ത് വകുപ്പും കരാറുകാരനും അവസാനിപ്പിക്കണമെന്ന് യു
റോഡ് ഇടിച്ചിൽ: വെണ്ണിയോട് പൗരസമിതി സമരത്തിലേക്ക്
വെണ്ണിയോട്: ഉൗട്ടുപാറ-ചെന്നലോട് റോഡിൽ കോട്ടത്തറ ഹോമിയോ ഡിസ്പൻസറിക്ക് സമീപം പുഴയോരം ഇടിഞ്ഞ ഭാഗത്ത് അടിയന്തരമ
വയനാട് മഴമഹോത്സവം: ബിടുബി മീറ്റ് ബത്തേരിയിൽ
കൽപ്പറ്റ: വിനോദസഞ്ചാര വികസനം മുനിർത്തി വയനാട് ടൂറിസം ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന 12-ാമത് മഴമഹോത്സവത്തിന്റെ(സ്
സീലിംഗിലെ പെയിന്റ് അടർന്നുവീഴുന്നത് അങ്കണവാടി കുട്ടികൾക്കു വിനയായി
പുൽപ്പള്ളി: സീലിംഗിലെ പെയിന്റ് അടർന്നുവീഴുന്നത് അങ്കണവാടി കുട്ടികൾക്കു വിനയായി. മുള്ളൻകൊല്ലി പഞ്ചായത്തിലെ ഉദയക്
വന്യമൃഗശല്യം: ഇരുളം ഫോറസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി
പുൽപ്പള്ളി: ഇരുളം, വാകേരി, മൂടക്കൊല്ലി പ്രദേശങ്ങളിലെ വന്യമൃഗശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ബിജെപി പൂതാടി പഞ്ചായ
വന്യജീവി ആക്രമണം: 60 കോഴികൾ ചത്തു
പുൽപ്പള്ളി: വന്യജീവി ആക്രമണത്തിൽ 60 കോഴികൾ ചത്തു. കുന്നത്തുകവല കാരക്കാട്ടിൽ ബിജുവിന്റെ ഫാമിലെ കോഴികളെയാണ് വന്യജ
കോട്ടത്തറ പഞ്ചായത്തിലെ രണ്ട് സ്ഥാപനങ്ങൾക്ക് ദേശീയ അംഗീകാരം
കൽപ്പറ്റ: ആരോഗ്യ ഗുണനിലവാരത്തിന് കോട്ടത്തറ പഞ്ചായത്തിലെ രണ്ട് സ്ഥാപനങ്ങൾക്ക് ദേശീയ അംഗീകാരം. എബിഎച്ച് എൻട്രി ലെ
ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരനെ കെഎസ്ആർടിസി ജീവനക്കാർ രക്ഷിച്ചു
മാനന്തവാടി: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് കെഎസ്ആർടിസി ജീവനക്കാർ രക്ഷകരായി.
ഡിപ്പോയിൽന
കാട്ടാന ശല്യം രൂക്ഷം : ആശങ്കയൊഴിയാതെ നാട്ടുകാർ : പഞ്ചായത്ത് പ്രമേയം വെറുതെയായി
ജോജി വർഗീസ്
സുൽത്താൻ ബത്തേരി: ജനവാസകേന്ദ്രങ്ങളിൽ നിരന്തരം ശല്യം ചെയ്യുന്ന കാട്ടാനയെ പിടിക്കണമെന്ന പഞ്ചായത
വിദ്യാർഥികൾ ഉപരിപഠന സാധ്യതകൾ ഉപയോഗപ്പെടുത്തണം: മന്ത്രി ഒ.ആർ. കേളു
കൽപ്പറ്റ: വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് സർക്കാർ നടപ്പാക്കുന്ന ഉപരിപഠന സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് പ
കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്
വൈത്തിരി: പൊഴുതന മേൽമുറിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്. മേൽമുറി സ്വദേശി മാടമന മോനി (70)നാണ് പരിക
തെരുവുനായുടെ ആക്രമണത്തിൽ വയോധികന് പരിക്ക്
മാനന്തവാടി: തെരുവുനായുടെ ആക്രമണത്തിൽ വയോധികനെ പരിക്കേറ്റു. ടൗണിലെ ലോട്ടറി കച്ചവടക്കാരനായ അബ്ബാസ് (60)നാണ് തെരുവ
വിദ്യാർഥികളെ സാമൂഹിക പ്രതിബദ്ധതഉള്ളവരാക്കി വളർത്തുക ലക്ഷ്യം: മന്ത്രി
കൽപ്പറ്റ: വിദ്യാർഥികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വളർത്തിയെടുക്കുകയും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക
മഴ തോർന്നതോടെ നെൽ കർഷകർ വിളവെടുപ്പ് തുടങ്ങി
മാനന്തവാടി: മഴ തോർന്നതോടെ വിളവെടുപ്പ് തുടങ്ങി വേമം പാടശേഖരത്തിലെ നെൽ കർഷകർ. രണ്ടുദിവസമായി തെളിഞ്ഞ കാലാവസ്ഥ ലഭ
ലഹരിക്കെതിരേ പ്രതിരോധം തീർത്ത് ബത്തേരി നഗരസഭയിലെ പ്രവേശനോത്സവം
സുൽത്താൻ ബത്തേരി: മുനിസിപ്പാലിറ്റിയിലെ 16 സ്കൂളുകളിലെ 8000 ത്തോളം വരുന്ന വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ അവബോധം നൽകി
പ്രവേശനോത്സവം നടത്തി
പുൽപ്പള്ളി: പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് സ്ക്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ
ക്രിക്കറ്റ് കോച്ചിംഗ് ക്യാന്പ് സമാപിച്ചു
കൽപ്പറ്റ: ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ എട്ട് കേന്ദ്രങ്ങളിൽ കുട്ടികൾക്ക് സംഘടിപ്പിച്ച സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാ
ബ്രഹ്മഗിരി സൊസൈറ്റി അഴിമതിക്കെതിരേ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നൽകും
കൽപ്പറ്റ: കോടികൾ നിക്ഷേപം സ്വീകരിച്ച് നിക്ഷേപകരെ വഞ്ചിച്ച ബ്രഹ്മഗിരി സൊസൈറ്റി ഭരണ സമിതിക്കെതിരെയും സിപിഎം ജില്ലാ നേ
വേഗത നിയന്ത്രണ ബോർഡ് സ്ഥാപിച്ചു
പുൽപ്പള്ളി: പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിന്റെ മുൻവശത്ത് ബിഗ് ബ്രോസ് സ്വാശ്രയ സംഘം വേഗത നിയന്ത്രണ ബോർഡ്
തമിഴ്നാട്ടിൽ സ്കൂളുകൾ തുറന്നു
ഗൂഡല്ലൂർ: വേനലവധിക്ക് ശേഷം തമിഴ്നാട്ടിൽ സ്കൂളുകൾ തുറന്നു. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളാണ് ഇന്നലെ ആര
ജില്ലാ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പ് സമാപിച്ചു
തരുവണ: ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാ ബാഡ്മിന്റണ്‍ സബ് ജൂണിയർ, ജൂണിയർ വിഭാഗം ചാന്
ക്ഷേത്രത്തിൽ മോഷണം
ഉൗട്ടി: കുന്നൂർ പക്കാസൂറൻമലയിലെ മുത്തുമാരിയമ്മൻ ക്ഷേത്രം കുത്തിത്തുറന്ന് മുക്കാൽ പവൻ സ്വർണവും നേർച്ചപ്പെട്ടിയും മോ
പാഠപുസ്തകങ്ങൾ വിതരണം ചെയ്തു
ഉൗട്ടി: ഉൗട്ടി ഗവ. സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യതന്നീറു തമിഴ്നാട് സർക്കാരിന്റെ സൗജന്യ പാഠപുസ്ത
ആശുപത്രിയുടെ ജനൽ തകർത്തു
പന്തല്ലൂർ: ചേരങ്കോട് പഞ്ചായത്തിലെ ചേരന്പാടി ടാൻടി എസ്റ്റേറ്റ് ഗാർഡൻ ആശുപത്രിയുടെ ജനൽ ഗ്ലാസുകൾ തകർത്തതായി പരാതി.
മെഡിക്കൽ കോളജിലെ മലിനജലം ജനവാസമേഖലയിലെത്തുന്നതായി പരാതി
മാനന്തവാടി: ഗവ. മെഡിക്കൽ കോളജിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്ന് പുറത്തു വിടുന്ന മലിനജലം ജനവാസമേഖലയിലെത്തുന്ന
ബ്രഹ്മഗിരി സൊസൈറ്റി: പണം നൽകിയവരുടെ പ്രതീക്ഷ മങ്ങുന്നു
കൽപ്പറ്റ: വിവിധ പ്രോജക്ടുകളിൽ മുടക്കുന്നതിന് ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിക്ക് പണം നൽകിയവരിൽ പ്രതീക്ഷ മങ്ങുന്
എംഡിഎംഎയുമായി യുവാവ് പിടിയിൽ
മാനന്തവാടി: എംഡിഎംഎയും കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. കുറ്റ്യാടി പാലേരി കോലായിപ്പൊയിൽ അഞ്ചൽ റോഷനെയാണ്(32
രാസലഹരിയുമായി യുവാവ് അറസ്റ്റിൽ
സുൽത്താൻ ബത്തേരി: 15.1 ഗ്രാം മെത്താംഫിറ്റാമിനുമായി യുവാവ് എക്സൈസ് പിടിയിലായി. പടിഞ്ഞാറത്തറ വൈശാലിമുക്ക് വി. രഹനാസിന
സ്കൂൾ പ്രവേശനോത്സവം: ഒരുക്കം പൂർത്തിയായി
കൽപ്പറ്റ: ഇന്നത്തെ സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട ഒരുക്കം ജില്ലയിൽ പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അധികൃ
വെള്ളാർമല സ്കൂളിലെ വിദ്യാർഥികളുടെ പഠനം ഇന്നുമുതൽ പുതിയ ക്ലാസ് മുറികളിൽ
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർഥികളുടെ പ
പിഎംജിഎസ്വൈ: ബ്ലോക്കുകൾക്കു തുല്യ പരിഗണന നൽകണമെന്ന് പ്രിയങ്ക ഗാന്ധി
കൽപ്പറ്റ: ജില്ലയിൽ പിഎംജിഎസ് വൈ-നാലിൽ ഗ്രാമീണ റോഡുകൾ തെരഞ്ഞെടുക്കുന്പോൾ ബ്ലോക്കുകൾക്ക് തുല്യ പരിഗണന നൽകണമെന്
പാടിച്ചിറയിലും പുലി ആക്രമണം: രണ്ട് ആടുകളെ മൃതപ്രായമാക്കി
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ കബനിഗിരിക്കു പുറമേ പാടിച്ചിറയിലും പുലി ആക്രമണം. കഴിഞ്ഞ രാത്രി പാടിച്ചിറ തറപ്
കാട്ടാനശല്യം രൂക്ഷം : കാപ്പിക്കുന്ന് നിവാസികൾ വലയുന്നു
പുൽപ്പള്ളി: പഞ്ചായത്തിലെ കാപ്പിക്കുന്ന് നിവാസികൾ കാട്ടാനശല്യംമൂലം വലയുന്നു. ദിവസവും സന്ധ്യയോടെ കൃഷിയിടങ്ങൾ മേച്ചി
മാനന്തവാടിയിൽ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂം പ്രവർത്തനം തുടങ്ങി
മാനന്തവാടി: നഗരത്തിലെ എരുമത്തെരുവ് കാഞ്ചികാമാക്ഷി ക്ഷേത്രത്തിനു സമീപം ഗ്രാമസൗഭാഗ്യ ഷോറൂം പ്രവർത്തനം തുടങ്ങി. ഖാദി ബ
അമ്മിണി കെ. വയനാടിന് ഓണററി ഡോക്ടറേറ്റ്
കൽപ്പറ്റ: മനുഷ്യാവകാശ-സാമൂഹിക പ്രവർത്തക അമ്മിണി കെ. വയനാടിന് ഓണററി ഡോക്ടറേറ്റ്. കോണ്‍കോർഡിയ ഇന്റർനാഷണൽ യൂ
കുട്ടിക്കുന്ന് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ കുട്ടിക്കുന്ന് അങ്കണവാടിക്കു നിർമിച്ച കെട്ടിടം ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടന
മദ്യവിൽപനശാല: തീരുമാനം പുനഃപരിശോധിക്കണമെന്ന് എകെസിസി
സുൽത്താൻ ബത്തേരി: കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപം മദ്യവിൽപനശാല ആരംഭിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ക
അക്രമകാരികളായ വന്യമൃഗങ്ങൾ: സർക്കാരിന്റേത് ധീരമായ തീരുമാനമെന്ന് ഇ.ജെ. ബാബു
കൽപ്പറ്റ: ജനവാസമേഖലകളിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്രാനുമതി തേടിയ സംസ്ഥാന സർക്കാരിന്
ജില്ലയിലെ ആദ്യ എബിസി സെന്റർ ബത്തേരിയിൽ പ്രവർത്തനം തുടങ്ങി
സുൽത്താൻ ബത്തേരി: ജില്ലയിലെ പ്രഥമ തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രം(എബിസി സെന്റർ) വെറ്ററിനറി പോളിക്ലിനിക് കാന്പ
ജില്ലാതല സ്കൂൾ പ്രവേശനോത്സവം മുണ്ടേരിയിൽ; മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും
കൽപ്പറ്റ: ജില്ലാതല സ്കൂൾ പ്രവേശനോത്സവം നാളെ രാവിലെ 10ന് മുണ്ടേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുമെന്ന്
പുൽപ്പള്ളി, വാളാട്, മേപ്പാടി എക്സൈസ് റേഞ്ച് ഓഫീസുകൾ ആരംഭിക്കണം: എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം
കൽപ്പറ്റ: പുൽപ്പള്ളി, വാളാട്, മേപ്പാടി എന്നിവിടങ്ങളിൽ എക്സൈസ് റേഞ്ച് ഓഫീസ് ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് എക്സൈസ് സ്റ
മഴ മുന്നൊരുക്കും അടിയന്തരമായി പൂർത്തീകരിക്കണം: മന്ത്രി ഒ.ആർ. കേളു
കൽപ്പറ്റ: കാലവർഷം തീവ്രമാകുന്നതിന് മുന്നോടിയായി ചെയ്യേണ്ട നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും സ്കൂളുകളു
വാഹനാപകടം: വിദ്യാർഥിനി മരിച്ചു
കൽപ്പറ്റ: കന്പളക്കാട് പള്ളിമുക്കിൽ ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ വിദ്യാർഥിനി മരിച്ചു. കന്പളക്കാട് പുത്തൻതൊടുക
കാട്ടാനകൾ പരിഭ്രാന്തി പരത്തുന്നതായി പരാതി
ഊട്ടി: മഞ്ചൂർ-കെദ്ദ-കോയന്പത്തൂർ പാതയിൽ കാട്ടാനകൾ പരിഭ്രാന്തി പരത്തുന്നതായി പരാതി. കൂട്ടത്തോടെയാണ് ആനകൾ റോഡിലേ
ടി. സിദ്ദിഖ് ദുരിതാശ്വാസ ക്യാന്പ് സന്ദർശിച്ചു
കൽപ്പറ്റ: കരിംകുറ്റി ജിവിഎച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാന്പ് ടി. സിദ്ദിഖ് എംഎൽഎ സന്ദർശിച്ചു. കാലവർഷം ശക്തമായതിനെത്
മുത്തങ്ങ മൻമദമൂല റോഡിലെ വെള്ളമിറങ്ങി: നാല് ദിവസത്തിനുശേഷം പുറംലോകവുമായി ബന്ധം പുനസ്ഥാപിച്ച് കുടുംബങ്ങൾ
സുൽത്താൻ ബത്തേരി: മുത്തങ്ങ മൻമദമൂല റോഡിലെ വെള്ളമിറങ്ങിയതോടെ നാല് ദിവസത്തിന് ശേഷം പുറംലോകവുമായി ബന്ധം പുനസ്ഥാപി

Latest News
കൂട്ടിയും കിഴിച്ചും മുന്നണികള്‍; അന്‍വറിന് എത്ര വോട്ട്?
ബംഗളൂരു ദുരന്തം: സർക്കാരിന് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല; വീഴ്ച സമ്മതിച്ച് സിദ്ധരാമയ്യ
ബംഗളൂരു അപകടം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
മതിയായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടിയിരുന്നു; ബംഗളൂരു ദുരന്തത്തിൽ വിമർശനവുമായി ബിസിസിഐ
ബംഗളൂരു അപകടം; മരിച്ചവരിൽ 14കാരിയും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
അഴീക്കോട് ജന്മശതാബ്ദി
Thiruvananthapuram
പഠനോത്സവം സമാപിച്ചു
Kollam
മരത്തിൽനിന്നു വീണു യുവാവ് മരിച്ചു
Pathanamthitta
അന്ധകാരനഴി പൊഴിമുറിച്ചു, തീരത്തിന് ആശ്വാസം
Alappuzha
ആശാ വര്‍ക്കര്‍മാരോട് സര്‍ക്കാര്‍ കാട്ടുന്നത് കടുത്ത അനീതി: ജോസഫ് എം. പുതുശേരി
Kottayam
സ്കൂളുകള്‍ തുറന്നിട്ടും ഉച്ചഭക്ഷണത്തിനുള്ള അരി എത്തിയില്ല
Idukki
അയിരൂർപാടം അങ്കണവാടിയിൽ താലൂക്ക്തല പ്രവേശനോത്സവം
Ernakulam
വിദ്യാലയങ്ങൾക്കു മുൻപിൽ ലഹരിക്കെതിരേ ബോർഡുകൾ സ്ഥാപിച്ചു
Thrissur
തോറ്റു തുന്നംപാടി കുടുംബ പ്രാരബ്ധങ്ങൾ; പെൺകുഞ്ഞുങ്ങൾ പൊൻകുഞ്ഞുങ്ങളായി
Palakkad
ആദിവാസി ഭൂസമരത്തിൽ സർക്കാർ വാക്ക് പാലിക്കണം: റസാഖ് പാലേരി
Malappuram
വേള്‍ഡ് മാസ്റ്റേഴ്സ് ഹാന്‍ഡ്ബാള്‍: വെങ്കല മെഡല്‍ നേടി കോടഞ്ചേരി സ്വദേശികള്‍
Kozhikode
ചുഴലി-ചെങ്ങളായി റോഡിൽ പനംങ്കുന്ന് കയറ്റത്തിൽ ഗർത്തം: ഗതാഗതത്തിന് നിയന്ത്രണം
Kannur
കൊറിയര്‍ സര്‍വീസ് വാഹനത്തില്‍ മദ്യക്കടത്ത്: രണ്ടുപേര്‍ അറസ്റ്റില്‍

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top