അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി പ്രഖ്യാപനവും
Wednesday, June 4, 2025 7:25 AM IST
വെ​ള്ളാ​യ​ണി: ലി​റ്റി​ൽ ഫ്ള​വ​ർ വി​ദ്യാ​വി​ഹാ​ർ ഐ​സി​എ​സ്ഇ സ്കൂ​ളി​ലെ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പു​തു​താ​യി അ​നു​വ​ദി​ച്ച സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി.

റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ഫാ. ​തോ​മ​സ് ത​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​സി​സ്റ്റ​ന്‍റ് സു​പ്പീ​രി​യ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ ട്രീ​സ എം​എ​ൽ​എ​ഫ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം പ്ര​ഖ്യാ​പി​ച്ചു.

മാ​നേ​ജ​ർ സി​സ്റ്റ​ർ റെ​ൻ​സി​ലി​ൻ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ദീ​പ ജോ​ർ​ജ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മ​ഞ്ജു​ഷ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​രി​താ ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.