അ​ഴീ​ക്കോ​ട് ജ​ന്മ​ശ​താ​ബ്ദി
Wednesday, June 4, 2025 7:25 AM IST
നേ​മം: ഡോ. ​സു​കു​മാ​ർ അ​ഴീ ക്കോ​ട് സ്മാ​ര​ക ദേ​ശീ​യ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​വും ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ശാ​സ്താം​ത​ല സ​ഹ​ദേ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ഐ​എ​സ് ആ​ർ​ഒ മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​എ​സ്. സോ​മ​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ൻ എം​എ​ൽ​എ പി​ര​പ്പ​ൻ​കോ​ട് മു​ര​ളി, മു​ൻ ഡെ​പ്യൂ​ട്ടി ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ഡോ. ​പി.​കെ. ശ്രീ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ന​വി​ള രാ​ജ​ശേ​ഖ​ര​ൻ, ജി.​വി. ദാ​സ്, എ​സ്. ദി​നേ​ശ് നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡോ. ​എ​സ്. സോ​മ​നാ​ഥ് ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.