ബോ​ധ​വത്കര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Thursday, June 5, 2025 5:34 AM IST
ചേ​ര്‍​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ സെന്‍റ് ഫ്രാ​ൻ​സി​സ് അ​സീസി ഹൈ​സ്കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ല്‍​ത​യ്യി​ൽ നി​ര്‍​വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ കെ.​ജെ. നി​ക്സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ര്‍​ന്നു ന​ട​ന്ന നി​യ​മ ബോ​ധ​വത്കര​ണ ക്ലാ​സി​ന് ലീ​ഗ​ൽ സ​ർ​വീ​സ് സെ​ൽ റി​സോ​ഴ്സ് പേ​ഴ്സ​ൺ അ​ഡ്വ.​കെ.​ആ​ർ. അ​ജി​ത് കു​മാ​ർ നേ​തൃ​ത്വം ന​ല്കി. വാ​ർ​ഡ് കൗ​ൺ​സി​ല​ർ മേ​രി​ ഗ്രേ​സ് സെ​ബാ​സ്റ്റ്യ​ൻ, പി​എ​ൽ​വി ടി​ൻ​സി​മോ​ൾ ജോ​സി, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​ജു പി. ​ബ​ഞ്ച​മി​ൻ, അ​നി​മോ​ൾ ലെ​വി, അ​ദി​ൻ റാ​ഫെ​ൽ, റോ​ഡി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.