പ്ര​വേ​ശ​നോ​ത്സ​വം സംഘടിപ്പിച്ചു
Thursday, June 5, 2025 6:54 AM IST
ആ​റ്റി​ങ്ങ​ൽ: കു​ന്നു​വാ​രം യു​പി സ്കൂ​ളി​ലെ പ്രീ​പ്രൈ​മ​റി വി​ഭാ​ഗം പ്ര​വേ​ശ​നോ​ത്സ​വം ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ എ​സ്. ഷീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ൽ ഗ​വ. എ​ൽ​പി​എ​സ് പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ശ​ശി​ധ​ര​നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മ​ധു, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​പ​ർ​ണ​യും എ​ന്നി​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു. അ​ധ്യാ​പി​ക ഷീ​ജു ന​ന്ദി പ​റ​ഞ്ഞു. പ്രീ ​പ്രൈ​മ​റി കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി

കി​ളി​മാ​നൂ​ർ: വാ​മ​ന​പു​രം യു​പി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം വാ​ർ​ഡ് മെ​മ്പ​ർ പി. ​ബി​നി​ത കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. ര​ജി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ ഹെ​ഡ്മാ​സ്റ്റ​ർ എ. ​ഹാ​ഷിം സ്വാ​ഗ​തം പ​റ​ഞ്ഞു. രാ​ജീ​വ്‌ പി. ​നാ​യ​ർ, വി. ​എ​സ്. അ​ശോ​ക്, സാ​ബു ല​ക്ഷ്മ​ൺ, ശ്രീ​ഹ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.