സെന്‍റ് ഷ​ന്താ​ൾ സ്കൂ​ളിൽ പ്ര​വേ​ശ​നോ​ത്സ​വം
Wednesday, June 4, 2025 7:25 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​മു​ക​ൾ സെ​ന്‍റ് ഷ​ന്താൾ സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം നെ​ട്ട​യം കൗ​ൺ​സി​ല​റും പൂ​ർവ വി​ദ്യാ​ർ​ഥി​യു​മാ​യ ​ന​ന്ദ ഭാ​ർ​ഗ​വ് ഉ​ദ്ഘാ​ട​നം ചെയ്തു.

സ്കൂ​ൾ മാ​നേ​ജ​ർ സിസ്റ്റർ ​ഡോ. ലി​സ തെ​രേ​സ്, പ്രി​ൻ​സി​പ്പ​ൽ സിസ്റ്റർ ​അ​നു​മോ​ൾ സ്ക​റി​യ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സിസ്റ്റർ ആ​ഗ്ന​സ്, ഹെ​ഡ്മി​സ്ട്ര​സ് സിസ്റ്റർ ​ലീ​ന മൈ​ല​ക്ക​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു.

പു​തു​താ​യി ചേ​ർ​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളേയും പ്രി​ൻ​സി​പ്പ​ൽ ഉ​പ​ഹാ​രം ന​ൽ​കി സ്വീ​ക​രി​ച്ചു.