താ​യ​ങ്ക​രി പ​ള്ളി​യി​ൽ തി​രു​നാ​ൾ
Friday, June 6, 2025 11:40 PM IST
മ​ങ്കൊ​മ്പ്: താ​യ​ങ്ക​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. വി​കാ​രി ഫാ. ​ലി​ജോ കു​ഴി​പ്പ​ള്ളി​ൽ കൊ​ടി​യേ​റ്റി. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ​ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം.

ഫാ.​ ബി​ന്നി കു​റി​ഞ്ഞി​പ്പ​റ​മ്പി​ൽ, ഫാ.​മോ​ൻ​സി കൈ​പ്പ​ടാ​ശേ​രി, ഫാ.​ ആ​ന്‍റോ പെ​രു​മ്പ​ള്ളി​ത്ത​റ, ഫാ.​ ബി​ജു മ​ണ​വ​ത്ത്, ഫാ. ​സ​നൂ​പ് മു​ത്തു​മാ​ക്കു​ഴി​യി​ൽ, ഫാ. ​ജെ​റി​ൻ അ​ട്ടി​ച്ചി​റ അ​ഞ്ചി​ൽ, ഫാ.​ തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​ര​ഞ്ജി​ത് ആ​ലു​ങ്ക​ൽ, ഫാ.​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ൻ, ഫാ.​ മോ​ൻ​സി മേ​ളി​പ്പ​ട​വി​ൽ തു​ട​ങ്ങി​യ​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

നാ​ളെ രാ​വി​ലെ 6.30ന് ​സ​പ്ര, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, 9.30ന് ​സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, തു​ട​ർ​ന്ന മ​താ​ധ്യാ​യ​ന വ​ർ​ഷ ഉ​ദ്ഘാ​ട​നം. 14ന് ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, തു​ട​ർ​ന്ന പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 15ന് ​രാ​വി​ലെ 9.30ന് ​ജ​പ​മാ​ല, 10.20ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ.​ ജോ​സ​ഫ് വേ​ള​ങ്ങാ​ട്ടു​ശേ​രി, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്, ഉ​ത്പ​ന്ന​ലേ​ലം.